MALABAR - Page 139
ഏപ്രില്‍ 8 മുതല്‍ മലപ്പുറത്ത് കോവിഡ് പരിശോധന; മഞ്ചേരി മെഡിക്കല്‍ കോളജിലാണ് പരിശോധനക്കായി സംവിധാനം ഒരുങ്ങുന്നത്
മഞ്ചേരി : ഏപ്രില്‍ 8 മുതല്‍ മലപ്പുറത്ത് കോവിഡ് പരിശോധന. മന്ത്രി കെ ടി ജലീല്‍ ആണ് ഇക്കാര്യം അറിയിച്ചത്. മഞ്ചേരി...
കോവിഡ് 19: മലപ്പുറം ജില്ലയിൽ ആരോഗ്യ സേവനങ്ങൾ 9015803804 നമ്പറിൽ
മലപ്പുറം: കോവിഡ് 19 വൈറസ് ബാധ പ്രതിരോധിക്കാനും മുൻകരുതലിനും ജില്ലയിൽ ഇനി ആരോഗ്യ വകുപ്പിന്റെ സേവനങ്ങൾക്ക് 9015803804 ...
കൊവിഡിന്റെ പേരില്‍ പണപ്പിരിവ് ; എംഎസ്എഫ് പ്രവര്‍ത്തകനെതിരെ കേസ്
കൊയിലാണ്ടി: കൊറോണ വൈറസ് രോഗബാധ മൂലം പ്രതിസന്ധിയിലായവരെ സഹായിക്കാനെന്ന പേരില്‍ പണപ്പിരിവ് നടത്തിയ എംഎസ്എഫ്...
കോഴിക്കോട് കഴുത്തില്‍ ഷാള്‍ കുരുങ്ങി പന്ത്രണ്ടുകാരന് മരിച്ചു; സംഭവം നേരില്‍കണ്ട മുത്തച്ഛന് ഹൃദയസ്തംഭനം മൂലം മരിച്ചു
കോഴിക്കോട്; കഴുത്തില്‍ ഷാള്‍ കുരുങ്ങി പന്ത്രണ്ടുകാരന് മരിച്ചു. സംഭവം നേരില്‍കണ്ട മുത്തച്ഛന് ഹൃദയസ്തംഭനം മൂലം മരിച്ചു....
മലപ്പുറം എടക്കരയില്‍ കൊറോണ നിരീക്ഷണത്തിലുള്ള ആള് മരിച്ചു
മലപ്പുറം: കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന ആള് മരിച്ചു. മലപ്പുറത്ത് ഇന്നലെ വൈകീട്ടാണ്...
കോവിഡ് 19 നിയന്ത്രണം ലംഘിച്ചതിന് വനിത ലീഗ് നേതാവിനെതിരെ കേസെടുത്തു
കോഴിക്കോട്: കോവിഡ് 19 നിയന്ത്രണം ലംഘിച്ചതിന് വനിത ലീഗ് നേതാവിനെതിരെ കേസെടുത്തു. നൂര്‍ബിന റഷീദിനെതിരെയാണ് ചേവായൂര്‍...
പാലക്കാട് ജില്ലയെ മുള്‍മുനയില്‍ നിര്‍ത്തിയ കെഎസ്ആര്‍ടിസി കണ്ടക്ടറുടെ കൊവിഡ് 19 പരിശോധനാ ഫലം നെഗറ്റീവ്
പാലക്കാട്: പാലക്കാട് ജില്ലയെ മുള്‍മുനയില്‍ നിര്‍ത്തിയ കെഎസ്ആര്‍ടിസി കണ്ടക്ടറുടെ കൊവിഡ് 19 പരിശോധനാ ഫലം നെഗറ്റീവ്....
കൊവിഡ് 19: ജുമുഅയ്ക്ക് പകരം ളുഹര്‍ നമസ്കരിക്കുക: സമസ്ത
കോഴിക്കോട്: കൊവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ വെള്ളിയാഴ്ച ജുമുഅയ്ക്ക് പകരം ളുഹര്‍ നിസ്കരിക്കണമെന്ന് സമസ്ത കേരള...
കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന യുവാവ് ചാടിപ്പോയി
കോഴിക്കോട്: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന യുവാവ് ചാടിപ്പോയി....
ബിവറേജസ് ഔട്ട്ലെറ്റുകള് അടയ്ക്കാത്തത് ഗുരുതരമായ വീഴ്ച്ച ;. 24 മണിക്കൂറിനുള്ളില്‍ ബിവറേജസ് ഔട്ട്ലെറ്റുകള് പൂട്ടാൻ സർക്കാർ തയ്യാറാവണമെന്ന് കെ. സുരേന്ദ്രന്
കോഴിക്കോട്: കൊറോണ വൈറസ് സാമൂഹ്യവ്യാപനത്തിന്റെ തലത്തിലേക്ക് വളരുന്ന സാഹചര്യത്തില്‍ കേന്ദ്ര നിര്‍ദ്ദേശങ്ങള്‍ അടിയന്തിരമായി...
കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയില്‍ നിരോധനാജ്ഞ
കോഴിക്കോട്: കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കൂട്ടംകൂടാനും...
ക്വാറന്റൈന് ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുമായി വയനാട് ജില്ലാ ഭരണകൂടം
കൊറോണ മുന്‍കരുതലിന്റെ ഭാഗമായുള്ള ക്വാറന്റൈന് ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് വയനാട് ജില്ലാ...