LATEST NEWS - Page 32
'ഞാന്‍ തല്ലിയാലും ബിജെപി നന്നാവില്ല; ലീഗ് മതസാഹോദര്യം ഉയര്‍ത്തിപ്പിടിക്കുന്ന പാര്‍ട്ടി'; സന്ദീപ് വാര്യര്‍ പാണക്കാട്ട്
മലപ്പുറത്ത് മാനവിക സൗഹാര്‍ദ്ദത്തിന്റെ അടിത്തറ പാകിയത് പാണക്കാട്ടെ കുടുംബമാണെന്ന് സന്ദീപ് വാര്യര്‍
എംഡിഎംഎയും കഞ്ചാവുമായി നടന് പരീക്കുട്ടിയും സുഹൃത്തും എക്സൈസ് പിടിയില്‍
വാഗമണ്‍ റൂട്ടില്‍ വാഹനപരിശോധനയ്ക്കിടെ, ഇവര്‍ സഞ്ചരിച്ച കര്‍ണാടക റജിസ്ട്രേഷന് കാറില്‍ നിന്നാണ് എംഡിഎംഎയും കഞ്ചാവും...
ടെന്റിനുള്ളിൽ കുഴിയെടുത്ത് ഒളിച്ചു, വസ്ത്രങ്ങൾ ഊരിയെറിഞ്ഞ് വിലങ്ങുമായി ഓടി; ഒടുവിൽ വെള്ളത്തിൽനിന്നുസന്തോഷിനെ പൊക്കി
ആലപ്പുഴ പൊലീസ് കുണ്ടന്നൂരിൽ നിന്നു പിടികൂടിയ കുറുവ സംഘാംഗമെന്നു സംശയിക്കുന്ന പ്രതി വിലങ്ങുമായി പൊലീസിനെ വെട്ടിച്ചു...
കുറുവ സംഘം പൊലീസിനെ ആക്രമിച്ചു; പിടികൂടിയ കുറുവ സംഘാംഗം കസ്റ്റഡിയിൽനിന്ന് ചാടി; രക്ഷപ്പെട്ടത് പൂർണ നഗ്നനായി, കയ്യിൽ വിലങ്ങും; വ്യാപക തിരച്ചിൽ
കൊച്ചി∙ കുറുവ മോഷണ സംഘത്തില്‍പ്പെട്ട പ്രതി പൊലീസ് കസ്റ്റഡിയിൽനിന്ന് ചാടിപ്പോയി. തമിഴ്നാട് സ്വദേശി സന്തോഷാണ് കൈവിലങ്ങോടെ...
കോഴിക്കോട് ജില്ലയിലെ ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി
ചേവായൂര്‍ സഹകരണബാങ്ക് തിരഞ്ഞെടുപ്പിന് പിന്നാലെ ഉണ്ടായ സംഘര്‍ഷത്തേത്തുടര്‍ന്നാണ് ഹര്‍ത്താല്‍
ആളൊഴിഞ്ഞ വീടിനുള്ളില്‍ പ്ലസ്ടു വിദ്യാര്‍ഥിനിയും യുവാവും മരിച്ചനിലയില്‍
നെല്ലിയരിയിലെ രാഘവന്റെ മകന് രാജേഷ്( 21) ഇടത്തോട് പായാളം സ്വദേശിയായ പ്ലസ് ടു വിദ്യാര്‍ഥിനി ലാവണ്യ (17) എന്നിവരാണ്...
പഠിക്കാതെ റീല്‍സ് കണ്ടിരുന്നു; മകനെ പിതാവ് തലയ്ക്കടിച്ച് കൊന്നു
തലക്ക് ഗുരുതരമായി പരിക്കേറ്റ തേജസിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല
ചേവായൂര്‍ സംഘർഷം: കോഴിക്കോട്ട് നാളെ ഹർത്താലിന് ആഹ്വാനം ചെയ്ത് കോൺഗ്രസ്
കോഴിക്കോട്∙ ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിനിടെയുണ്ടായ സംഘർഷത്തിൽ പ്രതിഷേധിച്ച് ജില്ലയിൽ നാളെ കോൺഗ്രസിന്റെ...
‘ധനുഷിന് എന്നോട് പക, എന്റെ ഡോക്യുമെന്ററി പുറത്തിറക്കാൻ 10 കോടി ആവശ്യപ്പെട്ടു’: നയൻതാര
ധനുഷ് മുഖം മൂടിയണിഞ്ഞ് സമൂഹത്തിന് മുന്നിൽ അഭിനയിക്കുന്നുവെന്നും നയൻതാര പറയുന്നു.
ചേവായൂരിൽ തെരുവുയുദ്ധം; സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനിടെ വീണ്ടും കോണ്‍ഗ്രസ്-സിപിഎം സംഘര്‍ഷം
പൊലീസ് ഇടപെട്ടെങ്കിലും സംഘര്‍ഷം നിയന്ത്രിക്കാനായിട്ടില്ല
എണാകുളത്ത് വീടുകളിലെ മോഷണശ്രമം: ഡിവൈഎസ്പി യുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു
ആളുകള്‍ ഭീതിയിലായിരിക്കെയാണ് സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്
സന്ദീപ് വാര്യര്‍ കോണ്‍ഗ്രസിലേക്ക്
കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറി ദീപാ ദാസ് മുന്‍ഷി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ഉള്‍പ്പടെയുള്ള...