MALABAR - Page 112
മകന്റെ വിവാഹം ലളിതമാക്കി: 50000 രൂപ പാലിയേറ്റീവ് കെയർസെന്ററിന് നൽകി അധ്യാപക ദമ്പതിമാർ
ചേലേമ്പ്ര : മകന്റെ വിവാഹം ആർഭാടമില്ലാതെ നടത്തി മിച്ചംവന്ന തുകയിൽനിന്ന് അൻപതിനായിരം രൂപ ചേലേമ്പ്ര പാലിയേറ്റീവ് കെയർ...
തത്തയുടെ രക്ഷകരായി കോഴിക്കോട്ടെ അഗ്നിരക്ഷാസേന
കാരശ്ശേരി : അഗ്നിരക്ഷാസേന വ്യാഴാഴ്ച നടത്തിയത് ഒരു അപൂർവ രക്ഷാപ്രവർത്തനം നടത്തി.ചുണ്ടിൽ ലോഹക്കഷ്ണം കുടുങ്ങി ഭക്ഷണംപോലും...
മയക്കു മരുന്ന് കേസ് ; ബിനീഷ് കോടിയേരിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലെടുത്തു ; അറസ്റ്റെന്ന് സൂചന
ബെംഗളുരു: സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനീഷ് കോടിയേരിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്...
കോഴിക്കോട്ട് നടക്കാവിൽ കടയുടമയ്ക്ക് എതിരെ ഗുണ്ടാ ആക്രമണം
കോഴിക്കോട്: നഗരത്തില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും ഗുണ്ടാ ആക്രമണം. കഴിഞ്ഞ ദിവസം പെട്രോള്‍ പാമ്പിലെ ജീവനക്കാരനെ...
17കാരിയായ പെണ്‍കുട്ടിയുടെ അര്‍ധനഗ്നചിത്രം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച മലപ്പുറം സ്വദേശിയായ യുവാവ് അറസ്റ്റില്‍
17കാരിയായ പെണ്‍കുട്ടിയുടെ അര്‍ധനഗ്നചിത്രം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍. മലപ്പുറം വാഴക്കാട്...
കോവിഡ് പ്രതിരോധത്തിന് കുടുംബശ്രീ
കുറ്റ്യാടി : കാവിലുമ്പാറ പഞ്ചായത്തിലെ കുടുംബശ്രീ കോവിഡ് പ്രതിരോധപ്രവർത്തനത്തിന്റെ ഭാഗമായി അണുനശീകരണ യൂണിറ്റ് സജ്ജമാക്കി....
സാമ്പത്തിക സംവരണത്തിലെ വ്യവസ്ഥകളില്‍ മാറ്റം വരുത്തണമെന്ന് എന്‍ എസ് എസ്
സംവരണ വിഷയത്തില്‍ പ്രതികരണവുമായി എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. മുന്നോക്കവിഭാഗങ്ങളില്‍...
മദ്യം വാങ്ങിവരുകയായിരുന്ന ആളെ എക്സൈസ് ഉദ്യോഗസ്ഥൻ ചമഞ്ഞ്തട്ടിപ്പ് നടത്തി ; ഒരാൾ അറസ്റ്റിൽ
കൊയിലാണ്ടി : വിദേശമദ്യഷോപ്പിൽനിന്ന് മൂന്ന് ലിറ്റർ മദ്യം വാങ്ങിവരുകയായിരുന്ന ആളെ എക്സൈസ് ഉദ്യോഗസ്ഥനെന്ന് പറഞ്ഞ്...
തേഞ്ഞിപ്പാലം കോവിഡ് കണ്ടെയ്ന്മെന്റ് സോണായി; പരീക്ഷകള്‍ മാറ്റി വെച്ചു
കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല ആസ്ഥാനമുള്ള പഞ്ചായത്തുകള്‍ കോവിഡ് കണ്ടെയ്ന്മെന്റ് സോണായി പ്രഖ്യാപിച്ചതിനാല്‍ ഈ മാസം...
കെ.എം.ഷാജിക്കെതിരെ ഇഞ്ചിനടല്‍ സമരവുമായി ഡി.വൈ.എഫ്.ഐ
അനധികൃത സ്വത്ത് സമ്ബാദനം നടത്തിയ കെഎം ഷാജി എംഎല്‍എ സ്ഥാനം രാജിവെക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി ഡിവൈഎഫ്ഐ ജില്ലാ...
മോറിസ് കോയിന്" മണിചെയിന്‍ തട്ടിപ്പ് പോലീസ് നടപടി തുടങ്ങി
സ്റ്റഡി മോജോ മോറിസ് കോയിൻ ഇൻവെസ്റ്റ്മെന്റ് പ്ലാൻ 300 എന്ന മണിചെയിൻ പണമിടപാടുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം...
എൽ.ഡി.എഫും യു.ഡി.എഫും തമ്മിലുള്ള രാഷ്ട്രീയഎതിർപ്പ് ; മലപ്പുറത്ത് ഒരു റോഡിന്റെ ഉദ്ഘാടനം നടന്നത് രണ്ട് തവണ
പാണ്ടിക്കാട് : എൽ.ഡി.എഫും യു.ഡി.എഫും തമ്മിലുള്ള രാഷ്ട്രീയ എതിർപ്പിനെത്തുടർന്ന് പാണ്ടിക്കാട് പഞ്ചായത്തിലെ ഒരു റോഡിന്റെ...