Category: IDUKKI

July 10, 2018 0

കാറ്റാടി യന്ത്രം വാഗ്ദാനം ചെയ്ത് തട്ടിപ്പ്: സരിതാ എസ് നായര്‍ക്കെതിരെ വീണ്ടും ജാമ്യമില്ലാ വകുപ്പ് കേസ്

By Editor

മൂവാറ്റുപുഴ: സോളാര്‍ കേസിലെ മുഖ്യപ്രതിയായ സരിതാ എസ്. നായര്‍ക്കെതിരെ വീണ്ടും കേസ്. കാറ്റാടി യന്ത്രം സ്ഥാപിച്ചു നല്‍കാമെന്നു വാഗ്ദാനം ചെയ്തു പണം തട്ടിയെന്ന പരാതിയിലാണ് സരിതയ്‌ക്കെതിരെ ജാമ്യമില്ലാ…

July 6, 2018 0

ഒന്നാം ക്ലാസ് വിദ്യാര്‍ഥിയെ മര്‍ദ്ദിച്ച അധ്യാപികയെ സസ്‌പെന്റ് ചെയ്തു

By Editor

ഇടുക്കി: വണ്ടിപ്പെരിയാറില്‍ ഒന്നാം ക്ലാസ് വിദ്യാര്‍ഥിയെ മര്‍ദ്ദിച്ച അധ്യാപികയ്ക്കു സസ്‌പെന്‍ഷന്‍. വണ്ടിപ്പെരിയാര്‍ സര്‍ക്കാര്‍ എല്‍പി സ്‌കൂളിലെ അധ്യാപിക ഷീല അരുള്‍ റാണിയെയാണ് ഡിഡിഇ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ്…

July 5, 2018 0

പഠിച്ചില്ല: ഒന്നാം ക്ലാസുകാരന് അധ്യാപികയുടെ ക്രൂരമര്‍ദ്ദനം

By Editor

ഇടുക്കി: ഒന്നാം ക്ലാസുകാരന് അധ്യാപികയുടെ ക്രൂരമര്‍ദ്ദനം. വണ്ടിപ്പെരിയാറിലെ സ്‌കൂളിലാണ് ആറു വയസുകാരനെ അധ്യാപികയുടെ ക്രൂരമായി മര്‍ദ്ദിച്ചത്. പാഠങ്ങള്‍ പഠിച്ചില്ലെന്ന് പറഞ്ഞാണ് അധ്യാപിക കുട്ടിയെ ഉപദ്രവിച്ചത്. പരിക്കേറ്റ വിദ്യാര്‍ത്ഥിയെ…

July 2, 2018 0

നെടുങ്കണ്ടത്തും അടിമാലിയിലും സ്വകാര്യ ബസുകളുടെ മിന്നല്‍ പണിമുടക്ക്

By Editor

ഇടുക്കി : നെടുങ്കണ്ടത്തും അടിമാലിയിലും സ്വകാര്യ ബസുകള്‍ മിന്നല്‍ പണിമുടക്ക് പ്രഖ്യാപിച്ചു. നെടുങ്കണ്ടത്ത് സ്വകാര്യ ബസ് ജീവനക്കാരെ ഓട്ടോറിക്ഷാ തൊഴിലാളികള്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചുവെന്ന് ആരോപിച്ചാണ് പണിമുടക്ക്.…

June 25, 2018 0

കോളേജ് ഹോസ്റ്റലില്‍ ഭക്ഷ്യവിഷബാധ: ഒന്‍പതു കുട്ടികള്‍ ആശുപത്രിയില്‍

By Editor

ഇടുക്കി: കുട്ടിക്കാനം മരിയന്‍ കോളേജിന്റെ ഹോസ്റ്റലില്‍ ഭക്ഷ്യവിഷബാധ. അസ്വസ്ഥത അനുഭവപ്പെട്ട ഒന്‍പതു കുട്ടികളെ മുണ്ടക്കയത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പഴകിയ ഇറച്ചിയാണ് ഭക്ഷ്യവിഷബാധയ്ക്ക് കാരണമായിരിക്കുന്നതെന്നാണ് ഡോക്ടര്‍ വ്യക്തമാക്കുന്നത്.

June 25, 2018 0

ഭൂപ്രശ്‌നം: ഇടുക്കിയില്‍ ഇന്ന് യുഡിഎഫ് ഹര്‍ത്താല്‍

By Editor

തൊടുപുഴ: ഇടുക്കി ജില്ലയിലെ ഭൂപ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. രാവിലെ ആറിന് തുടങ്ങിയ ഹര്‍ത്താല്‍ വൈകീട്ട് ആറിന് അവസാനിക്കും. തൊടുപുഴ നിയോജക മണ്ഡലത്തെ…

June 23, 2018 0

ഭര്‍ത്താവിനെ അറസ്റ്റു ചെയ്തു: കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കുമൊപ്പം പൊലീസ് സ്റ്റേഷനില്‍ യുവതിയുടെ കുത്തിയിരിപ്പ് സമരം

By Editor

കുമളി: ഇടുക്കിയിലെ കുമളി പൊലീസ് സ്റ്റേഷനില്‍ കുഞ്ഞുങ്ങളുമായി യുവതിയുടെ കുത്തിയിരുന്ന് പ്രതിഷേധം. അടിപിടിക്കേസില്‍ അറസ്റ്റിലായ ഭര്‍ത്താവ് ജയകുമാറിനെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് കുഴിക്കണ്ടം സ്വദേശി രാജേശ്വരിയാണ് രണ്ടും നാലും…