MALABAR - Page 211
അറവുമാലിന്യങ്ങള്‍ കുഴിച്ചുമൂടാന്‍ വന്നവരെ നാട്ടുകാര്‍ പിടികൂടി
എടക്കര: ജനവാസകേന്ദ്രത്തില്‍ ജില്ലയിലെ ടണ്‍ കണക്കിനു അറവുമാലിന്യങ്ങള്‍ കുഴിച്ചുമൂടാന്‍ വന്ന കരാര്‍ സംഘത്തെ നാട്ടുകാര്‍...
ജനങ്ങള്‍ക്കായ് പോലീസുകാരുടെ കണ്ണുകള്‍ മാത്രമല്ല ഇനി മുതല്‍ വാഹനങ്ങളും: പോലീസ് വാഹനങ്ങളിലും ക്യാമറകള്‍
പാലക്കാട്: പരിസരം നിരീക്ഷിക്കാനായി പോലീസ് വാഹനത്തിലും ഇനി മുതല്‍ ക്യാമറയുണ്ടാവും. പരീക്ഷണാടിസ്ഥാനത്തില്‍ പാലക്കാട് ടൗണ്‍...
കോഴിക്കോട് വീട്ടമ്മയെ നിര്‍ബന്ധിച്ച് മദ്യം നല്കി കൂട്ടബലാത്സാംഗം ചെയ്തു
കോഴിക്കോട്: കോഴിക്കോട് വീട്ടമ്മയെ കൂട്ട ബലാത്സംഗത്തിനിരയാക്കി. നിര്‍ബന്ധിച്ച് മദ്യം നല്കി ആറംഗസംഘം ബലാത്സംഗം...
കുഴല്‍പ്പണവേട്ട: മലപ്പുറത്ത് രണ്ട് പേര് പിടിയില്‍
മലപ്പുറം: മലപ്പുറം ജില്ലയില്‍ വീണ്ടും വന്‍ കുഴല്‍പ്പണവേട്ട. പെരിന്തല്‍മണ്ണയ്ക്കടുത്ത് മേലാറ്റൂരില്‍ മുന്നേകാല്‍ കോടിയുടെ...
നഗ്നയായി രണ്ടു യുവാക്കള്‍ക്കൊപ്പം കിടക്കുന്നത് കണ്ട മകളെ ആദ്യം കൊന്നു, പിന്നെ മാതാപിതാക്കളെയും: മനസാക്ഷിയെ ഞെട്ടിക്കുന്ന സൗമ്യയുടെ വെളിപ്പെടുത്തലുകള്‍
തലശേരി: പിണറായിയില്‍ മാതാപിതാക്കളെയും മക്കളെയും കൊലപ്പെടുത്തിയ സൗമ്യ പോലീസിനോട് പറഞ്ഞത് മനസാക്ഷിയെ ഞെട്ടിക്കുന്ന കഥകള്‍....
കടല്‍ഭിത്തികള്‍ തകര്‍ന്നു: ഭീതിയോടെ തീരദേശവാസികള്‍
കോഴിക്കോട്: ചെറിയ കടല്‍ ക്ഷോഭം ഉണ്ടായാല്‍ പോലും ഭീതിയില്‍ കഴിയേണ്ട അവസ്ഥയിലാണ് ബേപ്പൂര്‍ ബീച്ച്, പൂണാര്വളപ്പ്,...
ബീച്ചിലെ അനധികൃത ലോറി സ്റ്റാന്‍ഡ് മാറ്റാന്‍ തീരുമാനം
കോഴിക്കോട്: പ്രദേശവാസികള്‍ക്ക് സ്ഥിരം തലവേദനയായ സൗച്ച് ബീച്ച് റോഡിലെ അനധികൃത ലോറി സ്റ്റാന്‍ഡ് മാറ്റി സ്ഥാപിക്കാന്‍...
കോഴിക്കോട് ശിഖണ്ടി രൂപത്തില്‍ സാമൂഹ്യ വിരുദ്ധരുടെ വിളയാട്ടം
കോഴിക്കോട്: ഇതര സംസ്ഥാനങ്ങളില്‍ മാത്രമല്ല നഗരത്തിലെ വിവിധ സ്ഥലങ്ങളില്‍ രാത്രി കാലങ്ങളില്‍ സ്ത്രീ വേഷം കെട്ടി ശിഖണ്ടി...
പിണറായി ദുരൂഹ മരണങ്ങള്: അന്വേഷണം വഴിത്തിരിവിലേക്ക്, കുട്ടികളിടെ അമ്മ കസ്റ്റഡിയില്‍
കണ്ണൂര്‍: പിണറായിലെ ദുരൂഹ മരണങ്ങളുടെ അന്വേഷണം വഴിത്തിരിവിലേക്ക്. മരിച്ച പെണ്‍കുട്ടികളുടെ അമ്മയായ സൗമ്യയെ പൊലീസ്...
വീടിനുള്ളില്‍ മാവോയിസ്റ്റുകള്‍ അതിക്രമിച്ചു കയറി
താമരശേരി: താമരശേരിയില്‍ വീണ്ടും മാവോയിസ്റ്റ് സംഘം. കണ്ണപ്പന്‍കുണ്ട് മേല്‍ഭാഗത്ത് മട്ടിക്കുന്ന് രാഘവന്റെ വീട്ടിലാണ്...
മുചുകുന്ന് സമരം 1000 ദിവങ്ങള്‍ പിന്നിടുന്നു
കോഴിക്കോട്: മണ്ണും വെള്ളവും വായും ആകാശവും വിഷമയമാക്കാന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് മൂടാടി പഞ്ചായത്തിലെ...
കടല്‍ക്ഷോഭം രൂക്ഷം: അതീവ ജാഗ്രതാ നിര്‍ദേശം
തിരുവനന്തപുരം: കേരളത്തിന്റെ തീരപ്രദേശങ്ങളില്‍ കടല്‍ക്ഷോഭം രൂക്ഷമാകുന്നു. ഇന്നു പലര്‍ച്ചെ വരെ കടല്‍...