INDIA - Page 34
2023-24 സാമ്പത്തിക വർഷത്തിൽ ജിഎസ്ടി വരുമാനത്തിൽ 11.7 ശതമാനം വർദ്ധനവ്
ന്യൂഡൽഹി : ഏപ്രിൽ ഒന്നിന് പുതിയൊരു സാമ്പത്തിക വർഷത്തിന് തുടക്കം ആവുകയാണ്. കഴിഞ്ഞ സാമ്പത്തിക വർഷമായ 2023-24 സാമ്പത്തിക...
അരവിന്ദ് കെജരിവാള്‍ തിഹാര്‍ ജയിലിലേക്ക്; 15 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ ജയിലിലേക്ക്. കെജരിവാളിനെ ഈ മാസം 15 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍...
ആയുധ പരിശീലനം നല്കി വന്‍ തുക കൈപ്പറ്റി, കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മൂന്ന് പിഎഫ്ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍
നിരോധിത സംഘടനയായ പിഎഫ്ഐ( പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ) യുടെ മൂന്ന് അംഗങ്ങളെ കള്ളപ്പണം വെളുപ്പിക്കല്‍ കുറ്റത്തിന്...
കോൺഗ്രസിന് വീണ്ടും തിരിച്ചടി; 1,700 കോടി രൂപയുടെ നോട്ടീസ് നൽകി ആദായ നികുതി വകുപ്പ്
ന്യൂഡൽഹി: കോൺഗ്രസിന് വീണ്ടും പ്രഹരം നൽകി ആദായനികുതി നോട്ടീസ്. 1,700 കോടി രൂപയുടെ നോട്ടീസാണ് ആദായ നികുതി വകുപ്പ് നൽകിയത്....
രാമേശ്വരം കഫേ സ്ഫോടന കേസ്: ആസൂത്രകൻമാരിൽ ഒരാൾ അറസ്റ്റിൽ, ബോംബ് വെച്ച ആളെയും തിരിച്ചറിഞ്ഞു
ബെംഗളൂരു: രാമേശ്വരം കഫേ സ്ഫോടന കേസിൽ മൂന്ന് പ്രതികളിൽ ഒരാൾ എൻഐഎയുടെ പിടിയിൽ. സ്ഫോടനത്തിന്റെ മുഖ്യ ആസൂത്രകനായ കർണ്ണാടക...
കെജ്രിവാളിന് തിരിച്ചടി: ജാമ്യമില്ല, ഇഡി കസ്റ്റഡി തുടരും: കാലാവധി നീട്ടി
ഡൽഹി: മദ്യനയ അഴിമതി കേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ കസ്റ്റഡി കാലാവധി നീട്ടി. കെജ്രിവാളിനെ...
അരവിന്ദ് കെജ്രിവാളിനെ ജയിലിനുള്ളില്‍നിന്ന് ഭരിക്കാന്‍ അനുവദിക്കില്ലെന്ന് ഡല്‍ഹി ലഫ്. ഗവര്‍ണര്‍
ന്യൂഡല്‍ഹി: അരവിന്ദ് കെജ്രിവാളിനെ ജയിലിനുള്ളില്‍നിന്ന് ഭരിക്കാന്‍ അനുവദിക്കില്ലെന്ന് ഡല്‍ഹി ലഫ്. ഗവര്‍ണര്‍ വി. സക്സേന....
സുരക്ഷാ സേനയുമായി ഏറ്റുമുട്ടല്‍; ഛത്തീസ്ഗഡില്‍ സ്ത്രീയുള്‍പ്പെടെ ആറ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു
ബിജാപുര്‍: ഛത്തീസ്ഗഡില്‍ സുരക്ഷാ സേനയുമായുണ്ടായ വെടിവെപ്പില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ ആറ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു....
കെജ്രിവാളിന്റെ അറസ്റ്റ്: പ്രതിഷേധം ശക്തമാക്കി എ.എ.പി; ഇന്ന് പ്രധാനമന്ത്രിയുടെ വസതി വളയും
ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെ അറസ്റ്റ് ചെയ്തതിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി, പ്രധാനമന്ത്രി...
ബെംഗലൂരുവില്‍ വെള്ളം കിട്ടാനില്ല, കുടിവെള്ളം പാഴാക്കിയതിന് 22 കുടുംബങ്ങള്‍ക്ക് 5,000 രൂപ വീതം പിഴ ചുമത്തി
ബെംഗലൂരു: കുടിവെള്ളം പാഴാക്കിയതിന് ബെംഗലൂരുവില്‍ 22 കുടുംബങ്ങള്‍ക്ക് 5,000 രൂപ വീതം പിഴ ചുമത്തി ജല വിതരണ വകുപ്പ്...
പ്രധാനമന്ത്രിക്കെതിരെ അസഭ്യപരാമര്‍ശം: തമിഴ്നാട് മന്ത്രിക്കെതിരെ കേസ്
ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ അസഭ്യപരാമര്‍ശം നടത്തിയ തമിഴ്നാട് മന്ത്രി അനിതാ രാധാകൃഷ്ണനെതിരെ പൊലീസ്...
ED കസ്റ്റഡിയിലിരിക്കെ കെജ്രിവാള് പുറത്തിറക്കിയ ഉത്തരവില്‍ അന്വേഷണം; അതിഷിയെ ചോദ്യംചെയ്തേക്കും
ന്യൂഡൽഹി: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) കസ്റ്റഡിയിൽ തുടരവേ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പുറപ്പെടുവിച്ച...