KERALA - Page 32
എസ്എസ്എൽസി -പ്ലസ് ടു പരീക്ഷാ തീയതി പ്രഖ്യാപിച്ചു; മാർച്ച് മുതൽ ആരംഭിക്കും, ഫലപ്രഖ്യാപനം മേയ് മൂന്നാം വാരം
ഈ അദ്ധ്യായന വർഷത്തെ എസ്എസ്എൽഎസി, പ്ലസ് ടു പരീക്ഷകളുടെ തീയതി പ്രഖ്യാപിച്ചു. മാർച്ച് മൂന്ന് മുതൽ 26 വരെയാണ് എസ്എസ്എൽസി...
കൊടകര കുഴല്‍പ്പണക്കേസ് വീണ്ടും രാഷ്ട്രീയ വിഷയമാകുന്നു; പുനരന്വേഷണം വേണമെന്ന് സിപിഎം
ബിജെപിയുടെ തൃശൂര്‍ ഓഫീസില്‍ കോടാനുകോടി രൂപ ചാക്കില്‍കെട്ടി വച്ചു എന്നാണ് വിവരം. അതില്‍ നിന്നും മൂന്നരക്കോടിയാണ്...
ക്രൂരമായി ആക്രമിക്കും ; മുഖംമറച്ച് അര്‍ധ നഗ്നരായി ആലപ്പുഴയിൽ എത്തിയത് കുറുവ സംഘമെന്ന് സംശയം ; അതീവ ജാഗ്രതാ നിർദേശം
രാത്രികളിലെത്തുന്ന സംഘം വീടിന് പുറത്ത് പൈപ്പ് തുറന്ന് വിടുകയോ കുട്ടികളുടെ കരച്ചിൽ പോലുള്ള ശബ്ദങ്ങളുണ്ടാക്കുകയോ ചെയ്യും
പന്നിക്കെണിയില്‍ കുടുങ്ങി യുവാവിന് ദാരുണാന്ത്യം; അപകടം ബലിതര്‍പ്പണത്തിന് പോയി മടങ്ങുന്നതിനിടെ
പാലക്കാട് സ്വദേശി സുന്ദരന്‍ ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ബന്ധു രാജീവനും ഷോക്കേറ്റിട്ടുണ്ട്
മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് അലക്ഷ്യമായി ഓടിച്ചുകയറ്റി; സ്വകാര്യ ബസ് കസ്റ്റഡിയില്‍
മുഖ്യമന്ത്രി ബാലസംഘത്തിൻ്റെ സമാപന സമ്മേളനം കഴിഞ്ഞ് മടങ്ങുമ്പോൾ സ്റ്റോപ്പിൽ നിർത്തിയിരുന്ന ബസ് വാഹനവ്യൂഹം ശ്രദ്ധിക്കാതെ...
ബെംഗളൂരുവിൽ മലയാളി കുടുംബത്തിന് നേരെ ആക്രമണം; കാറിന്റെ ഗ്ലാസ് തകർത്തു, അഞ്ച് വയസ്സുകാരന് തലയ്ക്ക് പരിക്ക്
മലയാളിയായ ഐടി ജീവനക്കാരൻ അനൂപ് ജോർജിനും കുടുംബത്തിനും നേരെയാണ് ആക്രമണം നടന്നത്
കളക്ടറുടെ മൊഴി: വ്യക്തതതേടി പ്രത്യേക അന്വേഷണസംഘം
യാത്രയയപ്പ് യോഗത്തിനുശേഷം ‘ഒരു തെറ്റുപറ്റി’യെന്ന് അഡീഷണൽ ഡിസ്ട്രിക്ട് മജിസ്േട്രറ്റ് (എ.ഡി.എം.) കെ. നവീൻ ബാബു തന്നോട്...
ഇന്ന് നവംബർ ഒന്ന്, കേരളപ്പിറവി ആഘോഷത്തിൽ മലയാളികൾ
ഇന്ന് നവംബർ ഒന്ന്, കേരളപ്പിറവി ആഘോഷത്തിൽ മലയാളികൾ; അറുപത്തിയെട്ടാം പിറന്നാൾ
യാക്കോബായ സഭാധ്യക്ഷൻ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവാ കാലംചെയ്തു
യാക്കോബായ സുറിയാനി സഭയുടെ തലവൻ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവാ (95) കാലം ചെയ്തു. കൊച്ചിയിലായിരുന്നു...
'പണം ചാക്കിലെത്തിച്ചു'; കൊടകര കുഴൽപ്പണക്കേസിൽ വെളിപ്പെടുത്തലുമായി BJP മുൻ ഓഫീസ് സെക്രട്ടറി
തൃശ്ശൂരിലേക്കുള്ള പണം നല്കിയ ശേഷം ബാക്കി അവിടെനിന്നും കൊണ്ടുപോവുകയായിരുന്നു
‘കലക്ടറോട് നവീൻ ബാബുവിന് യാതൊരു ആത്മബന്ധവുമില്ല, പറയുന്നത് നുണ'
വ്യക്തിപരമായി സംസാരിക്കാന്‍ തക്ക ആത്മബന്ധം കളക്ടറോട് നവീന്‍ ബാബുവിന് ഉണ്ടായിരുന്നില്ലെന്ന് മഞ്ജുഷ വ്യക്തമാക്കി.
ഡ്രൈവര്‍ പുറത്തുപോയപ്പോള്‍ ഓടിക്കാന്‍ ശ്രമിച്ചു; ജെസിബി മറിഞ്ഞ് അടിയില്‍ കുരുങ്ങി വീട്ടുടമയ്ക്ക് ദാരുണാന്ത്യം
ണ്ണുമാന്തി യന്ത്രത്തിന്റെ ഓപ്പറേറ്റര്‍ പുറത്തുപോയ സമയത്ത് പോള്‍ ജോസഫ് യന്ത്രം പ്രവര്‍ത്തിക്കാന്‍ ശ്രമിച്ചതോടെയാണ് അപകടം...