INDIA - Page 48
അമിത് ഷായുടെ പ്രഖ്യാപനം സത്യമാകുമോ?.; ഇന്ത്യ ഉന്നമിട്ട ഒരു ഭീകരൻകൂടി കൊല്ലപ്പെട്ടു, പിന്നിൽ ‘അജ്ഞാതർ’
കഴിഞ്ഞ 20 മാസത്തിനിടെ പാക്കിസ്ഥാനിൽ മാത്രം ഇരുപതിലധികം കൊടും ഭീകരരാണ് അജ്ഞാതരാൽ കൊല്ലപ്പെട്ടത്. ഇവരെല്ലാം ഇന്ത്യയുടെ...
പാര്‍ലമെന്റ് ആക്രമിക്കുമെന്ന ഭീഷണിയുമായി വിഘടനവാദി നേതാവ്, സുരക്ഷാ ഏജന്‍സികള്‍ ജാഗ്രതയില്‍
ന്യൂഡല്‍ഹി: ഡിസംബര്‍ 13-ന് മുമ്പ് പാര്‍ലമെന്റിന് നേര്‍ക്ക് ആക്രമണം നടത്തുമെന്ന ഭീഷണിയുമായി ഖലിസ്താന്‍ വിഘടനവാദി നേതാവ്...
30 മണിക്കൂറിലേറെയായി വൈദ്യുതിയില്ല, എന്തുചെയ്യണം എന്നറിയില്ല, സഹായിക്കണം: പ്രളയദുരിതത്തിൽ ആർ.അശ്വിൻ
മിഷോങ് ചുഴലിക്കാറ്റിനെ തുടർന്നു ചെന്നൈയിലുണ്ടായ പ്രളയദുരിതത്തിൽ സഹായം അഭ്യർഥിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം ആർ.അശ്വിൻ....
കര്‍ണിസേന മേധാവി സുഖ്ദേവ് സിങ് ഗോഗമേദിയ വെടിയേറ്റു മരിച്ചു
തീവ്രവലതുപക്ഷ സംഘടനയായ രാഷ്ട്രീയ രജപുത്ര കര്‍ണിസേനയുടെ ദേശീയ അധ്യക്ഷന്‍ സുഖ്ദേവ് സിങ് ഗോഗാമേഡിയെ മൂന്നംഗസംഘം...
കരതൊടാന്‍ ഒരുങ്ങി മിഗ്ജോം; ആന്ധ്ര തീരത്തേക്ക്; പ്രളയത്തില്‍ മുങ്ങി ചെന്നൈ- കേരളത്തിലൂടെ പോകുന്ന ഈ ട്രെയിനുകൾ റദ്ദാക്കി
ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട തീവ്ര ചുഴലിക്കാറ്റ് മിഗ്ജോം, ആന്ധ്ര തീരത്തോട് അടുക്കുന്നു. ഇന്നലെ തമിഴ്നാട് തീരത്തിന്...
മണിപ്പൂരില്‍ വീണ്ടും വെടിവെയ്പ്പ്; 13 പേര് കൊല്ലപ്പെട്ടു
മണിപ്പൂരിലുണ്ടായ തെങ്നൗപാല്‍ ജില്ലയിലുണ്ടായ വെടിവെയ്പ്പില്‍ 13 മരണം. ഇന്ന് രാവിലെ രണ്ട് വിഭാഗങ്ങള്‍ തമ്മിലാണ്...
തമിഴ്നാട്ടിൽ കനത്ത മഴ; മതിൽ തകർന്ന് വീണ് 2 മരണം, നിരവധി കാറുകള്‍ ഒലിച്ചുപോയി
മിഗ്ജോം ചുഴലിക്കാറ്റ് ചെന്നൈ തീരത്ത് നിന്നും 90 കിലോമീറ്റർ അകലെ. ഇതോടെ തിരുവള്ളൂർ, ചെന്നൈ, ചെങ്കൽപേട്ട്, കാഞ്ചീപുരം...
രാഹുല്‍ഗാന്ധി നയിച്ച ഭാരത് ജോഡോയാത്ര കടന്നു പോയെ മധ്യപ്രദേശിലെ 21 മണ്ഡലങ്ങളില്‍ 17 ഇടത്തും കോണ്‍ഗ്രസ് പരാജയപ്പെട്ടു
രാഹുല്‍ഗാന്ധി നയിച്ച ഭാരത് ജോഡോയാത്ര കടന്നു പോയെ മധ്യപ്രദേശിലെ 21 മണ്ഡലങ്ങളില്‍ 17 ഇടത്തും കോണ്‍ഗ്രസ് പരാജയപ്പെട്ടു....
തെലങ്കാനയിൽ വ്യോമസോനാ പരിശീലന വിമാനം തകർന്ന് 2 പൈലറ്റുമാർ മരിച്ചു
തെലങ്കാനയിലെ മേദക് ജില്ലയിൽ പരിശീലനം വിമാനം തകർന്ന് വീണ് രണ്ട് പൈലറ്റുമാർ മരിച്ചു. പതിവ് പരിശീലനത്തിനായി ഹൈദരാബാദിലെ...
മിസോറാമില്‍ സോറം പീപ്പിള്‍സ് മൂവ്മെന്റിന് വന്‍ മുന്നേറ്റം;മുപ്പതിലധികം സീറ്റില്‍ മുന്നിട്ട് നില്ക്കുന്നു
മിസോറാം നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ആദ്യ ഫലസൂചനകള്‍ പുറത്തു വരുമ്പോള്‍ സോറം പീപ്പില്‍സ് മൂവ്മെന്റെ് 30ല്‍...
മധ്യപ്രദേശിലും രാജസ്ഥാനിലും അധികാരം ഉറപ്പിച്ച് ബിജെപി; ഛത്തീസ്ഗഡിൽ ഇഞ്ചോടിഞ്ച്, തെലങ്കാന കോൺഗ്രസിനൊപ്പം
തേരോട്ടം തുടർന്ന് ബിജെപി. മധ്യപ്രദേശിൽ തുടർഭരണ സാധ്യത നിലനിർത്തിയും രാജസ്ഥാൻ ഭരണം പിടിച്ചും ലോക്സഭാ തിരഞ്ഞെടുപ്പിലേക്ക്...
തമിഴ്നാട്ടിലും 'കേരള മോഡല്‍'; പത്തു ബില്ലുകള്‍ രാഷ്ട്രപതിക്കു വിട്ട് ഗവര്‍ണര്‍
ചെന്നൈ: നിയമസഭ പാസ്സാക്കിയ ബില്ലുകള്‍ രാഷ്ട്രപതിക്ക് അയച്ച് തമിഴ്നാട് ഗവര്‍ണര്‍ ആര് എന്‍ രവി. നവംബര്‍ 18 ന് നിയമസഭ...