MALABAR - Page 122
കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് മഞ്ചേരി സബ് ജയില്‍ അടച്ചു
മലപ്പുറം: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മഞ്ചേരി സബ് ജയില്‍ തത്കാലത്തേക്ക് അടച്ചു. ജയിലില്‍ 13 ഉദ്യോഗസ്ഥര്‍ക്കും 15...
പ്രളയ പുനരധിവാസം; ബോബി ചെമ്മണൂര്‍ 6 കോടി വിലയുള്ള ഒരേക്കര്‍ ഭൂമി കൈമാറി
കല്‍പ്പറ്റ:പ്രളയത്തില്‍ വീടും സ്ഥലവും നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിക്കുന്നതിനായി ഡോ. ബോബി ചെമ്മണൂര്‍...
കോഴിക്കോട്ടെ മഹിളാ മാൾ കുടുംബശ്രീയുടെ പേരിൽനടന്ന തട്ടിപ്പാണെന്ന് രമേശ് ചെന്നിത്തല
കോഴിക്കോട് : കോഴിക്കോട്ടെ മഹിളാ മാൾ കുടുംബശ്രീയുടെ പേരിൽനടന്ന തട്ടിപ്പാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. മാളിലെ...
മഞ്ചേരിയിൽ രണ്ടാമത്തെ കോവിഡ് പ്രാഥമിക ചികിത്സാകേന്ദ്രം തുറന്നു
മഞ്ചേരി : മഞ്ചേരിയിലെ രണ്ടാമത്തെ കോവിഡ് പ്രാഥമിക ചികിത്സാകേന്ദ്രം മഞ്ചേരി നോബിൾ സ്കൂൾ ആൻഡ് കോളജ് കാമ്പസിൽ തുടങ്ങി. 1000...
മലപ്പുറം ജില്ലയില്‍ കോവിഡ് ബാധിച്ച് 3 പേര് കൂടി മരിച്ചു
മലപ്പുറം: മലപ്പുറത്തെ മൂന്നുപേര്‍കൂടി കോവിഡ് ബാധിച്ച് മരിച്ചു. ഇന്ന് മാത്രം മലപ്പുറത്തെ 230 പേര്‍ക്ക് കോവിഡ്,...
കോഴിക്കോട് പുഷ്പ ജംഗ്ഷനില്‍ മൂന്ന് നില കെട്ടിടത്തില്‍ അഗ്നിബാധ
കോഴിക്കോട് പുഷ്പ ജംഗ്ഷനില്‍ മൂന്ന് നില കെട്ടിടത്തില്‍ അഗ്നിബാധ. ഹെല്‍മറ്റ്, റെയിന്‍കോട്ട് ഗോഡൗണിനാണ് തീ പിടിച്ചത്....
ആറ് പേർക്ക് കൊവിഡ്: തിരൂര്‍ ഗള്‍ഫ് മാര്‍ക്കറ്റ് അടച്ചു
തിരൂര്‍: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തിരൂരിലെ ഗള്‍ഫ് മാര്‍ക്കറ്റ് അടച്ചു. മാര്‍ക്കറ്റിലെ ഒരു...
കോഴിക്കോട് മുക്കത്ത് അജ്ഞാതസംഘമെത്തി; കഴിഞ്ഞമാസം മുഴുവന്‍ തങ്ങിയത് വൈദ്യര്‍മലയില്‍" എത്തിയത് തീവ്രവാദ പ്രവര്‍ത്തനവുമായി ബന്ധമുളളവർ !?
കോഴിക്കോട്: മുക്കത്ത് അജ്ഞാതസംഘം എത്തിയതായി സൂചന. ഈ സംഘം ജൂലൈ മാസം അവസാനംവരെ വൈദ്യര്‍മലയില്‍ തങ്ങിയതായാണ് ലഭിക്കുന്ന...
പെരിന്തല്‍മണ്ണ എക്സൈസ് ഓഫിസിലെ മൂന്നു പേര്‍ക്ക് കൊവിഡ്
സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഉള്‍പ്പെടെ പെരിന്തല്‍മണ്ണ എക്സൈസിലെ മൂന്നുപേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ബെവ്കോയുടെ...
കോഴിക്കോട് സിറ്റി പൊലീസിനെ വെട്ടിലാക്കി പൊലീസ് ക്ലബിലെ വിരുന്ന് വിവാദം; വിരുന്നൊരുക്കിയ അസി. കമീഷണര്‍ക്ക് കോവിഡ്" നിരവധി പോലീസുകാർ ക്വാറന്‍ന്റില്‍
കോവിഡ് വ്യാപന പശ്ചാത്തലം നിലനില്‍ക്കെ ചട്ടങ്ങള്‍ കാറ്റില്‍പറത്തി സിറ്റി പൊലീസിലെ ഉന്നത ഉദ്യോഗസ്ഥന് അൻപതോളം...
കോഴിക്കോട് ആർട്സ് ആൻഡ് സയൻസ് കോളേജിലെ സൗഹൃദ കൂട്ടായ്മയിൽ "നവനീതം ചെറുകഥ മത്സരം"
കോഴിക്കോട്: എയർ ഇന്ത്യയിലെ ഡെപ്യൂട്ടി ചീഫ് ക്യാബിൻ ക്രൂവും വന്യജീവി ഫോട്ടോഗ്രാഫറുമായിരുന്ന നവനീതിന്റെ ഓർമ്മക്കായി...
കോഴിക്കോട് ജില്ലയില്‍ 158 പേര്‍ക്ക് കോവിഡ്; രോഗമുക്തി 163
ജില്ലയില്‍ ഇന്ന് (ഓഗസ്റ്റ് 21) 158 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത്...