INDIA - Page 7
ഡിജിറ്റൽ അറസ്റ്റ് എന്നൊന്നില്ല, രാജ്യത്ത് ഒരു ഏജൻസിയും ഇങ്ങനെ ചെയ്യാറില്ല, ജനങ്ങൾ തട്ടിപ്പിൽ വീഴരുതെന്ന് പ്രധാനമന്ത്രി
” ഡിജിറ്റൽ അറസ്റ്റുകൾ” എന്ന സൈബർ കുറ്റകൃത്യത്തെക്കുറിച്ച് ജനങ്ങൾ ജാഗരൂകരായിരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി....
വിജയ്യുടെ ‘മാസ് എൻട്രി’: വിക്രവാണ്ടിയിൽ ടിവികെ സമ്മേളനം തുടങ്ങി: വൻ തിരക്ക്
വിജയിയുടെ പാര്‍ട്ടിയായ തമിഴക വെട്രി കഴകത്തിന്റെ (ടി.വി.കെ.) ആദ്യ പൊതുസമ്മേളനത്തിന് വില്ലുപുരം ജില്ലയിലെ വിക്രവാണ്ടിയില്‍...
Document to Determine Age: പ്രായം തെളിയിക്കാൻ ആധാർ കാർഡല്ല, സ്കൂൾ സർട്ടിഫിക്കറ്റ് വേണം: സുപ്രീം കോടതി
കേരളത്തിൽ ആധാർ കാർഡിനേക്കാൾ ആളുകൾ പ്രായം തെളിയിക്കുന്നതിന് പലപ്പോഴും ഹാജരാക്കുന്ന രേഖ എസ്എസ്എൽസി സർട്ടിഫിക്കറ്റോ ജനന...
Actor Vijay യുടെ ജനപ്രീതിയില്‍ വിരണ്ട് എം കെ സ്റ്റാലിൻ ! നിയമസഭാ തെരഞ്ഞെടുപ്പിന് ഒന്നരവര്‍ഷം അവശേഷിക്കെ ഒരുക്കങ്ങള്‍ ആരംഭിച്ച് ഡിഎംകെ
ചെന്നൈ : തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിന് ഒന്നര വര്‍ഷം ബാക്കി നില്‍ക്കെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ആരംഭിച്ച് ഡിഎംകെ. ...
മണിക്കൂറുകള്‍ക്കിടെ രണ്ട് ക്രൂര ബലാത്സംഗങ്ങള്‍ ; ര്‍ത്താവിനെ കെട്ടിയിട്ട് നവവധുവിനെ കൂട്ടബലാത്സംഗം ചെയ്തു; മാനസിക വെല്ലുവിളി നേരിടുന്ന 40കാരിയെ പീഡിപ്പിച്ച് 20കാരൻ
മധ്യപ്രദേശില്‍ മണിക്കൂറുകള്‍ക്കിടെ രണ്ട് ക്രൂര ബലാത്സംഗങ്ങള്‍. രേവയില്‍ ഭർത്താവിനെ കെട്ടിയിട്ട് നവവധുവിനെയും ഇൻഡോറില്‍...
കശ്മീരിൽ ഭീകരാക്രമണം: രണ്ട് സൈനികർക്ക് വീരമൃത്യു, മൂന്നുപേർക്ക് പരിക്ക്
ശ്രീനഗർ: ജമ്മു-കശ്മീരിലെ ബാരാമുള്ളയിലുണ്ടായ ഭീകരാക്രമണത്തിൽ രണ്ട് സൈനികർക്ക് വീരമൃത്യു. രണ്ട് പോര്‍ട്ടര്‍മാരും...
ഇന്ത്യയെ പ്രതിരോധത്തിലാക്കാന്‍ ഖലിസ്ഥാന്‍ വാദികളെ കൂട്ടുപിടിച്ചുകൊണ്ടുള്ള യുഎസ് തന്ത്രത്തിന് ചുട്ടമറുപടി കൊടുക്കാന്‍ ഇന്ത്യ ; ഇന്ത്യയുടെ ചൈനീസ് ചങ്ങാത്തം മറ്റൊരു മോദീ തന്ത്രമോ ?
അതിർത്തിയിൽ സമാധാനം നിലനിറുത്തുന്നതിന് മുൻഗണന, പരസ്പര സഹകരണത്തിന് ഇന്ത്യയും ചൈനയും, അമേരിക്കയെ ഞെട്ടിച്ച ഇന്ത്യ-ചൈന...
രാജ്യാന്തര ക്രൂഡ്ഓയില്‍ വിലയില്‍ വീണ്ടും ഇടിവുണ്ടായതോടെ ഇന്ത്യയില്‍ ഇന്ധന വില കുറയ്ക്കാനുള്ള നീക്കം ഉടനുണ്ടായേക്കും ; ബ്രസീല്‍ എണ്ണയ്ക്കായി ഇന്ത്യ
രാജ്യാന്തര ക്രൂഡ്ഓയില്‍ വിലയില്‍ വീണ്ടും ഇടിവുണ്ടായതോടെ ഇന്ത്യയില്‍ ഇന്ധന വില കുറയ്ക്കാനുള്ള നീക്കം ഉടനുണ്ടായേക്കുമെന്ന്...
2035-ഓടെ രാജ്യത്തെ വൈദ്യുതിയുടെ ഭൂരിഭാഗവും ഇലക്ട്രിക് വാഹനങ്ങൾക്കായി ഉപയോഗപ്പെടുത്തേണ്ടി വന്നേക്കും
ന്യൂഡൽഹി: രാജ്യത്തുത്പാദിപ്പിക്കുന്ന വൈദ്യുതിയുടെ നല്ലൊരു ശതമാനവും 2035ടെ ഇലക്ട്രിക്...
ക്ഷേത്രത്തിലെത്തിയ ഭക്തയെ പ്രസാദത്തില്‍ ലഹരി നല്കി പീഡിപ്പിച്ചു; പൂജാരിക്കെതിരെ കേസ്
പ്രസാദത്തില്‍ ലഹരി നല്കി മയക്കിയശേഷം യുവതിയെ ബലാത്സംഗം ചെയ്തെന്ന പരാതിയില്‍ പൂജാരിക്കെതിരെ കേസ്. രാജസ്ഥാനിലെ സികാര്‍...
ബെംഗളൂരുവിൽ നിർമാണത്തിലുള്ള കെട്ടിടം തകർന്നു; 3 മരണം, 14 പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം
ബാബുസപല്യയിൽ ചൊവ്വാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്
ബോംബ് ഭീഷണിയില്‍ വലഞ്ഞ് വിമാനക്കമ്പനികള്‍; ഇന്ന് മാത്രം ലഭിച്ചത് 34 ഭീഷണി സന്ദേശങ്ങള്‍
13 എയര്‍ ഇന്ത്യാ വിമാനങ്ങള്‍ക്കും പത്ത് ഇന്‍ഡിഗോ വിമാനങ്ങള്‍ക്കും 11 വിസ്താര വിമാനങ്ങള്‍ക്കുമാണ് ഭീഷണി സന്ദേശം...