LATEST NEWS - Page 51
തൃശൂരിൽ 75 കേന്ദ്രങ്ങളിൽ ജിഎസ്ടി പരിശോധന; 100 കിലോയിലേറെ സ്വർണം പിടിച്ചെടുത്തു
നൂറുകണക്കിന് ഉദ്യോഗസ്ഥരാണ് ഒരേസമയം വിവിധ സ്ഥാപനങ്ങളിൽ പരിശോധന നടത്തുന്നത്
നവീന്‍ബാബുവിനെ ആക്ഷേപിക്കുന്ന പ്രസംഗ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചത് പി പി ദിവ്യ തന്നെ: റവന്യൂ വകുപ്പിന്റെ റിപ്പോർട്ട്
ഈ ദൃശ്യങ്ങള്‍ കട്ട് ചെയ്ത് സമൂഹമാധ്യമങ്ങളിലടക്കം പ്രചരിപ്പിച്ചതിനു പിന്നില്‍ പി പി ദിവ്യക്ക് പങ്കുണ്ടെന്നാണ് ലാന്റ്...
സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാനുറച്ച് റഗുലേറ്ററി കമ്മിഷന്. നവംബര്‍ ഒന്നു മുതല്‍ നിരക്ക് വര്‍ധന പ്രാബല്യത്തില്‍ വരുത്താനാൻ നീക്കം !
ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഇതുവരെ രണ്ടു തവണയാണ് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചത്
ഇസ്രയേലിൽ നിന്ന് വെറുംകയ്യോടെ ബ്ലിങ്കൻ സൗദിയിലേക്ക് ; ലബനനിലെ പൗരാണിക നഗരത്തിൽ ബോംബിട്ട് ഇസ്രയേൽ
യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ടെൽ അവീവിൽ നിന്ന് മടങ്ങാനൊരുങ്ങുമ്പോൾ ഇസ്രയേൽ തലസ്ഥാനനഗരത്തിൽ വ്യോമാക്രമണം...
ഇന്ത്യയെ പ്രതിരോധത്തിലാക്കാന്‍ ഖലിസ്ഥാന്‍ വാദികളെ കൂട്ടുപിടിച്ചുകൊണ്ടുള്ള യുഎസ് തന്ത്രത്തിന് ചുട്ടമറുപടി കൊടുക്കാന്‍ ഇന്ത്യ ; ഇന്ത്യയുടെ ചൈനീസ് ചങ്ങാത്തം മറ്റൊരു മോദീ തന്ത്രമോ ?
അതിർത്തിയിൽ സമാധാനം നിലനിറുത്തുന്നതിന് മുൻഗണന, പരസ്പര സഹകരണത്തിന് ഇന്ത്യയും ചൈനയും, അമേരിക്കയെ ഞെട്ടിച്ച ഇന്ത്യ-ചൈന...
പാലക്കാട്ട് സ്ഥാനാർഥിയെ പിൻവലിച്ച് പി.വി.അൻവർ, രാഹുൽ മാങ്കൂട്ടത്തിലിന് പിന്തുണ
യമസഭാ ഉപതിരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിനു പിന്തുണ പ്രഖ്യാപിച്ച് പി.വി.അൻവർ...
ലോറന്‍സിന്റെ മൃതദേഹം വൈദ്യപഠനത്തിന്; ആശ ലോറന്‍സിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി
ജസ്റ്റിസ് വിജി അരുണിന്റെ ബെഞ്ചാണ് ഹര്‍ജി തള്ളിയത്
ഗുരുവായൂര്‍ ആനക്കോട്ടയിൽ രണ്ടാം പാപ്പാനെ ആന ആക്രമിച്ചു; കൊമ്പ് കൊണ്ട് തട്ടിയിട്ടു, തൂണിൽ തലയിടിച്ച് പരിക്ക്
ഗോപീകൃഷ്ണൻ എന്ന ആനയുടെ രണ്ടാം പാപ്പാൻ കോട്ടപ്പടി സ്വദേശി ഉണ്ണികൃഷ്ണനാണ് പരിക്കേറ്റത്
ഒമ്പതാം നാൾ നവീന്‍ ബാബുവിന്റെ മരണത്തിൽ ദുഃഖം അറിയിച്ച് മുഖ്യമന്ത്രി;ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടിയുണ്ടാകും
കേരള സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷന് വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു ഈ പ്രതികരണം.
നടന് ബാല വിവാഹിതനായി; വധു ബന്ധു കോകില
കൊച്ചി: നടന് ബാല വിവാഹിതനായി. ബന്ധു കോകിലയാണ് വധു. ബാലയുടേത് മൂന്നാം വിവാഹമാണ്. കലൂരിലെ പാവക്കുളം മഹാദേവ ക്ഷേത്രത്തില്‍...
പാലക്കാട് 5 പേരുടെ മരണത്തിനിടയാക്കിയ അപകടത്തിൽ കാറിൽ നിന്ന് മദ്യക്കുപ്പികൾ കണ്ടെടുത്തുവെന്ന് പൊലീസ്, അമിത വേഗതയിൽ ലോറിയിലേക്ക് ഇടിച്ചുകയറി
കാറിന്റെ അമിത വേഗതയാണ് അപകടത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ഹേമ കമ്മിറ്റി മൊഴികളില്‍ കേസെടുക്കരുത്; ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍
നടപടികള്‍ അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിര്‍മ്മാതാവ് സജിമോന്‍ പാറയിലാണ് ഹര്‍ജി ഫയല്‍ ചെയ്തത്