MALABAR - Page 210
എസ്.എഫ്.ഐ കോഴിക്കോട് ജില്ലാ സമ്മേളനത്തിന് തുടക്കമായി
മുക്കം: മൂന്നു ദിവസത്തെ എസ്.എഫ്.ഐ കോഴിക്കോട് ജില്ലാ സമ്മേളനം വിദ്യാര്‍ത്ഥി റാലിയോടെ ഇന്നു തുടങ്ങുമെന്നും മൂന്നു മണിക്ക്...
പാലക്കാട് റെയില്‍വേ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അടച്ച് പൂട്ടും
പാലക്കാട്: ഒലവക്കോട്ടുളള റെയില്‍വേ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ നിര്‍ത്തലാക്കുന്നു. അടുത്ത അധ്യയനവര്‍ഷം മുതല്‍ പുതിയ...
എരഞ്ഞിപ്പാലം പ്രീ-റിക്രൂട്ട്മെന്റ് ട്രെയിനിങ് സെന്ററിൽ അധ്യാപികയെ പീഡിപ്പിച്ചെന്ന് പരാതി
കോഴിക്കോട്: എരഞ്ഞിപ്പാലം പ്രീ-റിക്രൂട്ട്മെന്റ് ട്രെയിനിങ് സെന്റര്‍ ഉടമ ഇതേ സ്ഥാപനത്തിലെ അധ്യാപികയെ പീഡിപ്പിച്ചെന്ന്...
കോഴിക്കോട് സിപിഎം പ്രവര്‍ത്തകന്റെ വീടിനു നേരെ ബോബാക്രമണം
കോഴിക്കോട്: പന്തീരാങ്കാവില്‍ സി.പി.എം പ്രവര്‍ത്തകന്റെ വീടിനുനേരെ ആക്രമണം. കൂടത്തുംപാറ മരക്കാട്ട് മീത്തല്‍ രൂപേഷിെന്റ...
പരസ്ത്രീബന്ധം' മലപ്പുറത്ത് ഭര്‍ത്താവിനെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്തി; ഭാര്യ അറസ്റ്റില്‍
മലപ്പുറം: ഭര്‍ത്താവിനെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്തിയ കേസില്‍ ഭാര്യ അറസ്റ്റില്‍. മലപ്പുറം പോത്തഞ്ചേരി സ്വദേശി ബഷീറിനെ...
കോഴിക്കോട് ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണസാധനങ്ങള്‍ പിടികൂടി
കോഴിക്കോട്: ആയിരക്കണക്കിന് രോഗികളും കൂട്ടിരിപ്പുകാരും ആശ്രയിക്കുന്ന മെഡിക്കല്‍ കോളജ് പരിസരത്തെ ഹോട്ടലുകളില്‍ നിന്ന്...
കോണ്‍ഗ്രസ് അവിശ്വാസ പ്രമേയത്തിന് സിപിഎമ്മിന്റെ പിന്തുണ
പാലക്കാട്: സംസ്ഥാനത്ത് ബി.ജെ.പി ഭരിക്കുന്ന ഏക നഗരസഭയായ പാലക്കാട് ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്കെതിരെ കോണ്‍ഗ്രസ്സ്...
സൗമ്യയെ ഉപേക്ഷിച്ചത് സ്വഭാവദൂഷ്യം കൊണ്ടെന്ന് ആദ്യ ഭര്‍ത്താവ്
തലശ്ശേരി: വഴിവിട്ട ജീവിതത്തിന് വേണ്ടി കുടുംബാംഗങ്ങളെ മുഴുവന്‍ കൊന്നൊടുക്കിയ സൗമ്യയെ ഒഴിവാക്കിയത് സ്വഭാവദൂഷ്യത്തെ...
കാസർഗോഡ് ഇടിമിന്നലേറ്റു പ്ലസ് ടു വിദ്യാർഥി മരിച്ചു
കാസർഗോഡ്: കാസർഗോട് ഇടിമിന്നലേറ്റു വിദ്യാർഥി മരിച്ചു. കാസർഗോഡ് ബളാൽ സ്വദേശി സുധീഷ്(17)...
കാരാപ്പുഴ വിനോദസഞ്ചാരകേന്ദ്ര വികസനം മൂന്നാം ഘട്ടത്തിലേക്ക്
കല്‍പ്പറ്റ: ജലവിഭവ വകുപ്പിനു കീഴിലുള്ള കാരാപ്പുഴ വിനോദസഞ്ചാരകേന്ദ്രത്തില്‍ മൂന്നാം ഘട്ട വികസന പ്രവൃത്തികള്‍...
കരിപ്പൂര്‍ വിമാനത്താവളത്തില്‍ രണ്ടേമുക്കാല്‍ കിലോ സ്വര്‍ണവുമായി യുവാവ് പിടിയില്‍
മലപ്പുറം: കോഴിക്കോട് വിമാനത്താവളത്തിലൂടെ കടത്താന്‍ ശ്രമിച്ച രണ്ടേമുക്കാല്‍ കിലോ സ്വര്‍ണവുമായി യുവാവ് പിടിയില്‍. താമരശേരി...
പിതാവിനെ തലക്കടിച്ചു കൊന്നു:മകന് അറസ്റ്റില്‍
കൂത്തുപറമ്പ്: വേങ്ങാട് പിതാവിനെ തലക്കടിച്ച് കൊന്ന സംഭവത്തില്‍ മകന് അറസ്റ്റില്‍. ചന്ദ്രന് വളയങ്ങാട് (65) ആണ് മകെന്റ...