KERALA - Page 31
ഷൊര്‍ണൂരിൽ ട്രെയിനിടിച്ച് കാണാതായ ശുചീകരണ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി
ഷൊര്‍ണൂരിൽ ട്രെയിൻ തട്ടി കാണാതായ തമിഴ്നാട് സേലം സ്വദേശിയായ ലക്ഷ്മണന്റെ (48) മൃതദേഹം കണ്ടെത്തി. ഭാരതപ്പുഴയിൽ...
കൈ തരൂവെന്ന് സരിന്, മൈന്‍ഡ് ചെയ്യാതെ രാഹുലും ഷാഫിയും; വിവാഹച്ചടങ്ങിനിടെ നാടകീയ രംഗങ്ങള്‍
പാലക്കാട്ടെ ബിജെപി നേതാവ് നടേശന്റെ മകളുടെ വിവാഹച്ചടങ്ങിലാണ് ഇരുവരും ഒന്നിച്ചെത്തിച്ചത്. സരിന് പേര് വിളിച്ചിട്ടും...
കാറ്ററിങ് യൂണിറ്റുകളില്‍ വ്യാപക പരിശോധന, 58 എണ്ണത്തിന് പിഴ, എട്ടെണ്ണം പൂട്ടിച്ചു, നടപടി തുടരുമെന്ന് മന്ത്രി
കാറ്ററിംഗ് യൂണിറ്റുകളെ ബന്ധപ്പെട്ടുണ്ടാകുന്ന ഭക്ഷ്യവിഷബാധകളും അനുബന്ധ പരാതികളും ഉയര്‍ന്നു വരുന്ന സാഹചര്യത്തിലാണ്...
കനത്ത മഴയ്ക്ക് സാധ്യത: 8 ജില്ലകളിൽ യെലോ അലർട്ട്; മലമ്പുഴ ഡാം പരമാവധി ജലനിരപ്പിൽ
ഇന്നത്തേത് ഉൾപ്പെടെ 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനമാണ് കേന്ദ്ര കാലാവസ്ഥാവകുപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്
വയനാട് ഉരുള്‍പൊട്ടലില്‍പ്പെട്ടതെന്ന് കരുതുന്ന മൃതദേഹ ഭാഗം കണ്ടെത്തി; പരപ്പന്‍പാറയില്‍ മരത്തില്‍ കുടുങ്ങിയ നിലയില്‍
കല്‍പ്പറ്റ: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍പ്പെട്ടതെന്ന് കരുതപ്പെടുന്ന ഒരു മൃതദേഹ ഭാഗം കൂടി കണ്ടെത്തി. പരപ്പന്‍പാറ...
കുട്ടികളെ തന്തയ്ക്ക് വിളിച്ചിട്ട് പോയാല്‍ അംഗീകരിക്കാന്‍ പറ്റോ? അതുകൊണ്ട് സുരേഷ് ഗോപിയെ ക്ഷണിക്കുന്നില്ല'; വി ശിവന്‍കുട്ടി
കുട്ടികളുടെ തന്തയ്ക്ക് വിളിക്കുമെന്ന് ഭയമുണ്ട്...സംസ്ഥാന സ്കൂൾ കായിക മേളയിലേക്ക് സുരേഷ് ഗോപിയെ ക്ഷണിക്കില്ലെന്ന് മന്ത്രി...
നീലേശ്വരം വെടിക്കെട്ട് ദുരന്തത്തില്‍ അറസ്റ്റിലായവര്‍ക്കുള്ള ജാമ്യം റദ്ദാക്കി; അപൂര്‍വ നടപടിയുമായി ജില്ലാ കോടതി
നീലേശ്വരം അഞ്ഞൂറ്റമ്പലം വീരര്‍ക്കാവ് വെടിക്കെട്ട് ദുരന്തത്തില്‍ അറസ്റ്റിലായവര്‍ക്ക് ജാമ്യം നല്കിയ നടപടി റദ്ദാക്കി....
ഷൊര്‍ണൂരില്‍ ട്രെയിനിടിച്ച് നാലുപേര്‍ മരിച്ചു
തമിഴ്നാട് സ്വദേശികളായ ശുചീകരണ തൊഴിലാളികളാണ് മരിച്ചത്.
കേരളപ്പിറവി ദിനത്തിൽ പോലീസുകാർക്ക് വിതരണം ചെയ്തത് ‘മുഖ്യമന്ത്രയുടെ പോലസ് ‘ മെഡൽ
ഗുരുതരമായ പിഴവ് സംഭവിച്ചിട്ടും അത് കണ്ടെത്താനോ പരിഹരിക്കാനോ മുഖ്യമന്ത്രിയുടെ തന്നെ കീഴിലുള്ള ആഭ്യന്തര വകുപ്പിന്...
'ആരോപണമുന്നയിച്ചതിൽ ഗൂഢാലോചനയില്ല, പെട്രോൾ പമ്പുമായി ബന്ധമില്ല'; പ്രശാന്തിനെ നേരത്തെ പരിചയമില്ലെന്നും ദിവ്യ
അടുത്ത ദിവസം തന്നെ നവീൻ ബാബുവിന്റെ കുടുംബത്തിന്റെ മൊഴിയെടുക്കാനുള്ള തീരുമാനത്തിലാണ് പൊലീസ്
കൊടകര കുഴല്‍പ്പണക്കേസില്‍ ഇന്ന് സതീഷിന്റെ മൊഴി എടുക്കും; ബിജെപിയെ വെട്ടിലാക്കി പുനരന്വേഷണം
കേസിലെ പുനരന്വേഷണത്തിന്റെ ഭാഗമായുള്ള നടപടികളാണ് പോലീസ് കൈക്കൊള്ളുന്നത്.
കലിതുള്ളുമോ തുലാവര്‍ഷം നവംബറില്‍ ! ആദ്യ ദിനം തന്നെ കേരളത്തില്‍ അതിശക്ത മഴ, പത്തനംതിട്ടയും പാലക്കാടും ഓറഞ്ച് അലര്‍ട്ട്
കേരളത്തില്‍ ഇന്ന് അതിശക്ത മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. 2 ജില്ലകളിലാണ് അതിശക്ത മഴക്ക്...