INDIA - Page 50
ധൂം, ധൂം 2 ചിത്രങ്ങളുടെ സംവിധായകൻ സഞ്ജയ് ഗധ്വി അന്തരിച്ചു
മുംബൈ: പ്രശസ്ത ബോളിവുഡ് സംവിധായകൻ സഞ്ജയ് ഗധ്വി (56) അന്തരിച്ചു. അമ്പത്തിയേഴാം പിറന്നാളിന് മൂന്നുദിവസം മാത്രം...
ദുരുദ്ദേശപരമായ ആരോപണങ്ങള്‍; പഞ്ചാബ് മുഖ്യമന്ത്രി ഭവന്ത് മന്നിന് വക്കീല്‍ നോട്ടീസ് അയച്ച് അകാലിദള്‍ പ്രസിഡന്റ്
ദുരുദ്ദേശ്യപരമായ ആരോപണങ്ങള്‍ക്ക് പഞ്ചാബ് മുഖ്യമന്ത്രി ഭവന്ത് മന്നിന് വക്കീല്‍ നോട്ടീസയച്ച് ശിരോമണി അകാലിദള്‍ പ്രസിഡന്റ്...
എഞ്ചിനീയറിംഗ് വിദ്യാര്‍ഥിനിയെ കഴുത്തറുത്ത് കൊലപ്പെടുത്തി ആണ്‍സുഹൃത്ത്: 23 കാരന് അറസ്റ്റില്‍
ബംഗളൂരു: കര്‍ണാടകയില്‍ 21കാരിയായ വിദ്യാര്‍ഥിനിയെ 23കാരന് കഴുത്തറുത്ത് കൊലപ്പെടുത്തി. കഴിഞ്ഞ ദിവസം ഹാസന് ജില്ലയിലാണ്...
മധുരപ്രതികാരം; ന്യൂസീലൻഡിനെ 70 റൺസിന് തകർത്ത് ഇന്ത്യ ഫൈനലിൽ ; ഷമിക്ക് 7 വിക്കറ്റ്
കഴിഞ്ഞ ലോകകപ്പിന്റെ സെമിയിലേറ്റ പരാജയത്തോട് ന്യൂസീലൻഡിനോട് കണക്കു തീർത്ത് ഇന്ത്യ. അന്ന് ഓൾഡ് ട്രാഫോർഡിലേറ്റ...
എല്ലാവർക്കും സന്തോഷവും ആരോഗ്യവും സമൃദ്ധിയും നേരുന്നു: ദീപാവലി ആശംസകൾ അറിയിച്ച് പ്രധാനമന്ത്രി
ദീപാവലി ദിനത്തിൽ രാജ്യത്തെ പൗരന്മാർക്ക് ആശംസകൾ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ ദീപവലി ദിനത്തിൽ എല്ലാവർക്കും...
അതിവിദഗ്ദമായി സാരി മോഷണം: 7 ലക്ഷത്തിന്റെ സാരി പോലീസിന് ദീപാവലി സമ്മാനമായി അയച്ച് മോഷ്ടാക്കള്‍
അതിവിദഗ്ദമായി സാരി മോഷണം: 7 ലക്ഷത്തിന്റെ സാരി പോലീസിന് ദീപാവലി സമ്മാനമായി അയച്ച് മോഷ്ടാക്കള്‍, അറസ്റ്റ് ഒഴിവാക്കാന്‍...
തെലുങ്ക് നടന് ചന്ദ്ര മോഹന്‍ അന്തരിച്ചു
ഹൈദരാബാദ്: മുതിര്‍ന്ന തെലുങ്ക് നടന് ചന്ദ്ര മോഹന്‍ (80) അന്തരിച്ചു. ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ...
'സഹപാഠിയായ പെണ്‍കുട്ടിയോട് സംസാരിച്ചു'; വിദ്യാര്‍ഥിയുടെ വിരല്‍ മുറിച്ച് സീനിയര്‍ വിദ്യാര്‍ഥി
ന്യൂഡല്‍ഹി: സഹപാഠിയായ പെണ്‍കുട്ടിയോട് സംസാരിച്ചതിന് 12-ാം ക്ലാസ് വിദ്യാര്‍ഥിയുടെ കൈവിരല്‍ മുറിച്ചുമാറ്റി സീനിയര്‍...
നീന്തൽക്കുളത്തിനും ആഘോഷത്തിനും കോടികളുണ്ട്, പെൻഷനും ശമ്പളത്തിനും പണമില്ല; സർക്കാരിനെതിരേ ഗവർണർ
ന്യൂഡല്‍ഹി: നിയമസഭ പാസാക്കിയ ബില്ലുകളില്‍ തീരുമാനം വൈകിപ്പിക്കുന്നുവെന്ന ഹര്‍ജി സുപ്രീംകോടതി പരിഗണിക്കാനിരിക്കെ സംസ്ഥാന...
ദീപാവലിയുടെ മറവില്‍ സ്വകാര്യ ബസുകളുടെ പകല്‍ക്കൊള്ള: ടിക്കറ്റ് നിരക്ക് മൂന്നിരട്ടിയോളം
ബംഗളൂരു: ദീപാവലി തിരക്കിന്റെ മറവില്‍ സ്വകാര്യ ബസുകളുടെ പകല്‍ക്കൊള്ള. ടിക്കറ്റ് നിരക്ക് മൂന്നിരട്ടിയോളം...
നേപ്പാളില്‍ ശക്തമായ ഭൂചലനം; ഡല്‍ഹിയില്‍ പ്രകമ്പനം
നേപ്പാളില്‍ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതിനെത്തുടര്‍ന്ന് ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും ശക്തമായ പ്രകമ്പനം...
ടീം ഇന്ത്യ നടത്തിയ സ്വപ്നക്കുതിപ്പിൽ ഇത്തവണ ചാമ്പലായത് ദക്ഷിണാഫ്രിക്ക
സൂപ്പർതാരം വിരാട് കോലിയുടെ ജന്മദിനാഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ അദ്ദേഹത്തിന്റെ സെഞ്ചറിനേട്ടത്തിനൊപ്പം വിജയത്തിളക്കവും...