KOTTAYAM - Page 2
കഞ്ചാവ് വലിക്കാന്‍ തീപ്പെട്ടി വേണം; വര്‍ക്ക് ഷോപ്പാണെന്ന് കരുതി കയറിചെന്നത് എക്സൈസ് ഓഫീസിലേക്ക്; മൂന്നാറില്‍ ടൂറിനെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് പിന്നീട് സംഭവിച്ചത്
കഞ്ചാവ് ബീഡി കത്തിക്കാൻ തീപ്പെട്ടി തേടി അടിമാലി എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് ഓഫിസിലെത്തിയ സ്കൂൾ വിദ്യാർത്ഥികളെ...
സരിന്റെ വാർത്താസമ്മേളനം അച്ചടക്കലംഘനം, വെല്ലുവിളിയാണെങ്കിൽ അംഗീകരിക്കില്ല- തിരുവഞ്ചൂർ രാധാകൃഷ്ണൻ
'പാര്‍ട്ടി ഫോറത്തെ താണ്ടി പുറത്ത് മാധ്യമങ്ങളോട് ഇക്കാര്യം പറഞ്ഞപ്പോള്‍ തന്നെ അച്ചടക്കത്തിന്റെ ഒരുപടി അദ്ദേഹം പുറത്തേക്ക്...
എഡിഎമ്മിന്റെ മരണം: നാളെ കൂട്ട അവധിയെടുക്കാൻ റവന്യൂ ജീവനക്കാർ; സംസ്ഥാന വ്യാപകമായി പ്രതിഷേധം; സർക്കാർ ഓഫീസുകളുടെ പ്രവർത്തനം താളം തെറ്റിയേക്കും
പി.പി. ദിവ്യ പരസ്യമായി അപമാനിച്ചതിൽ മനംനൊന്ത് എഡിഎം നവീൻ ബാബു മരിച്ച സംഭവത്തിൽ റവന്യൂ ജീവനക്കാർ കൂട്ട അവധിയിലേക്ക്. നാളെ...
അമ്മയുടെ കണ്ണ് വെട്ടിച്ച് വീട്ടിൽ ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; പിന്നിൽ നാടോടി സ്ത്രീകൾ
കോട്ടയം: പുതുപ്പള്ളിയിൽ വീട്ടിൽ ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. 6 മാസം പ്രായമുള്ള കുഞ്ഞിനെയാണ് നാടോടി...
75 % വരെ വിലക്കുറവിൽ ഷോപ്പ് ചെയ്യാൻ മൈജിയുടെ മഹാ നവരാത്രി മെഗാ സേവിങ്സ്
കോഴിക്കോട്: ഓണം ഓഫറിന് ശേഷം ഗാഡ്ജെറ്റ്സിലും അപ്ലയൻസസിലും 75% വരെ വിലക്കുറവുമായി മൈജിയുടെ മഹാ നവരാത്രി മെഗാ സേവിങ്സ്...
പൊതു സുരക്ഷയെ ബാധിക്കുന്ന തരത്തില്‍ ഫോണ്‍ ചോര്‍ത്തി; പി വി അന്‍വറിനെതിരെ കേസെടുത്തു
നെടുംകുന്നം സ്വദേശിതോമസ് പീലിയാനിക്കലിന്റെ പരാതിയിലാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം അന്‍വറിനെതിരെ കേസെടുത്തിട്ടുള്ളത്.
പതിനാലുകാരി ഗര്‍ഭിണി; വീട്ടുകാരെ ഞെട്ടിച്ച് സ്കാൻ റിസൽട്ട്; പീഡിപ്പിച്ചത് ബന്ധുവെന്ന് സംശയം
കോട്ടയം പാമ്പാടിയില്‍ 14 വയസുകാരി ഗര്‍ഭിണിയായി. വയറുവേദനയെത്തുടര്‍ന്ന് ആശുപത്രിയില്‍...
വ്യാജ ടിടിഇ ചമഞ്ഞ് രാജ്യ റാണി എക്സ്പ്രസിൽ ടിക്കറ്റ് പരിശോധന; യുവതി പിടിയിൽ
കൊല്ലം കാഞ്ഞവേലി സ്വദേശി റംലത്ത് (42) ആണ് പിടിയിലായത്
ഓടുന്ന കാറിൽ വഴക്ക്; പുറത്തേക്കു ചാടാൻ യുവതിയുടെ ശ്രമം
കടുത്തുരുത്തി∙ ഓടുന്ന കാറിനുള്ളിൽ വഴക്കിട്ടതിനെത്തുടർന്നു റോഡിലേക്ക് എടുത്തുചാടാൻ യുവതിയുടെ ശ്രമം. ബഹളം കണ്ട് ബൈക്ക്...
ജെസ്ന തിരോധാന കേസ്: മുൻ ലോഡ്ജ് ജീവനക്കാരിയെ നുണപരിശോധനയ്ക്ക് വിധേയയാക്കാൻ സിബിഐ
ആവശ്യമെങ്കിൽ ലോഡ്ജ് ഉടമയെയും നുണപരിശോധനയ്ക്ക് വിധേയനാക്കും
ഫ്ലാറ്റിലെ ബാൽക്കണിയിൽ നിന്നും കാൽവഴുതി താഴെ വീണു; യുവാവിന് ദാരുണാന്ത്യം
ഭരണങ്ങാനത്ത് ഫ്ലാറ്റിനു മുകളിൽ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം
ജസ്ന തിരോധാനം: ലോഡ്ജ് ജീവനക്കാരിയുടെ മൊഴിയെടുക്കാൻ സിബിഐ ഉദ്യോഗസ്ഥർ നാളെ മുണ്ടക്കയത്ത്
പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് അന്വേഷണം