INTER STATES - Page 85
എസ്.ഡി.പി.ഐയെ നിരോധിക്കണമെന്ന് കർണാടക സർക്കാർ
എസ്ഡിപിഐയെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കർണാടക. ഫേസ്ബുക്ക് പോസ്റ്റിനെ തുടർന്ന് ബംഗളൂരുവിൽ സംഘർഷം അരങ്ങേറിയതിന്...
ബെംഗളൂരു കലാപം ; എസ്.ഡി.പി.ഐ നേതാവ് അറസ്റ്റില്‍" ശക്തമായ നടപടിയുമായി പോലീസ്
ബെംഗളൂരു; നഗരത്തിൽ പൊലീസ് വെടിവയ്പ്പിനും മൂന്നു പേരുടെ മരണത്തിനും ഇടയാക്കിയ സംഘർഷത്തിൽ എസ്ഡിപിഐ നേതാവ് മുസാമിൽ പാഷ...
കോവിഡ് കെയര്‍ സെന്ററിന് തീപിടിച്ചു; ഏഴ് കോവിഡ് രോഗികള്‍ക്ക് ദാരുണാന്ത്യം
വിജയവാഡ։ ആന്ധ്രാപ്രദേശില്‍ താത്കാലിക കൊവിഡ് ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ വന്‍ അഗ്നിബാധയില്‍ ഏഴ് പേര് മരിച്ചു....
കളിക്കുന്നതിനിടെ കാറില്‍ കുടുങ്ങിയ മൂന്ന് പെണ്‍കുട്ടികള്‍ ശ്വാസം മുട്ടി മരിച്ചു
അമരാവതി: കളിക്കുന്നതിനിടെ കാറില്‍ കുടുങ്ങിയ മൂന്ന് പെണ്‍കുട്ടികള്‍ ശ്വാസം മുട്ടി മരിച്ചു. കൃഷ്ണ ജില്ലയില്‍...
മുതിർന്ന സിപിഎം നേതാവ് ശ്യാമൾ ചക്രബർത്തി കോവിഡ് ബാധിച്ച് മരിച്ചു
പശ്ചിമ ബംഗാളിലെ മുതിര്‍ന്ന സിപിഎം നേതാവ് ശ്യാമള്‍ ചക്രബര്‍ത്തി കോവിഡ് ബാധിച്ച് മരിച്ചു. 76 വയസ്സായിരുന്നു....
കൊറോണ ബാധിതനായി ചികിത്സയില്‍ കഴിയുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ മരണത്തിനായി മുസ്ലീങ്ങള്‍ പ്രാര്‍ത്ഥിക്കണമെന്ന് ഷഹീന്‍ബാഗ് ആക്ടിവിസ്റ്റ്
കൊറോണ ബാധിതനായി ചികിത്സയില്‍ കഴിയുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ മരണത്തിനായി മുസ്ലീങ്ങള്‍...
ഉറങ്ങുന്നതിനിടെ ജീൻസിനുള്ളിലേക്ക് നുഴഞ്ഞുകയറി മൂർഖൻ പാമ്പ്; പേടിച്ച് വിറച്ച് ഏഴുമണിക്കൂറോളം യുവാവ്
ഉറങ്ങുന്നതിനിടെ യുവാവിന്റെ ജീൻസിനുളളിലേക്ക് നുഴഞ്ഞുകയറി മൂർഖൻ പാമ്പ്. ഉത്തര്‍പ്രദേശിലെ മിര്‍സാപൂരിലുള്ള സിക്കന്തർപുർ...
കര്‍ണാടക മുഖ്യമന്ത്രി യദ്യൂരപ്പയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു
ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി ബി എസ് യദ്യൂരപ്പയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. യദ്യൂരപ്പ തന്നെയാണ് ട്വിറ്റര്‍ വഴി രോഗവിവരം...
ഭർത്താവിനെ ബന്ദിയാക്കി അമ്മയെയും മകളെയും കൂട്ടബലാത്സംഗം ചെയ്തു
മധ്യപ്രദേശിലെ ബുർഹാൻപുർ ജില്ലയിലെ ഷാപ്പുർ പ്രദേശത്ത് ഭർത്താവിനെ വീട്ടിൽ ബന്ദിയാക്കിയ ശേഷം അക്രമിസംഘം നാൽപതുകാരിയായ...
ഹിന്ദുസ്ഥാൻ ഷിപ്പ് യാർഡിൽ കൂറ്റൻ ക്രെയിൻ തകർന്ന് വീണ് 10 പേർ മരിച്ചു
വിശാഖപട്ടണം: വിശാഖപട്ടണം കപ്പല്‍ശാലയില്‍ കൂറ്റന്‍ ക്രെയിന്‍ തകര്‍ന്നുവീണ് പത്തു പേര് മരിച്ചു. ജോലിക്കാര്‍ ക്രെയിന്‍...
വീട്ടിനുള്ളിലേക്ക് പ്രവേശിക്കണമെങ്കില്‍ നെറ്റിയില്‍ ഉണ്ടായിരുന്നു ഭസ്മക്കുറിയും തിലകവും മായ്ക്കണമെന്ന് എ.ആര്. റഹ്മാന്റെ മാതാവ് ആവശ്യപ്പെട്ടെന്ന് തമിഴ് കവിയുടെ വെളിപ്പെടുത്തല്‍
ചെന്നൈ: വീട്ടിനുള്ളിലേക്ക് പ്രവേശിക്കണമെങ്കില്‍ നെറ്റിയില്‍ ഉണ്ടായിരുന്നു ഭസ്മക്കുറിയും തിലകവും മായ്ക്കണമെന്ന് പ്രശസ്ത...
സ്വാതന്ത്ര്യദിനത്തില്‍ അയോധ്യയിലെ രാംജന്മ ഭൂമിയില്‍ പാക് ചാരസംഘടനയായ ഐഎസ്ഐ ഭീകരാക്രമണം ആസൂത്രണം ചെയ്യുന്നുണ്ടെന്ന് ഇന്റലിജിന്‍സ് റിപ്പോര്‍ട്ടുകള്‍
ദില്ലി: സ്വാതന്ത്ര്യ ദിനത്തില്‍ പാക് ഐഎസ്ഐ അയോധ്യയിലെ രാമജന്മഭൂമിയില്‍ ഭീകരാക്രമണത്തിന് ഒരുങ്ങുന്നതായി രഹസ്യാന്വേഷണ...