INDIA - Page 33
രാമേശ്വരം കഫേ സ്ഫോടനം; ബോംബ് സ്ഥാപിച്ചയാളും മുഖ്യസൂത്രധാരനും ബംഗാളില്‍ നിന്ന് പിടിയില്‍
ബംഗളൂരു: രാമേശ്വരം കഫേ സ്ഫോടനക്കേസില്‍ മുഖ്യപ്രതികള്‍ പിടിയില്‍. പശ്ചിമ ബംഗാളില്‍ നിന്നാണ് ഇവരെ എന്‍ഐഎ...
കെജ്രിവാളിന്റെ പേഴ്സണല്‍ സെക്രട്ടറി പുറത്ത്; AAP MLAയെ അറസ്റ്റുചെയ്യാന്‍ ED
ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിക്ക് വീണ്ടും തലവേദന. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പേഴ്സണല്‍ സെക്രട്ടറി...
പണത്തിനായി ബാലികയെ കൊലപ്പെടുത്തി പ്ലാസ്റ്റിക് കവറിലാക്കി; യുവാവ് അറസ്റ്റിൽ
ഡൽഹി: അയൽവീട്ടിലെ 4 വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ യുവാവിനെ അറസ്റ്റ് ചെയ്തു. മോത്തി നഗറിൽ താമസിക്കുന്ന...
മന്ത്രിയുടെ രാജി: വകുപ്പ് മാറ്റം ഗവർണറെ അറിയിക്കേണ്ടത് ജയിലിലുള്ള കെജ്രിവാൾ, ആംആദ്മിയിൽ രാജിക്കൊരുങ്ങി കൂടുതൽ നേതാക്കൾ
ന്യൂഡൽഹി: ഡൽഹി മന്ത്രി രാജ്കുമാർ ആനന്ദ് രാജിവച്ചതിന് പിന്നാലെയുള്ള നടപടിക്രമങ്ങൾ എങ്ങനെയെന്നതിൽ തീരുമാനമാമായില്ല....
സാന്റിയാഗോ മാര്‍ട്ടിനെതിരായ ഇഡി കേസ്; വിചാരണ സുപ്രീംകോടതി സ്റ്റേ ചെയ്തു
ന്യൂഡല്‍ഹി: ലോട്ടറി തട്ടിപ്പ് കേസില്‍ സാന്റിയാഗോ മാര്‍ട്ടിനെതിരായ ഇഡി കേസ് വിചാരണ സ്റ്റേ ചെയ്ത് സുപ്രീംകോടതി. എറണാകുളം...
അരവിന്ദ് കേജ്രിവാൾ സുപ്രീം കോടതിയിൽ; അടിയന്തരവാദം കേൾക്കണമെന്ന് ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെടും
ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്തതിനെതിരായ ഹർജി ഡൽഹി ഹൈക്കോടതി...
കെജരിവാളിന് നിർണായകം ; അറസ്റ്റ് ചോദ്യം ചെയ്തുള്ള ഹർജിയിൽ വിധി ഇന്ന്
മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് ഇന്ന് നിർണായകം. അറസ്റ്റ്...
ബുള്‍ തരംഗം; സെന്‍സെക്സ് 75,000ലേക്ക്, നിഫ്റ്റി 22,600ന് മുകളില്‍
റെക്കോര്‍ഡുകള്‍ ഭേദിച്ച് ഓഹരി വിപണി കുതിക്കുന്നു. സെന്‍സെക്സ് 75000 പോയിന്റിലേക്കാണ് നീങ്ങുന്നത്. വ്യാപാരത്തിന്റെ...
കുട്ടിക്കടത്ത് സംഘങ്ങളെ ലക്ഷ്യമിട്ട് വ്യാപക റെയ്ഡ്; 7 പേർ അറസ്റ്റിൽ, 3 നവജാത ശിശുക്കളെ രക്ഷിച്ചു
ന്യൂഡൽഹി∙ കുട്ടിക്കടത്ത് സംഘങ്ങളെ ലക്ഷ്യമിട്ടുള്ള സിബിഐ റെയ്ഡില്‍ ഡൽഹിയിൽ 7 പേര് അറസ്റ്റില്‍. ഡൽഹിയിലെ...
ഹൈദരാബാദിലെ കെമിക്കല്‍ ഫാക്ടറിയില്‍ സ്ഫോടനം: കമ്പനി ഡയറക്ടർ അടക്കം 5 പേർ മരിച്ചു, നിരവധിപ്പേർക്ക് പരിക്ക്
ഹൈദരാബാദ്: തെലങ്കാനയിലെ കെമിക്കല്‍ ഫാക്ടറിയിലുണ്ടായ തീപ്പിടിത്തത്തില്‍ അഞ്ചു പേർക്ക് ദാരുണാന്ത്യം. തീപ്പിടിത്തത്തെ...
ഐഫോൺ, ഐപാഡ്, മാക്ബുക് ഉപയോക്താക്കൾ സൂക്ഷിക്കണം: മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ
ഐഫോൺ ഉൾപ്പെടെ ആപ്പിളിന്റെ ഉപകരണങ്ങൾ ഉപയോഗിക്കുന്നവർക്കു മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ. ഐഫോണുകൾ iPhone,...
ഇന്ത്യന്‍ ഭൂപ്രദേശങ്ങളുടെ പേര് മാറ്റി ചൈന, 30 സ്ഥലങ്ങള്‍ക്ക് പുതിയ പേര്:ലിസ്റ്റ് തള്ളി ഇന്ത്യ- അതിര്‍ത്തിയില്‍ വൻ സുരക്ഷ
ന്യൂഡൽഹി: അരുണാചലിലെ ഏകദേശം 30 സ്ഥലങ്ങളുടെ പേര് പുനർനാമകരണം ചെയ്ത് ചൈന. ഇന്ത്യൻ സംസ്ഥാനത്തിന് മേലുള്ള അവകാശവാദം വീണ്ടും...