MALABAR - Page 212
ഗീതാ ഗോപിനാഥിന് അമേരിക്കന്‍ അക്കാദമി അംഗത്വം
വാഷിങ്ടണ്‍ : മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തിക ഉപദേഷ്ടാവും ഹാര്‍വാഡ് സര്‍വകലാശാലയിലെ സാമ്പത്തിക ശാസ്ത്ര...
കൂറ്റന്‍ തിരമാലകള്‍ക്ക് സാധ്യത: തീരദേശവാസികള്‍ക്കും മത്സ്യ തൊഴിലാളികള്‍ക്കും ജാഗ്രതാ നിര്‍ദേശം
കോഴിക്കോട്: കേരള തീരത്തു 3 മീറ്റര്‍ വരെ ഉയരത്തില്‍ ഉള്ള തിരമാലകള്‍ ഉണ്ടാകാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്....
ജെഡിടി ഇസ്ലാം ഓർഫനേജിലെ രണ്ട് പെൺകുട്ടികളെ കാണാതായി
കോഴിക്കോട്:കോഴിക്കോട് ജെഡിടി ഇസ്ലാം ഓർഫനേജിലെ അന്തേവാസികളായ രണ്ട് പെൺകുട്ടികളെ കാണാതായി.15 വയസ് പ്രായമുള്ള കുട്ടികളെയാണ്...
ബൈക്ക് റൈഡ് ചാലഞ്ച്: എന്‍ജിനീയറിംങ് വിദ്യാര്‍ഥി അപകടത്തില്‍ മരിച്ചു
ഒറ്റപ്പാലം: യുഎസ് ആസ്ഥാനമായ സംഘടനയുടെ ഓണ്‍ലൈന്‍ ഗെയിം ബൈക്ക് റൈഡ് ചാലഞ്ചില്‍ പങ്കെടുത്ത എന്‍ജിനീയറിങ് വിദ്യാര്‍ഥി...
കോഴിക്കോട് നഗരത്തില്‍ നാളെ മുതല്‍ നിരോധാജ്ഞ
കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ നാളെ മുതല്‍ ഒരാഴ്ചത്തേക്ക് സിറ്റി പൊലീസ് കമ്മീഷണര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സംഘര്‍ഷ...
ഇനി ഒരു കളിയും സ്ത്രീകളോട് വേണ്ട: സ്വയംപ്രതിരോധ പരിശീലനവുമായി 'നിര്‍ഭയ പദ്ധതി'
മലപ്പുറം: സ്ത്രീ സുരക്ഷയ്ക്കായ് എത്ര കൊടി പിടിച്ചു നടന്നാലും സ്ത്രീകള്‍ക്കെതിരെയുള്ള അക്രമണങ്ങള്‍ക്ക് കാര്യമായ...
കോഴിക്കോട് പേരാമ്പ്രയില്‍ ബോംബേറ്
കോഴിക്കോട്: പേരാമ്പ്രയില്‍ നാല് വീടുകള്‍ക്കും ഹോട്ടലിനും നേരെ ബോംബേറ് രണ്ട് സിപിഎം പ്രവര്‍ത്തകരുടേയും ശിവജി സേന എന്ന...
താമരശ്ശേരി ചുരം ഇനി റോപ് വേയിലൂടെയും കയറാം
കോഴിക്കോട്: വയനാട്, കോഴിക്കോട് ജില്ലകളെ ബന്ധിപ്പിച്ചുകൊണ്ട് താമരശ്ശേരി ചുരത്തില്‍ സ്ഥാപിക്കാന്‍ ലക്ഷ്യമിടുന്ന റോപ് വേ...
വിഷുവിനായി നാടും നഗരവും ഒരുങ്ങി
കോഴിക്കോട്: വിഷുവിനെ വരവേല്‍ക്കാന്‍ നാടും നഗരവും ഒരുങ്ങി കഴിഞ്ഞു. വിഷുവിന് രണ്ട് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ...
മലപ്പുറത്ത് ദേശീയപാത സര്‍വേ തുടങ്ങി
മലപ്പുറം: മലപ്പുറത്ത് ദേശീയപാത വികസനത്തിന്റെ ഭാഗമായുള്ള സര്‍വേ പുനരാരംഭിച്ചു. കഴിഞ്ഞ ആഴ്ച സര്‍വേയ്ക്കിടെയുണ്ടായ...
കെ.പി സി സി പ്രസിഡണ്ട് എം.എം ഹസ്സന് നയിക്കുന്ന ജനമോചനയാത്ര പ്രയാണം ആരംഭിച്ചു
കാസര്‍ഗോഡ്: ഫാസിസത്തിനും അക്രമത്തിനുമെതിരെ കെ.പി സി സി പ്രസിഡണ്ട് എം.എം ഹസ്സന് നയിക്കുന്ന ജന മോചനയാത്ര കാസര്‍ഗോഡ്...
കോഴിക്കോട് മിഠായിത്തെരുവിൽ വന്‍ മോഷണശ്രമം
കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ വന്‍ മോഷണശ്രമം. മിഠായിത്തെരുവിനോട് ചേര്‍ന്ന മൊയ്തീന്‍പള്ളി റോഡില്‍ നിരവധി കടകള്‍...