KANNUR - Page 5
അമ്മയുടെ ചുമലിൽ കിടന്ന ഒരു വയസുകാരിയുടെ കഴുത്തിൽ നിന്ന് സ്വർണമാല മോഷ്ടിച്ചു; സ്ത്രീകളായ രണ്ട് പേരെ തിരഞ്ഞ് പോലീസ്
കണ്ണൂർ: അമ്മയുടെ ചുമലിൽ കിടന്ന കുഞ്ഞിന്റെ കഴുത്തിൽ നിന്ന് സ്വർണമാല മോഷ്ടിച്ചു. കണ്ണൂർ തളിപ്പറമ്പ് സൈദ് നഗർ സ്വദേശിയുടെ...
നവീന്‍ബാബുവിനെ ആക്ഷേപിക്കുന്ന പ്രസംഗ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചത് പി പി ദിവ്യ തന്നെ: റവന്യൂ വകുപ്പിന്റെ റിപ്പോർട്ട്
ഈ ദൃശ്യങ്ങള്‍ കട്ട് ചെയ്ത് സമൂഹമാധ്യമങ്ങളിലടക്കം പ്രചരിപ്പിച്ചതിനു പിന്നില്‍ പി പി ദിവ്യക്ക് പങ്കുണ്ടെന്നാണ് ലാന്റ്...
ഒമ്പതാം നാൾ നവീന്‍ ബാബുവിന്റെ മരണത്തിൽ ദുഃഖം അറിയിച്ച് മുഖ്യമന്ത്രി;ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടിയുണ്ടാകും
കേരള സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷന് വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു ഈ പ്രതികരണം.
നവീൻ കൈക്കൂലി വാങ്ങിയതായി പ്രശാന്തിന്റെ മൊഴി; നൽകിയത് ആറാം തീയതി ക്വാർട്ടേഴ്സിൽ
പ്രശാന്തിന്റെ സാമ്പത്തിക സ്രോതസ്സ് സംബന്ധിച്ചും ആരോപണങ്ങൾ ഉയരുന്നുണ്ട്. ഇലക്ട്രീഷ്യനായ പ്രശാന്തിന് ഒരു കോടിയിലേറെ...
'കോഴയോ ക്രമക്കേടോ നടന്നിട്ടില്ല'; പെട്രോൾ പമ്പിന് എന്‍ഒസി നല്‍കിയത് നിയമപരമായി, ലാന്റ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ കണ്ടെത്തല്‍
ഫയല്‍ ബോധപൂര്‍വം വൈകിപ്പിച്ചതിനോ, എഡിഎം നവീന്‍ബാബു കൈക്കൂലി വാങ്ങിയതിനോ തെളിവില്ലെന്നാണ് ലാന്‍ഡ് റവന്യൂ ജോയിന്റ്...
പിപി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി മാറ്റിവെച്ചു
പി.പി ദിവ്യയ്ക്കും കളക്ടര്‍ക്കും ഗൂഢാലോചനയില്‍ പങ്കുണ്ടെന്നും കുടുംബം ആരോപിച്ചു. ദിവ്യ യാത്രയയപ്പ് ചടങ്ങിലെത്തുന്നത് ഈ...
പെട്രോൾ പമ്പ് തുടങ്ങാൻ വേണ്ട 2 കോടി പ്രശാന്തൻ എങ്ങനെ സംഘടിപ്പിച്ചു? കള്ളപ്പണം വെളുപ്പിക്കൽ സാധ്യത പരിശോധിച്ച് ഇഡി
കണ്ണൂർ: കണ്ണൂർ എഡിഎമ്മിൻ്റെ മരണവുമായി ബന്ധപ്പെട്ട വിവാദ പെട്രോൾ പമ്പിനായി രണ്ട് കോടി രൂപ എങ്ങനെ കണ്ടെത്തിയെന്ന്...
എഡിഎമ്മിന്റെ മരണം: പി പി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഇന്ന് കോടതിയില്‍
ഗുരുതരമായ രോഗമുള്ള പിതാവ് വീട്ടിലുണ്ട്. അറസ്റ്റ് തടയണമെന്നും പി പി ദിവ്യ മുന്‍ജൂര്‍ ജാമ്യാപേക്ഷയില്‍ വ്യക്തമാക്കുന്നു
എഡിഎമ്മിന്റെ മരണം; കളക്ടര്‍ അരുണ്‍ കെ. വിജയനെതിരേ പ്രതിഷേധം ശക്തമാകുന്നു
പ്രതിഷേധങ്ങൾ കനത്തതോടെ കളക്ടറെ മാറ്റാൻ റവന്യൂ വകുപ്പിനുമേലും സമ്മര്‍ദം ശക്തമായിരിക്കുകയാണ്
നവീൻ ബാബുവിനെതിരായ കൈക്കൂലി പരാതി വ്യാജമെന്ന് സംശയം: അന്വേഷണ ചുമതലയിൽ നിന്നും കലക്ടറെ മാറ്റി
ലാന്‍ഡ് റവന്യു ജോയിന്റ് കമ്മിഷണര്‍ എ.ഗീതയ്ക്കാണ് അന്വേഷണച്ചുമതല. പെട്രോള്‍ പമ്പിന് എന്‍ഒസി നല്കാന് കൈക്കൂലി...
'ക്ഷണിച്ചത് കലക്ടര്‍; പ്രസംഗം സദുദ്ദേശത്തോടെ'; പിപി ദിവ്യ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്കി
ആത്മഹത്യാ പ്രേരണാക്കുറ്റത്തില്‍ തലശേരി പ്രിന്‍സിപ്പല്‍സ് സെഷന്‍സ് കോടതിയിലാണ് ജാമ്യഹര്‍ജി നല്‍കിയത്
‘സംഭവിച്ചത് അനിഷ്ടകരമായ കാര്യങ്ങൾ, ഖേദമുണ്ട്’: നവീന്റെ കുടുംബത്തോട് മാപ്പ് ചോദിച്ച് കണ്ണൂർ കലക്ടർ
ഖേദം പ്രകടിപ്പിക്കുന്ന കത്ത് സബ് കലക്ടർ വഴിയാണ് പത്തനംതിട്ട മലയാലപ്പുഴയിലെ നവീൻ ബാബുവിന്റെ കുടുംബത്തിനു കൈമാറിയത്