INDIA - Page 51
നിങ്ങളുടെ വാട്സ്ആപ്പ് 45 ദിവസമായി പ്രവർത്തനരഹിതമാണോ? പുതിയ നീക്കവുമായി ട്രായ്
ന്യൂഡൽഹി: 45 ദിവസം പ്രവർത്തനരഹിതമായി വെയ്ക്കുന്ന വാട്സ്ആപ്പ് അക്കൗണ്ടിലെ വിവരങ്ങൾ നീക്കം ചെയ്യുമെന്ന് സുപ്രീം കോടതി....
ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടാല്‍ കര്‍ണാടക മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കും: പ്രിയങ്ക് ഖാര്‍ഗെ
ബെംഗളൂരു: കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടാല്‍ കര്‍ണാടക മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കുമെന്ന് വ്യക്തമാക്കി ഐടി...
ഇ.ഡിക്ക് മുൻപാകെ ഹാജരാകില്ല; ‘എനിക്ക് ജയിലിനെ ഭയമില്ല’: മധ്യപ്രദേശിൽ റോഡ് ഷോയുമായി അരവിന്ദ് കെജരിവാൾ
ന്യൂഡൽഹി: മദ്യനയ അഴിമതി കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ചോദ്യം ചെയ്യലിന് ഇ.ഡിക്ക് മുൻപാകെ ഹാജരാകില്ല....
വിഷപ്പാമ്പുകളും പാമ്പിന് വിഷവും വച്ച് നിശാപാര്‍ട്ടി: യുട്യൂബര്‍ എല്‍വിഷിനെതിരെ കേസ്
നോയിഡ: നിശാപാര്‍ട്ടിയില്‍ വിഷപ്പാമ്പുകളെയും പാമ്പിന് വിഷവും ഉപയോഗിച്ചതിന് ബിഗ്ബോസ് ഒടിടി ജേതാവും യുട്യൂബറുമായ എല്‍വിഷ്...
ഇന്ത്യൻ പടക്കുതിരകൾക്ക് മുൻപിൽ നിലംപരിശായി ശ്രീലങ്ക; വമ്പന്‍ ജയത്തോടെ ഇന്ത്യ സെമിയില്‍
ഇന്ത്യന്‍ ബൗളര്‍മാര്‍ സമ്മാനിച്ചത് ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച വിജയം. 358 റണ്‍സിന്റെ വിജലക്ഷ്യം...
കോണ്‍ഗ്രസിന് സീറ്റ് വിഭജനത്തില്‍ താല്പര്യമില്ലെന്ന് നിതീഷ്; 'ഇന്ത്യ' മുന്നണിയില്‍ പൊട്ടിത്തെറി?
ഇന്ത്യ മുന്നണിയിലെ സീറ്റ് വിഭജനത്തില്‍ കോണ്‍ഗ്രസിനെതിരെ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. ലോക്സഭ സീറ്റ് വിഭജനത്തില്‍...
നാനോ ഫാക്ടറി അടച്ചുപൂട്ടൽ: പശ്ചിമബംഗാൾ സർക്കാർ ടാറ്റക്ക് 765.78 കോടി നഷ്ടപരിഹാരം നൽകണം
കൊൽക്കത്ത: സിംഗൂരിലെ നാനോ കാർ നിർമാണ ഫാക്ടറി പൊതുജനപ്രക്ഷോഭത്തെ തുടർന്ന് അടച്ചുപൂട്ടേണ്ടിവന്നതിന് ടാറ്റ കമ്പനിക്ക്...
ഇസ്രയേലിനെ അനുകൂലിച്ച് വാട്സ്ആപ് സ്റ്റാറ്റസ്; മലയാളി നഴ്സിനെ കുവൈത്ത് നാടുകടത്തി
ന്യൂഡല്‍ഹി: ഇസ്രയേല്‍ അനുകൂല പോസ്റ്റിട്ടതിന് രണ്ട് മലയാളി നഴ്സുമാര്‍ക്കെതിരെ കുവൈറ്റില്‍ നടപടി. കേന്ദ്ര...
ആന്ധ്രയിലെ ട്രെയിൻ അപകടത്തിൽ മരണ സംഖ്യ ഉയരുന്നു; മരണം 13
ഹൈദരാബാദ്: ആന്ധ്രാ പ്രദേശിലുണ്ടായ ട്രെയിന്‍ അപകടത്തില്‍ മരണ സംഖ്യ ഉയരുന്നു. മരിച്ചവരുടെ എണ്ണം 13 ആയി. അപകടത്തില്‍ 40...
വായു മലിനീകരണത്തിൽ ശ്വാസം മുട്ടി ദില്ലി : 'മോശം അവസ്ഥ'യിൽ നിന്നും 'വളരെ മോശം അവസ്ഥ'യിലേക്ക് മാറുമെന്നും വിലയിരുത്തൽ
ദില്ലി: ദില്ലിയിൽ വായു മലിനീകരണം തുടർച്ചയായ ആറാം ദിവസവും മോശം അവസ്ഥയിൽ തുടരുന്നു. വരും ദിവസങ്ങളിൽ മോശം അവസ്ഥയിൽ നിന്ന്...
കേരളത്തിന് പുതിയ ട്രെയിന്‍; വന്ദേ സാധാരണ് വരുന്നു, എറണാകുളം- ഗുവാഹാട്ടി റൂട്ടില്‍ സര്‍വീസ്
ചെന്നൈ: വന്ദേഭാരത് എക്സ്പ്രസിന് പിന്നാലെ കേരളത്തിന് വന്ദേ സാധാരണ് പുഷ്പുള്‍ എക്സ്പ്രസും. എറണാകുളം- ഗുവാഹാട്ടി...
വിവാഹേതര ലൈംഗികബന്ധം കുറ്റകരമാക്കുന്ന ബില്ലിന്റെ കരട് റിപ്പോര്‍ട്ട്; മൂന്ന് മാസം സമയം തേടി പ്രതിപക്ഷം
ന്യൂഡല്‍ഹി: വിവാഹേതര ലൈംഗികബന്ധം കുറ്റകരമാക്കുന്നത് പരിഗണിക്കണമെന്ന കരട് റിപ്പോര്‍ട്ട് പാര്‍ലമെന്ററി സ്റ്റാന്റിങ്...