Begin typing your search above and press return to search.
കര്‍ക്കിടകാരോഗ്യത്തിന് ഔഷധക്കഞ്ഞി
ഏലയ്ക്ക, കുരുമുളക്, കരിംജീരകം, ജീരകം, പെരുംജീരകം, ചെറുപുന്നയരി, കാര്‍കോകിലരി, കൊത്തമല്ലി, വിഴാലരി, അയമോദകം, ജാതിപത്രി, ഗ്രാമ്പു, കുടകപ്പാലയരി, ചുക്ക്, കുറുന്തോട്ടി, കാട്ടുതിപ്പലി, ചെറൂള, തഴുതാമ എന്നീ 18…

ഏലയ്ക്ക, കുരുമുളക്, കരിംജീരകം, ജീരകം, പെരുംജീരകം, ചെറുപുന്നയരി, കാര്‍കോകിലരി, കൊത്തമല്ലി, വിഴാലരി, അയമോദകം, ജാതിപത്രി, ഗ്രാമ്പു, കുടകപ്പാലയരി, ചുക്ക്, കുറുന്തോട്ടി, കാട്ടുതിപ്പലി, ചെറൂള, തഴുതാമ എന്നീ 18 ഇനങ്ങള്‍ സമമെടുത്ത് പൊടിയാക്കുക. 15 ഗ്രാം പൊടി 2 ലിറ്റര്‍ വെള്ളത്തില്‍ തിളപ്പിച്ച് 1 ലിറ്റര്‍ ആക്കി വറ്റിച്ച് അതില്‍ 50 ഗ്രാം നവരയരി വേവിച്ച് ഇറക്കിവയ്ക്കുന്നതിനു മുമ്പായി ഒരു മുറി തേങ്ങയുടെ പാലെടുത്തു ചേര്‍ത്ത് അല്‍പം ഇന്തുപ്പും കൂടി ചേര്‍ക്കുക. ഈ ഔഷധക്കഞ്ഞി നെയ്യില്‍ താളിച്ചു സേവിക്കുക.
Next Story