KOLLAM - Page 13
CI അപമര്യാദയായി പെരുമാറിയെന്ന് ഫെയ്സ്ബുക്കില്‍ പ്രചാരണം; ദമ്പതിമാര്‍ക്കെതിരെ കേസ്
കൊല്ലം: സാമൂഹിക മാധ്യമത്തിലൂടെ സി.ഐയേയും പോലീസ് സേനയേയും അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചതിന് ആറുപേര്‍ക്കെതിരെ കേസ്....
SSLC പരീക്ഷ കഴിഞ്ഞത് ആഘോഷിക്കാൻ ഊട്ടിക്ക് ട്രെയിന്‍ കയറിയ അഞ്ചു വിദ്യാർഥികളെ കണ്ണൂരിൽ കണ്ടെത്തി
കണ്ണൂർ: കൊല്ലത്തു നിന്നും കാണാതായ അഞ്ച് വിദ്യാർത്ഥികളെ കണ്ണൂരിൽ നിന്നും കണ്ടെത്തി. കയ്യിൽ 2500 രൂപയുമായി ഊട്ടിയിലേക്ക്...
വീട്ടിലെ കിടപ്പുമുറിയിൽ ഓടിക്കയറി കേഴമാൻ; വീടിനു പിന്നിൽ നക്ഷത്ര ആമ
കടയ്ക്കൽ∙ വീടിന്റെ കിടപ്പുമുറിയിൽ ഓടിക്കയറി കേഴമാൻ. മറ്റൊരു വീടിനു സമീപത്തെ ചാലിൽ നക്ഷത്ര ആമ. ഇന്നലെ രാവിലെ 8.30നാണ്...
നടു റോഡിൽ ഗുണ്ടായിസം; കമ്പിവടികൊണ്ട് ഓട്ടോ ഡ്രൈവറുടെ കൈ തല്ലിയൊടിച്ച യുവതി അറസ്റ്റിൽ
കൊല്ലം: നടു റോഡിൽ അടിയുണ്ടാക്കുകയും ഓട്ടോ ഡ്രൈവറുടെ കൈ തല്ലിയൊടിയ്ക്കുകയും ചെയ്ത യുവതി അറസ്റ്റിൽ. പാങ്ങലുകാട്ടിൽ...
വഞ്ചിയൂരിൽ സ്ത്രീ ലൈംഗികാതിക്രമത്തിന് ഇരയാക്കപ്പെട്ട സംഭവത്തിൽ പോലീസിനെതിരെ വനിത കമീഷൻ അധ്യക്ഷ
തിരുവനന്തപുരം: വഞ്ചിയൂരിൽ സ്ത്രീ ലൈംഗികാതിക്രമത്തിന് ഇരയാക്കപ്പെട്ട സംഭവത്തിൽ സംസ്ഥാന വനിത കമീഷൻ സ്വമേധയ കേസെടുത്തു....
മുഖ്യമന്ത്രിയുടെ സന്ദർശനം; കൊല്ലത്ത് തുരുത്ത് കാണാൻ കറുപ്പ് ഷർട്ട് ധരിച്ചെത്തിയ യുവാക്കൾ എട്ട് മണിക്കൂർ കസ്റ്റഡിയിൽ" സുരക്ഷയിൽ വീർപ്പുമുട്ടി നാട്
കൊല്ലം: അഷ്ടമുടിക്കായലിനു നടുവിലെ സാമ്പ്രാണിക്കോടി തുരുത്ത് കാണാൻ കറുപ്പ് ഷർട്ട് ധരിച്ചെത്തിയ യുവാക്കളെ...
പോപ്പീസിന്റെ 54ാമത് ഷോറൂം കൊല്ലം കരുനാഗപ്പള്ളിയില്‍ ആരംഭിച്ചു
കുഞ്ഞുടുപ്പുകളുടെ പ്രമുഖ ബ്രാൻഡായ പോപ്പീസിന്റെ അൻപത്തിനാലാമത് ഷോറൂം കൊല്ലം കരുനാഗപ്പള്ളിയിൽ പ്രവർത്തനം ആരംഭിച്ചു. ...
ചിതയൊരുക്കി ഗൃഹനാഥന് ജീവനൊടുക്കി; വീട്ടുകാർ കരുതിയത് വിറകിന് തീപിടിച്ചതെന്ന്
കൊല്ലം: പുത്തൂരില്‍ ചിതയൊരുക്കി ഗൃഹനാഥന് ജീവനൊടുക്കി. മാറനാട് അരുണ്‍ വിഹാറില്‍ വിജയന്(68) ആണ് സ്വയം ഒരുക്കിയ ചിതയില്‍...
പഞ്ഞി മിഠായിയില്‍ കാന്‍സറിന് കാരണമാകുന്ന രാസവസ്തു; വ്യാപക പരിശോധന
കൊല്ലത്ത് പഞ്ഞിമിഠായിയില്‍ അര്‍ബുദത്തിന് കാരണമായ റോഡമിന്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഭക്ഷ്യ സുരക്ഷ വകുപ്പ് വ്യാപക പരിശോധ...
ഒന്നേമുക്കാൽ വർഷം റിസോർട്ടിൽ താമസം, 38 ലക്ഷം രൂപ വാടക; ചിന്തയ്ക്കെതിരേ പരാതിയുമായി യൂത്ത് കോൺഗ്രസ്
കൊല്ലം: സംസ്ഥാന യുവജന കമ്മീഷന് അധ്യക്ഷ ചിന്താ ജെറോം വീണ്ടും വിവാദത്തില്‍. കൊല്ലത്തെ ആഡംബര തീരദേശ റിസോർട്ടിൽ ചിന്താ...
പൊറോട്ടയും വെജിറ്റബിള്‍ കറിയും കഴിച്ച ഒമ്പതോളം പേര്‍ക്ക് ഭക്ഷ്യവിഷബാധ
കൊല്ലം: ചാത്തന്നൂരില്‍ ഒമ്പത് പേര്‍ക്ക് ഭക്ഷ്യവിഷബാധ. കുടുംബശ്രീ രജതജൂബിലി ആഘോഷവുമായി ബന്ധപ്പെട്ട് നടന്ന പരിപാടിക്ക്...
പോലീസിനെതിരെ ആത്മഹത്യാക്കുറിപ്പെഴുതി വിദ്യാര്‍ഥി ജീവനൊടുക്കാന്‍ ശ്രമിച്ചു
കൊല്ലം: പോലീസിനെതിരെ ആത്മഹത്യാക്കുറിപ്പെഴുതി വിദ്യാര്‍ഥി ജീവനൊടുക്കാന്‍ ശ്രമിച്ചു. വിഷക്കായ കഴിച്ച് ആത്മഹത്യയ്ക്ക്...