MALABAR - Page 32
ഹയർ സെക്കൻഡറി ഇംപ്രൂവ്മെന്റ് പരീക്ഷ വെള്ളിയാഴ്ചയിലെ സമയം മാറ്റി നിശ്ചയിക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയച്ചു
കോഴിക്കോട്: ഹയർ സെക്കൻഡറി ഇംപ്രൂവ്മെന്റ് പരീക്ഷ വെള്ളിയാഴ്ചയിലെ സമയം മാറ്റി നിശ്ചയിക്കാൻ...
പി.വി. അൻവറിന്റെ കൈവശം 19 ഏക്കർ അധിക ഭൂമി; ലാൻഡ് ബോർഡ് നോട്ടിസ് അയച്ചു
നിലമ്പൂർ എംഎൽഎ പി.വി. അൻവറിന്റെയും കുടുംബത്തിന്റെയും കൈവശം 19.26 ഏക്കർ അധിക ഭൂമിയുണ്ടെന്ന് താമരശ്ശേരി ലാൻഡ് ബോർഡ്...
കത്രിക കോഴിക്കോട് മെഡിക്കൽ കോളേജിലേതാണെന്ന് ഉറപ്പില്ല; എവിടെ നിന്നാണ് മറന്നുവച്ചതെന്ന് തെളിയിക്കാനുമായില്ല; ഹർഷിനയ്ക്കെതിരെ മെഡിക്കൽ ബോർഡ് റിപ്പോർട്ട്
കോഴിക്കോട്; പ്രസവ ശസ്ത്രക്രിയയ്ക്ക് ശേഷം വയറിനുള്ളിൽ കത്രിക മറന്നുവച്ച സംഭവത്തിൽ ഹർഷിനയ്ക്ക് എതിരെ മെഡിക്കൽ ബോർഡ്...
അടിവസ്ത്രത്തിലും മലദ്വാരത്തിലും ഒളിപ്പിച്ച് കോടികളുടെ സ്വർണക്കടത്ത്; മലപ്പുറം സ്വദേശികളായ യുവദമ്പതിമാർ പിടിയിൽ
മലപ്പുറം: സ്വർണം കടത്തിയ ദമ്പതികൾ അറസ്റ്റിൽ. ശരീരത്തിനുള്ളിലും അടിവസ്ത്രത്തിലുമായി ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച...
മീൻകച്ചവടത്തിന്റെ മറവിൽ മയക്കുമരുന്ന് വിൽപ്പന; എംഡിഎംഎയുമായി കോഴിക്കോട് സ്വദേശി പിടിയിൽ
കോഴിക്കോട്: മാരകലഹരി മരുന്നായ എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. 12.45 ഗ്രാം എംഡിഎംഎ ഇയാളിൽ നിന്ന് കണ്ടെത്തിയതിനെ...
അഞ്ച് മിനിറ്റിൽ അൽഫാം വേണമെന്ന് ആവശ്യം; തിരുവമ്പാടിയിൽ ഹോട്ടൽ ജീവനക്കാർക്ക് മർദനം
കോഴിക്കോട്: അഞ്ചു മിനിറ്റ് കൊണ്ട് അല്ഫാം നല്കണമെന്നാവശ്യപ്പെട്ട് എത്തിയ യുവാക്കൾ ഹോട്ടൽ ജീവനക്കാരെ മർദിച്ചതായി പരാതി....
പോലീസ് ബാരിക്കേഡ് തുറന്നില്ല; ആംബുലൻസ് അധികം കറങ്ങിയത് മൂന്നു കിലോമീറ്റർ ; മനുഷ്യാവകാശ കമ്മിഷനു പരാതി #kozhikodenews
പ്രതീകാത്മക ചിത്രം കോഴിക്കോട്: പൊലീസ് സ്റ്റേഷൻ മാർച്ച് തടയാൻ റോഡിനു കുറുകെ കയറിട്ടു കെട്ടി വച്ച ബാരിക്കേഡുകൾ ആംബുലൻസിനും...
എംവി ഗോവിന്ദന്റെ പ്രസംഗത്തിനിടെ വേദിയിൽ പാമ്പ് കയറി
കണ്ണൂർ : സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ സംസാരിക്കുന്ന വേദിയിൽ പാമ്പ്. കരിമ്പം കില ഉപകേന്ദ്രത്തിലെ കെട്ടിട...
അന്തർ സംസ്ഥാന തൊഴിലാളികളുടെ കണക്കില്ലാതെ സർക്കാർ; തൊഴിലാളികളിൽ കുറ്റവാളികൾ പെരുകുന്നു
കൊച്ചി: പല സംസ്ഥാനങ്ങളിൽനിന്ന് വന്ന് കേരളത്തിൽ പണിയെടുക്കുന്ന അന്തർ സംസ്ഥാന...
1.60 കോടിയുടെ ആനക്കൊമ്പുമായി മലപ്പുറം സ്വദേശികളായ 4 പേർ കോഴിക്കോട്ട് പിടിയിൽ
കോഴിക്കോട്: 1.60 കോടി വില വരുന്ന ആനക്കൊമ്പുമായി നാലുപേർ പിടിയിലായി. മലപ്പുറം വേങ്ങര സ്വദേശികളായ ജാഫർ (30), മുഹമ്മദ്...
പാലക്കാട് ദേശീയപാതയിൽ വൻ കവർച്ച; 15 അംഗ സംഘം കവർന്നത് നാലരക്കോടി രൂപ
പാലക്കാട്: കഞ്ചിക്കോട് ദേശീയപാതയിൽ കാർ തടഞ്ഞ് നിർത്തി വൻ കവർച്ച. കാർ യാത്രികരിൽ നിന്നും നാലരക്കോടി രൂപയാണ് അക്രമികൾ...
കൊലവിളി മുദ്രാവാക്യം; സംഘപരിവാർ സംഘടനകൾക്കെതിരെ കേസ്
പാലക്കാട്: പട്ടാമ്പി കൊപ്പത്ത് സംഘപരിവാർ സംഘടനകൾ നടത്തിയ പ്രതിഷേധ പ്രകടനത്തിൽ കൊലവിളി മുദ്രാവാക്യം വിളിച്ച സംഭവത്തിൽ...