INTER STATES - Page 86
നടി കോയല്‍ മാലിക്കിനും കുടുംബാംഗങ്ങള്‍ക്കും കോവിഡ്
ബംഗാളി നടി കോയല്‍ മാലിക്കിനും കുടുംബാംഗങ്ങള്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. കുഞ്ഞുണ്ടായി രണ്ട് മാസത്തിന് ശേഷമാണ് കോയലിനെ...
കൊടും കുറ്റവാളി വികാസ് ദുബെ കൊല്ലപ്പെട്ടു
കൊടും കുറ്റവാളി വികാസ് ദുബെ കൊല്ലപ്പെട്ടു. പൊലീസിന്റെ കയ്യില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ദുബെ വെടിയേറ്റ്...
പോലീസുകാരെ വധിച്ച ഗുണ്ടാ നേതാവ് വികാസ് ദുബൈ അറസ്റ്റില്‍
ന്യൂഡല്‍ഹി: കാണ്‍പൂര്‍ പോലീസുകാരുടെ വധത്തിനു ശേഷം ഒളിവിലായിരുന്ന ഗുണ്ടാ നേതാവ് വികാസ് ദുബെ മധ്യപ്രദേശിലെ ഉജ്ജൈനില്‍...
എംപിയും ചലച്ചിത്രതാരവുമായ സുമലതയ്ക്ക് കോവിഡ്
ബെംഗളൂരു: കര്‍ണാടകയിലെ മാണ്ഡ്യ ലോക്സഭാംഗവും മുന്‍ ചലച്ചിത്രതാരവുമായ സുമലത അംബരീഷിന് കോവിഡ് സ്ഥിരീകരിച്ചു. സുമലത...
രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന് ഖാലിസ്ഥാന്‍ അനുകൂല സൈറ്റുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി
ഡല്‍ഹി: രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന് ഖാലിസ്ഥാന്‍ നിരോധിത സംഘടനയായ സിക്ക് ഫോര്‍ ജസ്റ്റിസിന്റെ(എസ്.എഫ്.ജെ)...
ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ ഗുണ്ടാസംഘത്തിന്റെ വെടിയേറ്റ് എട്ട് പോലീസുകാര്‍ കൊല്ലപ്പെട്ടു
ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ ഗുണ്ടാസംഘത്തിന്റെ വെടിയേറ്റ് എട്ട് പോലീസുകാര്‍ കൊല്ലപ്പെട്ടു. ഇതില്‍ ഒരാള്‍ ഡി വൈ എസ്...
ഭീകരരുടെ വെടിയേറ്റ് വീണ മുത്തച്ഛന്റെ ദേഹത്ത് ഇരുന്ന് കരയുന്ന മൂന്ന് വയസുകാരന്; കുഞ്ഞിനെ സാഹസികമായി രക്ഷിച്ച് സുരക്ഷാ സേന
ശ്രീനഗര്‍: ജമ്മു കശ്മീരിലെ സോപാറില്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ നിന്ന് 3 വയസുകാരനെ സുരക്ഷാ സേന സാഹസികമായി രക്ഷപ്പെടുത്തി....
കൊവിഡ് ചികിത്സയ്ക്ക് പ്രിതിവിധി കണ്ടെത്തിയെന്ന അവകാശവാദത്തില്‍ നിന്ന് പിന്മാറി പതഞ്ജലി അധികൃതര്‍
കൊവിഡ് ചികിത്സയ്ക്ക് പ്രിതിവിധി കണ്ടെത്തിയെന്ന അവകാശവാദത്തില്‍ നിന്ന് പിന്മാറി പതഞ്ജലി അധികൃതര്‍. കൊറോണില്‍ ടാബ്ലറ്റ്...
ചൈനീസ് സൈനികരുമായുള്ള ഏറ്റുമുട്ടലില്‍ വീരമൃത്യുവരിച്ച കേണല്‍ സന്തോഷ് ബാബുവിന്റെ ഭാര്യയെ ഡെപ്യൂട്ടി കളക്ടറായി നിയമിക്കാന്‍ തെലങ്കാന സര്‍ക്കാര്‍ തീരുമാനം
ഹൈദരാബാദ്: ഗല്‍വാന്‍ താഴ്വരയില് ചൈനീസ് സൈനികരുമായുള്ള ഏറ്റുമുട്ടലില്‍ വീരമൃത്യുവരിച്ച കേണല്‍ സന്തോഷ് ബാബുവിന്റെ ഭാര്യ...
മഹാബലിപുരത്ത് കടല്‍ത്തീരത്തടിഞ്ഞ വീപ്പയില്‍ 100 കോടി രൂപയുടെ മയക്കുമരുന്ന് കണ്ടെത്തി
ചെന്നൈ: കടല്‍ത്തീരത്ത് അടിഞ്ഞ വീപ്പയില്‍ നിന്ന് 100 കോടി രൂപയുടെ മയക്കുമരുന്ന് കണ്ടെത്തി. ചെന്നൈ മഹാബലിപുരത്തിനടുത്ത്...
ചൈനീസ് സൈന്യവുമായുള്ള പോരാട്ടത്തില്‍ വീരമൃത്യു വരിച്ച കേണല്‍ സന്തോഷ് ബാബുവിന് രാജ്യം ആദരവോടെ വിട ചൊല്ലി
ചൈനീസ് സൈന്യവുമായുള്ള പോരാട്ടത്തില്‍ വീരമൃത്യു വരിച്ച കേണല്‍ ബിക്കുമല്ല സന്തോഷ് ബാബുവിന് രാജ്യം ആദരവോടെ വിട ചൊല്ലി....
ചൈന ഇനിമുതല്‍ നമ്മുടെ ശത്രു രാജ്യം; രാജീവ് ചന്ദ്രശേഖര്‍ എംപി
ലഡാക്കില്‍ ചൈനീസ് അതിക്രമത്തില്‍ മൂന്ന് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ശക്തമായി പ്രതികരിച്ച് രാജ്യസഭ എംപി...