INDIA - Page 49
കരുത്ത് വര്‍ധിപ്പിക്കാന്‍ ഇന്ത്യന്‍ സൈന്യം; തേജസ് വിമാനങ്ങളും പ്രചണ്ഡ് ഹെലികോപ്റ്ററുകളും വാങ്ങാന്‍ അനുമതി
ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈന്യം കൂടുതല്‍ പോര് വിമാനങ്ങള്‍ സ്വന്തമാക്കാനൊരുങ്ങുന്നു. 97 തേജസ് വിമാനങ്ങളും 156 പ്രചണ്ഡ്...
യുഎൻ കാലാവസ്ഥാ ഉച്ചകോടിക്ക് തുടക്കം; പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാത്രി ദുബായിലെത്തും
ദുബായ്: യുഎൻ കാലാവസ്ഥാ ഉച്ചകോടിക്ക് ഇന്ന് ദുബായിൽ തുടക്കമാവും. ഇന്ന് മുതൽ ഡിസംബർ 12 വരെ നടക്കുന്ന സമ്മേളനത്തിൽ ലോകം...
അഗ്നിവീർ പരിശീലനത്തിനിടെ മലയാളി യുവതി നേവി ഹോസ്റ്റലിൽ ജീവനൊടുക്കി
മുംബൈ: അഗ്നിവീർ പരിശീലനത്തിലുള്ള മലയാളി യുവതി മുംബൈയിലെ നേവി ഹോസ്റ്റലിൽ തൂങ്ങിമരിച്ചു. അപർണ നായർ എന്ന 20കാരിയാണ്...
ലോകകപ്പ് മത്സരത്തിലെ ഇന്ത്യയുടെ തോൽവി ആഘോഷിച്ചു; ഏഴുപേർക്കെതിരെ കേസ്, വിദ്യാർഥികൾ അറസ്റ്റിൽ
ശ്രീനഗർ: ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിലെ ഇന്ത്യയുടെ തോൽവി ആഘോഷിക്കുകയും പാക്കിസ്ഥാൻ അനുകൂല...
ചൈനയിലെ ശ്വാസകോശ രോഗം; സംസ്ഥാനങ്ങള്‍ക്ക് മുന്‍കരുതല്‍ നിര്‍ദേശം നല്കി കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: ചൈനയില്‍ ന്യുമോണിയ പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനസര്‍ക്കാരുകള്‍ മുന്‍കരുതലുകള്‍...
ബോംബ് ഭീഷണി: ‘ഫെബിൻ ഷായ്ക്ക് തീവ്രവാദ ബന്ധമില്ല; ഭീഷണി ഓഹരി വിപണിയിലെ നഷ്ടത്തെത്തുടർന്ന്’
തിരുവനന്തപുരം: മുംബൈ വിമാനത്താവളം ബോംബുവച്ച് തകർക്കുമെന്ന് ഭീഷണി സന്ദേശം അയച്ച കിളിമാനൂർ ചൂട്ടയിൽ സ്വദേശി ഫെബിൻഷായ്ക്ക്...
പിറന്നാൾ ആഘോഷിക്കാന്‍ ദുബായിലേക്ക് കൊണ്ടുപോയില്ല; ഭർത്താവിനെ യുവതി അടിച്ചു കൊന്നു
പുണെ∙ പിറന്നാൾ ആഘോഷിക്കാന്‍ ദുബായിലേക്കു കൊണ്ടുപോകാൻ വിസമ്മതിച്ചതിനെ തുടർന്ന് ഭാര്യയുടെ അടിയേറ്റ 36കാരൻ മരിച്ചു....
സ്ത്രീധനപീഡനത്തിന് കേസ് കൊടുത്തു, പാമ്പിനെ കൊണ്ട് കടിപ്പിച്ച് ഭാര്യയെയും മകളെയും കൊലപ്പെടുത്തി; യുവാവ് അറസ്റ്റില്‍
ഭുവനേശ്വര്‍: വിഷപ്പാമ്പിനെ ഉപയോഗിച്ച് ഭാര്യയെയും രണ്ടുവയസുകാരിയായ മകളെയും കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍. കെ. ഗണേഷ്...
350 രൂപയ്ക്കായി 18കാരനെ കുത്തിക്കൊന്നശേഷം മുകളിൽ കയറിനിന്നു നൃത്തം ചെയ്ത് 16കാരൻ; നടുക്കുന്ന ദൃശ്യങ്ങൾ
ഡൽഹിയിൽ 350 രൂപയ്ക്കായി പതിനെട്ടു വയസ്സുകാരനെ കുത്തിക്കൊന്നശേഷം മുകളിൽ കയറിനിന്നു നൃത്തം ചെയ്ത് പതിനാറുകാരൻ. ചൊവ്വാഴ്ച...
‘സഞ്ജുവിനെ ഒഴിവാക്കിയതെന്തിനെന്ന് സെലക്ടർമാർ വിശദീകരിക്കണം’; വിമർശനവുമായി ശശി തരൂർ
ആസ്ട്രേലിയക്കെതിരെ ഇന്നാരംഭിക്കുന്ന ട്വന്റി 20 പരമ്പരക്കുള്ള ഇന്ത്യൻ ടീമിൽനിന്ന് മലയാളി താരം സഞ്ജു സാംസണെയും സ്പിന്നർ...
സാമ്പാര്‍ ചെമ്പിലേക്ക് വീണ് ഗുരുതര പൊള്ളലേറ്റ വിദ്യാര്‍ത്ഥിനി മരിച്ചു; 7 പേര്‍ക്കെതിരെ കേസെടുത്ത് പോലീസ്
ബംഗളൂരു: സ്കൂളില്‍ ഉച്ച ഭക്ഷണത്തിന് വേണ്ടി പാചകം ചെയ്ത സാമ്പാര്‍ ചെമ്പിലേക്ക് വീണ് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന...
കാലിടറി ഇന്ത്യ; ഓസ്ട്രേലിയയ്ക്ക് ആറാം ലോകകപ്പ് കിരീടം
ലോകകപ്പില്‍ കലാശപ്പോരില്‍ ഇന്ത്യയെ വീഴ്ത്തി ഓസ്ട്രേലിയയ്ക്ക് ആറാം ലോകകപ്പ് കിരീടം. ഇന്ത്യയുയര്‍ത്തിയ 241 റണ്‍സ്...