LATEST NEWS - Page 34
ഇ.പി വിഷയം ചർച്ചയ്ക്ക്; സംസ്ഥാന സെക്രട്ടേറിയറ്റിൽ വിശദീകരണം നൽകിയേക്കും
ആത്മകഥയിലെ പുറത്തുവന്ന ഭാഗത്തെ ഇ.പി കയ്യൊഴിഞ്ഞെങ്കിലും നേതൃത്വത്തോടുള്ള അദ്ദേഹത്തിന്റെ അമർഷം വ്യക്തം.
കണ്ണൂർ കേളകത്ത് നാടകസംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 2 മരണം, 9 പേർക്ക് പരിക്ക്
കേളകത്ത് മലയാംപടിയിൽ എസ് വളവിൽ ബസ് മറിഞ്ഞ് രണ്ടു പേർ മരിച്ചു. നാടകസംഘം സഞ്ചരിച്ച മിനി ബസാണ് അപകടത്തിൽപ്പെട്ടത്. കായംകുളം...
പ്രമുഖരുടയടക്കം കോൾ വിവരങ്ങൾ ചൈന ചോർത്തുന്നു, യുഎസിനെ ഞെട്ടിച്ച് എഫ്ബിഐ റിപ്പോർട്ട്
അമേരിക്കന്‍ ടെലികോം കമ്പനികളെ ലക്ഷ്യമിട്ട് ചൈന ചാര പ്രവര്‍ത്തനം നടത്തുന്നതായി എഫ്ബിഐ റിപ്പോര്‍ട്ട്. നെറ്റ്വര്ക്കില്...
ഇസ്രയേലിൽ പാളയത്തിൽ പട; പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ അധികാരത്തിൽനിന്ന് പുറത്താക്കാൻ നീക്കം നടക്കുന്നതായി വെളിപ്പെടുത്തി മകൻ യായിർ നെതന്യാഹു
ഇൻ്റലിജൻസ് ഏജൻസി നെതന്യാഹുവിനെതിരെ തിരിഞ്ഞെന്ന് വെളിപ്പെടുത്തൽ
‘ഗ്യാസ് ചേംബറിലേക്ക് പ്രവേശിക്കുന്നതു പോലെ’: വയനാട്ടിൽനിന്ന് ഡൽഹിയിലെത്തിയതിനു പിന്നാലെ പ്രിയങ്ക
വയനാട്ടിലെ കാലാവസ്ഥയുമായി താരതമ്യം ചെയ്ത് ഡൽഹി വായുമലിനീകരണത്തിലെ ആശങ്ക പങ്കുവച്ച് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി....
കൊടകര കള്ളപ്പണ കേസില്‍ ഇ.ഡിക്കും ആദായനികുതി വകുപ്പിനും ഹൈക്കോടതി നോട്ടിസ്
മൂന്നാഴ്ചയ്ക്കകം അന്വേഷണ പുരോഗതി അറിയിക്കാനാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ നിര്‍ദേശം
വഖഫ് ബോർഡ് നടത്തുന്നത് ലാൻ്റ് ജിഹാദ്; വഖഫ് ഭേദഗതി പാസാകുന്നതോടെ മുനമ്പം പ്രശ്നം പരിഹരിക്കപ്പെടും, ഐകൃദാർഡ്യവുമായി കേന്ദ്ര മന്ത്രി ശോഭാ കരന്തലജെ
നമ്പം വിഷയം ജോയിന്റ് പാർലമെന്റ് കമ്മിറ്റിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് കേന്ദ്രമന്ത്രി ശോഭാ കരന്തലജെ. വഖ്ഫ് ഭേദഗതി...
ആറാം ക്ലാസ് വിദ്യാര്‍ഥി സ്കൂളിലെ കിണറ്റില്‍ വീണു; ആശുപത്രിയില്‍
കൊല്ലം കുന്നത്തൂര്‍ തുരുത്തിക്കര എംടിയുപി സ്കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥി ഫെബിനാണ് പരിക്കേറ്റത്
ഇ.പി. ജയരാജന്റെ പരാതിയില്‍ അന്വേഷണം, എ.ഡി.ജി.പിക്ക് കൈമാറി
തനിക്കെതിരേ ഗൂഢാലോചന നടത്തി, തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചു എന്നാണ് ഇ.പി. ജയരാജൻ ഇ-മെയില്‍ വഴി ബുധനാഴ്ച നല്കിയ...
പിപി ദിവ്യ വോട്ട് ചെയ്യാന്‍ എത്തിയില്ല; അഡ്വ. കെ രത്നകുമാരി കണ്ണുര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
രത്നകുമാരിക്ക് 16 ഉം കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ജൂബിലി ചാക്കോയ്ക്ക് ഏഴ് വോട്ടും ലഭിച്ചു.
സ്വർണത്തിന് ഇന്നും വമ്പൻ വീഴ്ച, ഈമാസം ഇടിഞ്ഞത് 4,160 രൂപ ; വില ഇനിയും കുറഞ്ഞേക്കും !
ആഭരണപ്രിയർക്കും കല്യാണം ഉൾപ്പെടെ ആവശ്യങ്ങൾക്കായി വലിയ അളവിൽ സ്വർണാഭരണം വാങ്ങാൻ ശ്രമിക്കുന്നവർക്കും വൻ ആശ്വാസം...
പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ മൂന്നു വർഷത്തോളം ലൈംഗിക പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകൻ അറസ്റ്റിൽ
29കാരനായ അജ്മൽ ഉസ്താദ് ആണ് സംഭവത്തിൽ പൊലീസ് പിടിയിലായത്