Mumbai - Page 4
അന്യരുമായി ലൈംഗികബന്ധത്തിനു നിർബന്ധിച്ചു; വിസമ്മതിച്ച ഇരുപത്തിമൂന്നുകാരിയെ ഭർത്താവും സുഹൃത്തുക്കളും കൂട്ടബലാത്സംഗത്തിനിരയാക്കി
ഇരുപത്തിമൂന്നുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തിൽ ഭർത്താവ് ഉൾപ്പെടെ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. മുംബൈ...
യുവതിയെ കാർ കയറ്റി കൊല്ലാൻ ഐഎഎസ് ഉദ്യോഗസ്ഥന്റെ മകന്റെ ശ്രമം: പൊലീസ് ഒത്തുകളിക്കുന്നെന്ന് ആക്ഷേപം
യുവതിയെ കാർ കയറ്റി കൊല്ലാൻ ശ്രമിച്ച ഐഎഎസ് ഉദ്യോഗസ്ഥന്റെ മകനെ രക്ഷിക്കാൻ പൊലീസ് ഒത്തുകളിക്കുന്നതായി ആക്ഷേപം....
ലൈംഗിക ബന്ധത്തിന് വിസമ്മതിച്ചു; യുവതിയെ കത്രിക കൊണ്ട് കുത്തിക്കൊന്ന് കാമുകന്
ലൈംഗിക ബന്ധത്തിന് വിസമ്മതിച്ചതിന് പങ്കാളിയെ കത്രിക കൊണ്ട് കുത്തിക്കൊ ന്നശേഷം യുവാവ് മൃതദേഹം വാടകവീട്ടില്‍ ഉപേക്ഷിച്ച്...
മുംബെെയിൽ മലയാളി പെൺകുട്ടിയെ അമ്മയുടെ സുഹൃത്തുക്കൾ ചേർന്ന് മദ്യം നൽകി പീഡിപ്പിച്ചതായി പരാതി
മുംബെെയിൽ മലയാളി പെൺകുട്ടിയെ അമ്മയുടെ സുഹൃത്തുക്കൾ ചേർന്ന് പീഡിപ്പിച്ചതായി പരാതി. മുംബൈ കുർളയിലെ വീട്ടില്‍ വച്ചായിരുന്നു...
അഗ്നിവീർ പരിശീലനത്തിനിടെ മലയാളി യുവതി നേവി ഹോസ്റ്റലിൽ ജീവനൊടുക്കി
മുംബൈ: അഗ്നിവീർ പരിശീലനത്തിലുള്ള മലയാളി യുവതി മുംബൈയിലെ നേവി ഹോസ്റ്റലിൽ തൂങ്ങിമരിച്ചു. അപർണ നായർ എന്ന 20കാരിയാണ്...
ബോംബ് ഭീഷണി: ‘ഫെബിൻ ഷായ്ക്ക് തീവ്രവാദ ബന്ധമില്ല; ഭീഷണി ഓഹരി വിപണിയിലെ നഷ്ടത്തെത്തുടർന്ന്’
തിരുവനന്തപുരം: മുംബൈ വിമാനത്താവളം ബോംബുവച്ച് തകർക്കുമെന്ന് ഭീഷണി സന്ദേശം അയച്ച കിളിമാനൂർ ചൂട്ടയിൽ സ്വദേശി ഫെബിൻഷായ്ക്ക്...
ധൂം, ധൂം 2 ചിത്രങ്ങളുടെ സംവിധായകൻ സഞ്ജയ് ഗധ്വി അന്തരിച്ചു
മുംബൈ: പ്രശസ്ത ബോളിവുഡ് സംവിധായകൻ സഞ്ജയ് ഗധ്വി (56) അന്തരിച്ചു. അമ്പത്തിയേഴാം പിറന്നാളിന് മൂന്നുദിവസം മാത്രം...
കഴുത്ത് ഛേദിക്കപ്പെട്ട നിലയിൽ വനിതാ ഫ്ലൈറ്റ് അറ്റൻഡന്റ്; മൃതദേഹം അടച്ചിട്ട ഫ്ളാറ്റില്‍, ഒരാൾ അറസ്റ്റിൽ
Trainee Air Hostess Found Dead In Andheri Flat With Her Throat Slit, Accused Arrested Mumbai News: ഫ്ലൈറ്റ്...
സർക്കാർ ആശുപത്രികളിൽ സൗജന്യ ചികിത്സ: തീരുമാനവുമായി മഹാരാഷ്ട്ര സർക്കാർ
മുംബൈ: മഹാരാഷ്ട്രയിലെ എല്ലാ സർക്കാർ ആശുപത്രികളിലും ചികിത്സ ഉൾപ്പെടെയുള്ള ആരോഗ്യ സേവനങ്ങൾ രോഗികൾക്ക് സൗജന്യമായി...
ട്രെയിനില്‍ ആര്‍പിഎഫ് ഉദ്യോഗസ്ഥന് 4 പേരെ വെടിവച്ചുകൊന്നു; പ്രതി പിടിയില്‍
മുംബൈ: ട്രെയിനില്‍ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് (ആര്‍പിഎഫ്) കോണ്‍സ്റ്റബിള്‍ നടത്തിയ വെടിവയ്പില്‍ നാല് പേര്...
മുംബൈ ഫിലിം സിറ്റിയിൽ പുള്ളിപ്പുലി; ഷൂട്ടിങ് സെറ്റിലെത്തി, പരിഭ്രാന്തിയിൽ സിനിമാ പ്രവർത്തകർ
ബൈ ഗൊരേഗാവിലുള്ള ഫിലിം സിറ്റിയിൽ പുള്ളിപ്പുലി. ഞായറാഴ്ച രാത്രിയാണ് ഫിലിം സിറ്റിയിലെ ഒരു സ്റ്റുഡിയോയിൽ ഷൂട്ടിങ്ങിനായി...
മക്കള്‍ വീഡിയോ എടുക്കുന്നതിനിടെ തിരയില്‍പ്പെട്ട് അമ്മ മരിച്ചു; ഒപ്പം തിരയിൽപ്പെട്ട അച്ഛൻ രക്ഷപെട്ടു- വീഡിയോ
മുംബൈ: മഹാരാഷ്ട്രയിലെ ബാന്ദ്ര ഫോര്‍ട്ടില്‍ മക്കളുടെയും ഭര്‍ത്താവിന്റെയും മുന്നില്‍ വെച്ച് യുവതിക്ക് ദാരുണാന്ത്യം. കടലിലെ...