INDIA - Page 54
ടാക്സി ഡ്രൈവറുടെ ബാങ്ക് അക്കൗണ്ടിൽ 9000 കോടി എത്തിയതിന് പിന്നാലെ തമിഴ്നാട്ടിൽ 2 പേർക്ക് കൂടി 750 കോടിയിലേറെ രൂപ അക്കൗണ്ടിലെത്തി
ചെന്നൈ : ടാക്സി ഡ്രൈവറുടെ ബാങ്ക് അക്കൗണ്ടിൽ 9000 കോടി രൂപയെത്തിയ സംഭവത്തിനു പിന്നാലെ തമിഴ്നാട്ടിൽ 2 പേരുടെ അക്കൗണ്ടുകളിൽ...
കാനഡയിൽ വിമാനാപകടം : രണ്ട് ഇന്ത്യൻ ട്രെയിനി പൈലറ്റുമാർ മരിച്ചു
ബ്രിട്ടീഷ് കൊളംബിയ: കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിൽ ശനിയാഴ്ചയുണ്ടായ വിമാനാപകടത്തിൽ രണ്ട് ഇന്ത്യൻ ട്രെയിനി...
'ഓരോ ഇന്ത്യക്കാരനും അഭിമാനിക്കുന്നു';ഏഷ്യന്‍ ഗെയിംസില്‍ 100 മെഡല്‍ തികച്ച ഇന്ത്യന്‍ സംഘത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി
ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസില്‍ 100 മെഡല്‍ തികച്ച ഇന്ത്യന്‍ സംഘത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയുടെ...
2,000 രൂപ നോട്ടുകൾ മാറ്റിയെടുക്കാനുളള സമയപരിധി ഇന്ന് അവസാനിക്കും
ന്യൂഡൽഹി: ബാങ്കുകള്‍ വഴി 2,000 രൂപ കറന്‍സി നോട്ട് മാറ്റിയെടുക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. നേരത്തെ സെപ്റ്റംബര്‍...
ഏഷ്യന്‍ ഗെയിംസ് ഹോക്കി: ഒമ്പത് വര്‍ഷത്തിനു ശേഷം പൊന്നണിഞ്ഞ് ടീം ഇന്ത്യ
ഹ്വാംഗ്ചോ : ഏഷ്യൻ ഗെയിംസ് പുരുഷ ഹോക്കിയിൽ ഇന്ത്യക്ക് സ്വർണം. ഫൈനലിൽ നിലവിലെ ഏഷ്യൻ ഗെയിംസ് ചാമ്പ്യൻമാരായ ജപ്പാനെ...
പലിശനിരക്കില്‍ മാറ്റമില്ല; റീപ്പോ നിരക്ക് 6.5 ശതമാനമായി നിലനിര്‍ത്തി ആര്‍ബിഐ
തുടര്‍ച്ചയായ നാലാംതവണയും പലിശ നിരക്ക് മാറ്റാതെ റിസര്‍വ് ബാങ്ക്. റീപ്പോ നിരക്ക് 6.50 ശതമാനമായി തുടരുമെന്ന് പണനയസമിതി...
സിക്കിം മിന്നൽ പ്രളയം; മരണം 18 ആയി
സിക്കിമിലെ മിന്നൽ പ്രളയത്തില്‍ 18 മരണം. കാണാതായ 22 സൈനികരടക്കമുള്ള 98 പേർക്കായി തിരച്ചിൽ തുടരുകയാണ്. 26 പേർക്ക്...
മോഷ്ടിച്ച നോട്ടുകൾ കിടക്കയിലിട്ട് ഇൻസ്റ്റഗ്രാം റീൽ ചിത്രീകരണം: മോഷ്ടാക്കള്‍ പിടിയില്‍
ഉത്തര്‍പ്രദേശ്: മോഷ്ടിച്ച നോട്ടുകൾ കിടക്കയിലിട്ട് ഇൻസ്റ്റഗ്രാം റീൽ ചിത്രീകരണം നടത്തിയ മോഷ്ടാക്കളെ പിടികൂടി പൊലീസ്....
സെന്‍സറുണ്ട്, പുകവലിച്ചാല്‍ ‘എട്ടിന്റെ പണി’! പുതിയ വന്ദേഭാരതിന്റെ സവിശേഷതകള്‍ ഇങ്ങനെ
ന്യൂഡല്‍ഹി: പുതിയ വന്ദേ ഭാരത് ട്രെയിനുകള്‍ പുറത്തിറങ്ങിയിരിക്കുന്നത് നിരവധി സവിശേഷതകളുമായാണ്. ഇതില്‍ ഏറ്റവും വലിയ...
മണിപ്പൂർ കലാപത്തിന് പിന്നിൽ വിദേശ ഇടപെടലെന്ന് എൻഐഎ
ലോകത്തിന്റെ ഏത് കോണിൽ നിന്നും ഇനി പരിധികളില്ലാതെ ബില്ലുകൾ അടയ്ക്കാം, ഭാരത് ബിൽ പേയ്മെന്റ് സിസ്റ്റത്തിന് പ്രിയമേറുന്നു
ലോകത്തിന്റെ ഏതു കോണിൽ നിന്നും പരിധികളും തടസ്സങ്ങളും ഇല്ലാതെ ബില്ലുകൾ അടയ്ക്കാനുള്ള സൗകര്യം അവതരിപ്പിച്ചിരിക്കുകയാണ്...
കേരളത്തില്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് പദ്ധതി; IS തൃശൂര്‍ മേഖലാ നേതാവ് ചെന്നൈയില്‍ പിടിയില്‍
ചെന്നൈ: കേരളത്തില്‍ ഭീകരപ്രവര്‍ത്തങ്ങള്‍ക്ക് ഗൂഢാലോചന നടത്തിയ ഐ.എസ് നേതാവ് എന്‍ഐഎയുടെ പിടിയില്‍. ഐ.എസിന്റെ തൃശ്ശൂർ മേഖലാ...