Category: LATEST NEWS

June 29, 2021 0

വിസ്മയ കേസില്‍ പ്രതി കിരണ്‍ കുമാറിന്റെ വീട്ടില്‍ അന്വേഷണ സംഘത്തിന്റെ ഡമ്മി പരിശോധന ; തെളിവെടുപ്പ് രംഗങ്ങള്‍ ക്യാമറയില്‍ ചിത്രീകരിക്കുന്നു

By Editor

വിസ്മയ കേസില്‍ പ്രതി കിരണ്‍ കുമാറിന്റെ വീട്ടില്‍ അന്വേഷണ സംഘത്തിന്റെ ഡമ്മി പരിശോധന.വിസ്മയയെ ശൗചാലയത്തില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയതും ഇതിനുശേഷം കിരണ്‍കുമാര്‍ ചെയ്തകാര്യങ്ങളുമെല്ലാം ഡമ്മി ഉപയോഗിച്ച്‌ പുനരാവിഷ്കരിച്ചു.…

June 29, 2021 0

സംസ്ഥാനത്ത് ഇന്ന് 13,550 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

By Editor

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 13,550 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി കൊറോണ അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമങ്ങളെ അറിയിച്ചു. മലപ്പുറം 1708, കൊല്ലം 1513,…

June 29, 2021 0

സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണം കടുപ്പിക്കുന്നു

By Editor

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണം കടുപ്പിക്കുന്നു. ടിപിആർ അടിസ്ഥാനപ്പെടുത്തിയുള്ള മാനദണ്ഡത്തിലാണ് മാറ്റം വരുത്തുന്നത്. 18 ന് മുകളിൽ ടിപിആർ ഉള്ള തദേശ സ്ഥാപനങ്ങളിൽ കർശന നിയന്ത്രണങ്ങളാകും ഏർപ്പെടുത്തുക.…

June 29, 2021 0

സംസ്ഥാനത്ത് കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്യാത്ത ഒരേയൊരു പഞ്ചായത്തായ ഇടമലക്കുടിയിലേക്ക് വ്‌ളോഗര്‍ സുജിത്ത് ഭക്തനുമായി പോയ ഇടുക്കി എം.പി ഡീന്‍ കുര്യാക്കോസ് വിവാദത്തില്‍

By Editor

മൂന്നാര്‍: പഠനോപകരണ വിതരണത്തിന്റെ പേരില്‍ ഇടുക്കി എംപി ഡീന്‍ കുര്യാക്കോസിന്റെയും സംഘത്തിന്റെയും ഇടമലക്കുടി സന്ദര്‍ശനം വിവാദത്തിലേക്ക്. കൊവിഡ് മാനദണ്ഡം പാലിക്കാതെ യാത്ര നടത്തിയ ഇവര്‍ക്കെതിരെ സിപിഐ യുവജന…

June 29, 2021 0

കിരണിന്റെ ബാങ്ക് ബാലന്‍സ് ആകെ പതിനായിരം രൂപ, വിസ്‌മയയുടെ 42 പവന്‍ സ്വര്‍ണം കണ്ടെടുത്തു

By Editor

കൊല്ലം: വിസ്‌മയയെ മര്‍ദിച്ചിരുന്നതായി ഭര്‍ത്താവ് കിരണ്‍കുമാര്‍ അന്വേഷണസംഘത്തിന് മൊഴി നല്‍കി. മദ്യപിച്ചാല്‍ കിരണ്‍കുമാറിന്‍റെ സ്വഭാവത്തില്‍ അസാധാരണ മാറ്റമുണ്ടാകുമെന്ന് പൊലീസിന് മനസിലായിട്ടുണ്ട്. ഇക്കാര്യത്തില്‍ പൊലീസ് മനശാസ്ത്രജ്ഞരെ കണ്ട് അഭിപ്രായം…

June 29, 2021 0

വിവാഹ ശേഷം വിസ്മയയെ അഞ്ചു തവണ മര്‍ദ്ദിച്ചു ; മദ്യപിച്ചാല്‍ കിരണ്‍ കുമാർ ആളാകെ മാറും ” വിസ്മയ മരിച്ച ദിവസം ഇയാള്‍ മദ്യപിച്ചിരുന്നതായി അന്വേഷണത്തില്‍ തെളിവുകൾ !

By Editor

കൊല്ലം :  വിസ്മയയെ വിവാഹശേഷം അഞ്ചു തവണ മര്‍ദ്ദിച്ചിട്ടുണ്ടെന്ന് പ്രതി കിരണ്‍കുമാര്‍. പൊലീസ് കസ്റ്റഡിയില്‍ ലഭിച്ചശേഷം നടത്തിയ ചോദ്യം ചെയ്യലിലാണ് കിരണ്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാല്‍ വിസ്മയ…

June 29, 2021 0

യുഎഇയില്‍ കൊറോണ വൈറസിന്റെ ആല്‍ഫ , ബീറ്റ്, ഡെല്‍റ്റ വകഭേദങ്ങള്‍ സ്ഥിരീകരിച്ചു

By Editor

യുഎഇയില്‍ കൊറോണ വൈറസിന്റെ ആല്‍ഫ , ബീറ്റ്, ഡെല്‍റ്റ വകഭേദങ്ങള്‍ സ്ഥിരീകരിച്ചു.ബീറ്റ വകഭേദമാണ് കൂടുതല്‍ രോഗികളില്‍ സ്ഥിരീകരിച്ചതെന്ന് ദേശീയ അടിയന്തര ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി. അതേസമയം,…