MALABAR - Page 209
വയനാട് അവശനിലയില്‍ കണ്ടെത്തിയ ആദിവാസി യുവാവ് മരിച്ചു
കല്പറ്റ: അവശനിലയില്‍ കണ്ടെത്തിയ ആദിവാസി യുവാവ് മരിച്ചു. കോട്ടത്തറ വെങ്ങപ്പള്ളി അതിര്‍ത്തിയിലെ മരമൂല കോളനിയിലെ...
മലപ്പുറം പ്രസ് ക്ലബ് ആക്രമണം: രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍
മലപ്പുറം പ്രസ് ക്ലബ് ആക്രമിച്ച രണ്ട് ആര്.എസ്.എസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. വാഴക്കാട് കല്ലിക്കുത്തൊടി ഷിബു,...
കോഴിക്കോട് കെട്ടിട നിര്‍മാണത്തിനിടെ അപകടം; അപകടത്തിൽ പെട്ടത് ഇതരസംസ്ഥാന തൊഴിലാളികൾ
കോഴിക്കോട്: നഗരത്തിലെ ചിന്താവളപ്പില് കെട്ടിട നിര്‍മാണം നടന്ന സ്ഥലത്ത് മണ്ണിടിഞ്ഞുവീണ് അപകടം. മണ്ണിനടിയില്‍പ്പെട്ട്...
മാധ്യമപ്രവര്‍ത്തകനെതിരെ ആര്‍എസ്എസ് അക്രമണം: വ്യാപക പ്രതിഷേധത്തിനൊരുങ്ങി കെ.യു.ഡബ്യു.ജെ
മലപ്പുറം: ആര്.എസ്.എസ് പ്രവര്‍ത്തകര്‍ മാധ്യമപ്രവര്‍ത്തകരെ പ്രസ് ക്ലബ്ബിനകത്ത് കയറി മര്‍ദ്ദിച്ച സംഭവത്തില്‍...
വിന്-വിന് ലോട്ടറി ഒന്നാം സമ്മാനം ഫോട്ടോഗ്രാഫര്‍ പ്രഭാകര ഷെട്ടിക്ക്
കാസര്‍ഗോഡ്: സുഹൃത്തിന്റെ സ്നേഹപൂര്‍വമായ നിര്‍ബന്ധത്തിനു വഴങ്ങിയെടുത്ത ലോട്ടറി ടിക്കറ്റിന് പ്രഭാകരഷെട്ടിയെ തേടിയെത്തിയത്...
കൂറച്ച് കാലമിനി പുകയില്ലാത്ത ഐസ്ക്രീ കഴിക്കാം: പുക വരുന്ന ഐസ്ക്രീ വില്പന കേന്ദ്രങ്ങള്‍ പൂട്ടാന്‍ നിര്‍ദേശം
കോഴിക്കോട്: പുക വരുന്ന ഐസ്ക്രീമിന്റെ സുരക്ഷയെക്കുറിച്ച് ആശങ്കകള്‍ നിലനില്‍ക്കെ ഇത്തരം ഐസ്ക്രീമുകള്‍ വില്‍ക്കുന്ന...
വയനാട്ടില്‍ വാഹന പരിശോധനയ്ക്കിടെ നിര്‍ത്താതെപോയ കാര്‍ പിന്തുടര്ന്നു പിടിക്കൂടിയ പോലീസുക്കാര് കമിതാക്കളുടെ കോലം കണ്ട് ഞെട്ടി
കല്‍പ്പറ്റ: വയനാട്ടില്‍ വെച്ച് വാഹന പരിശോധനയ്ക്കിടെ നിര്‍ത്താതെപോയ കാറും കമിതാക്കളും പോലീസിന്റെ പിടിയിലായി. വയനാട്ടില്‍...
മാധ്യമപ്രവര്‍ത്തകനു നേരെ ആര്‍എസ്എസ്കാരുടെ ആക്രമണം
മലപ്പുറം: മലപ്പുറം പ്രസ് ക്ലബ്ബില്‍ കയറി ആര്.എസ്. എസ് അക്രമം. ചന്ദ്രിക ഫോട്ടോഗ്രാഫര്‍ ഫുആദിനെ മര്‍ദിച്ചു. മൊബൈല്‍ ഫോണ്‍...
മാമ്പഴ പ്രദര്‍ശന മേളക്ക് ഇന്ന് തുടക്കമാകും
കോഴിക്കോട്: കാലിക്കട്ട് അഗ്രിഹോര്‍ട്ടികള്‍ച്ചറല്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തിലുള്ള മാമ്പഴ പ്രദര്‍ശനമേള ഇന്നു മുതല്‍ ഗാന്ധി...
വടകരയിൽ ഗര്‍ഭിണി ബസില്‍നിന്നു വീണ സംഭവം: ബസ്സ് ജീവനക്കാർ അറസ്റ്റിൽ
പയ്യോളി: കോഴിക്കോട് വടകരയില്‍ ബസില്‍നിന്ന് ഇറങ്ങുന്നതിനിടെ വീണ് ഗര്‍ഭിണിക്ക് പരിക്കേറ്റ...
കരിപ്പൂര്‍ വിമാനത്താവളത്തില്‍ മിന്നല്‍ പണിമുടക്ക് നടത്തി ചുമട്ടുതൊഴിലാളികള്‍
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ മിന്നല്‍ പണിമുടക്ക് നടത്തി ചുമട്ടുതൊഴിലാളികള്‍. വേതന വര്‍ധനവ് ആവശ്യപ്പെട്ടാണ്...
രണ്ടരക്കിലോ സ്വര്‍ണവുമായി കരിപ്പൂര്‍ വിമാനത്താവളത്തില്‍ മൂന്ന് സ്ത്രീകള്‍ പിടിയില്‍
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് രണ്ടരക്കിലോ സ്വര്‍ണവുമായി മൂന്ന് സ്ത്രീകളെ കസ്റ്റംസ് ഇന്റലിജന്‍സ്...