LATEST NEWS - Page 30
കാഫിർ കേസ് അന്വേഷണം ഇടതുഗ്രൂപ്പുകളിലെത്തിയെന്ന് പൊലീസ്; മേൽനോട്ടം വഹിച്ച ഉദ്യോഗസ്ഥന് സ്ഥലം മാറ്റം
'കാഫിര്‍' കേസ്; അന്വേഷണ മേല്‍നോട്ടം വഹിച്ച ഉദ്യോഗസ്ഥന് സ്ഥലംമാറ്റം
അര്‍ജുനായി തിരച്ചില്‍, ഗോവയില്‍ നിന്ന് ഡ്രഡ്ജര്‍ തിങ്കളാഴ്ച എത്തും; ചെലവ് 50 ലക്ഷം
ജലമാര്‍ഗത്തിലായിരിക്കും ഡ്രഡ്ജര്‍ എത്തിക്കുകയെന്നും ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ തീരുമാനിച്ചു
രാത്രി ഏഴ് മുതൽ 11 വരെ വൈദ്യുതി ഉപഭോഗം കുറക്കണം -കെ.എസ്.ഇ.ബി
വൈദ്യുതി ആവശ്യകതയില്‍ വലിയ വര്‍ധന
എൻഎസ്എസിനെതിരെ പരാതി; ജി സുകുമാരൻ നായർക്ക് അറസ്റ്റ് വാറണ്ട്
പരാതിക്കാരൻ മുൻ ഡയറക്ടർ ബോർഡ് അംഗം
ഭർത്താവുമായി അവിഹിത ബന്ധം പുലർത്തിയ യുവതിയെ പെട്രോൾ ഒഴിച്ച് കത്തിച്ച് കൊലപ്പെടുത്തി ഭാര്യ
ഭാര്യ. തിരുവള്ളൂരിന് അടുത്ത പുല്ലറമ്പാക്കം സ്വദേശി സുരേഷിന്റെ കാമുകി രാജേശ്വരിയെയാണ് ഭാര്യ പാർവതി കൊലപ്പെടുത്തിയത്
ലോറിയിലെ തടികെട്ടിയ കയര്‍ കണ്ടെത്തി; അര്‍ജുനായി അവസാനവട്ട തിരച്ചില്‍; ഡ്രഡ്ജര്‍ എത്തിക്കാന്‍ ശ്രമം
ബംഗളൂരു: ഗംഗാവലി പുഴയില്‍ നടത്തിയ തിരച്ചിലില്‍ അര്ജുന് ഒാടിച്ച ലോറിയില്‍ തടി കെട്ടിയ കയര്‍ കണ്ടെത്തി. നേവി നടത്തിയ...
ജമ്മുകശ്മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ സൈനിക ഉദ്യോഗസ്ഥന് വീരമൃത്യു
കോര്ഡന് ആന്‍ഡ് സെര്‍ച്ച് ഓപ്പറേഷന് വനമേഖലയിലായിരുന്നു ഏറ്റുമുട്ടല്‍
കോൺഗ്രസിൽ ആശയക്കുഴപ്പമില്ല; പാലക്കാട്ട് ബിജെപിക്ക് വിജയിക്കാനാകില്ല: കെ.മുരളീധരൻ
നിയമസഭാ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാർഥി പ്രഖ്യാപനത്തിൽ കോണ്‍ഗ്രസില്‍ ആശയക്കുഴപ്പങ്ങളില്ലെന്ന് കെ. മുരളീധരന്
ഷിരൂർ മണ്ണിടിച്ചിൽ: അർജുനായുള്ള തിരച്ചിൽ ഇന്നും തുടരും
ഇന്നലെ നടത്തിയ തിരച്ചിലിൽ അർജുൻ ഓടിച്ചിരുന്ന ലോറിയുടെത് എന്ന് കരുതുന്ന ജാക്കി കണ്ടെത്തിയിരുന്നു.
വീണ്ടും മഴ കനക്കുന്നു; 2 ജില്ലകളിൽ തീവ്രമഴയ്ക്ക് സാധ്യത
കേരള, ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്
ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടാം; ഹര്‍ജി ഹൈക്കോടതി തള്ളി
നിര്‍മാതാവ് സജിമോന്‍ പാറയില്‍ നല്കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് വിജി അരുണിന്റെ ഉത്തരവ്
മാവോയിസ്റ്റ് നേതാവ് മുരളി കണ്ണമ്പിള്ളിയുടെ കൊച്ചിയിലെ വീട്ടിൽ എൻഐഎ റെയ്ഡ്
കൊച്ചി: മാവോയിസ്റ്റ് നേതാവ് മുരളി കണ്ണമ്പിള്ളിയുടെ തേവയ്ക്കലിലെ വീട്ടിൽ റെയ്ഡ് നടത്തി എൻഐഎ. കതക് പൊളിച്ചാണ് എൻഐഎ സംഘം...