INDIA - Page 52
കാമുകനെ വിവാഹം കഴിക്കാനായി ഇന്ത്യൻ അതിർത്തി കടന്ന ബംഗ്ലാദേശി യുവതി അറസ്റ്റിൽ
അഗർത്തല: കാമുകനെ വിവാഹം കഴിക്കാൻ അതിർത്തി കടന്ന ബംഗ്ലാദേശി യുവതിയെ ത്രിപുര പൊലീസ് അറസ്റ്റ് ചെയ്തു. വടക്കൻ ത്രിപുര...
തടവില്‍ കഴിയുന്ന എട്ട് ഇന്ത്യക്കാര്‍ക്ക് വധശിക്ഷ വിധിച്ച് ഖത്തര്‍, ഞെട്ടിക്കുന്ന നടപടിയെന്ന് ഇന്ത്യ
ദോഹ: തടവില്‍ കഴിയുന്ന എട്ട് ഇന്ത്യക്കാര്‍ക്ക് വധശിക്ഷ വിധിച്ച് ഖത്തര്‍. ഒരു വര്‍ഷം മുന്‍പ് അറസ്റ്റിലായ എട്ട് മുന്‍...
രാമക്ഷേത്ര ഉദ്ഘാടനം ജനുവരി 22ന്; ക്ഷണം സ്വീകരിച്ച് മോദി
ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനം അടുത്ത വര്‍ഷം ജനുവരി 22ന്. പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം...
ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണം രൂക്ഷം, വായുഗുണ നിലവാരം വളരെ മോശം അവസ്ഥയില്‍
ഡല്‍ഹി: ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണം രൂക്ഷം.ശൈത്യകാലം ആരംഭിച്ചതോടെയാണ് വായു മലിനീകരണം രൂക്ഷമായത്. വായുഗുണ നിലവാരം...
സർക്കാർ ആശുപത്രിയിൽനിന്ന് രക്തം സ്വീകരിച്ച 14 കുട്ടികൾക്ക് എച്ച്ഐവി, ഹെപ്പറ്റൈറ്റിസ് ബാധ
ലക്നൗ: ഉത്തർപ്രദേശിലെ കാൻപുരിൽ സർക്കാർ ആശുപത്രിയിൽനിന്ന് രക്തം സ്വീകരിച്ച 14 കുട്ടികൾക്ക് എച്ച്ഐവി, ഹെപ്പറ്റെറ്റിസ് ബി,...
ഗഗൻയാൻ ദൗത്യം: വിജയത്തിൽ ശാസ്ത്രജ്ഞരെ അഭിനന്ദിച്ച് പ്രധാനമന്ത്രി
ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ (ഇസ്റോ) നടത്തിയ ഗഗൻയാൻ മിഷന്റെ വിജയത്തിൽ ശാസ്ത്രജ്ഞരെ അഭിനന്ദിച്ച് പ്രധാനമന്ത്രി...
ഇന്ത്യ-പാക് അതിര്‍ത്തിയില്‍ പ്രകോപനമില്ലാതെ പാക് വെടിവയ്പ്പ്, രണ്ട് ബിഎസ്എഫ് ജവാന്മാര്ക്ക് പരിക്ക്
ശ്രീനഗര്‍: ജമ്മുവിലെ ഇന്ത്യ-പാക് അതിര്‍ത്തിയില്‍ പ്രകോപനമില്ലാതെ നടന്ന വെടിവയ്പ്പില്‍ രണ്ട് ബിഎസ്എഫ് ജവാന്മാര്ക്ക്...
ഇന്ത്യയിൽ ഭീകരാക്രമണ സാധ്യത: പൗരൻമാർക്ക് കനത്ത ജാഗ്രതാ നിർദേശം നൽകി കാനഡ
ന്യൂഡൽഹി∙ ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവരും ഇന്ത്യയിൽ താമസിക്കുന്നവരുമായ കനേഡിയൻ പൗരൻമാർക്ക് കനത്ത ജാഗ്രതാ നിർദേശം...
ഇന്ത്യയിലെ 41 നയതന്ത്ര ഉദ്യോഗസ്ഥരെ പിൻവലിച്ചു; ഇന്ത്യയുടെ നടപടി നയതന്ത്ര ചട്ട ലംഘനമെന്ന് കനേഡിയൻ മന്ത്രി
മോണ്ട്രിയാല്: ഇന്ത്യയിലെ 41 നയതന്ത്ര ഉദ്യോഗസ്ഥരെ പിൻവലിച്ചതായി കാനഡ. ഇന്ത്യയുടെ നിർദേശപ്രകാരമാണ് ഉദ്യോഗസ്ഥരെ...
കേന്ദ്രസർക്കാർ ജീവനക്കാർക്ക് ദീപാവലി നേരത്തെയെത്തി; ഡിഎ വർദ്ധിപ്പിച്ചു, ബോണസ് പ്രഖ്യാപിച്ചു
ന്യൂ ദില്ലി: ദീപാവലിയോട് അനുബന്ധിച്ച് കേന്ദ്ര സർക്കാർ ജീവനക്കാരുടെ ഡിഎ വർദ്ധിപ്പിച്ച് സർക്കാർ. ഡി.എ നാലു ശതമാനമാണ്...
രണ്ടിടത്തായി പടക്കശാലകളില്‍ സ്ഫോടനം: 10 മരണം
ശിവകാശിയില്‍ രണ്ടിടത്തായി പടക്കശാലകളില്‍ സ്ഫോടനം: 10 മരണം ചെന്നൈ: ശിവകാശിയിലെ രണ്ടു പടക്കശാലകളിലുണ്ടായ സ്ഫോടനങ്ങളില്‍...
ഇതൊരു ചന്തയാണോ...? കോടതി മുറിക്കുള്ളില്‍ മൊബൈലില്‍ സംസാരിച്ച അഭിഭാഷകനോട് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്
ന്യൂഡല്‍ഹി: കോടതി മുറിക്കുള്ളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച അഭിഭാഷകനെതിരെ രൂക്ഷ വിമര്‍ശനവുമായി ചീഫ് ജസ്റ്റിസ് ഡി.വൈ....