MALABAR - Page 41
താമരശ്ശേരി ചുരത്തിൽ നാളെ മുതൽ ഗതാഗത നിയന്ത്രണം; വാഹന പാർക്കിങ് അനുവദിക്കില്ല
കോഴിക്കോട്: താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഗതാഗത നിയന്ത്രണം നാളെ മുതൽ പ്രാബല്യത്തിൽ...
കുഞ്ഞു സഹ്ലയുടെ മരണമറിയാതെ വാപ്പ ഉംറ ചെയ്യാനായി മദീനയിൽ; ഇന്ന് നാട്ടിൽ തിരിച്ചെത്തും; ചാലിയത്തെ ബന്ധുവീട്ടിൽ നോമ്പു തുറയ്ക്ക് ശേഷം ട്രെയിനിൽ മടങ്ങിയത് മരണത്തിലേക്ക്
എലത്തൂരിൽ റെയിൽ പാളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ രണ്ട് വയസുള്ള സഹ്ലയുടെ പിതാവ് ചാലിയം സ്വദേശി ഷുഹൈബ് അപകടം നടക്കുന്ന...
ട്രെയിനിലെ ആക്രമണത്തിൽ അടിമുടി ദുരൂഹത; അക്രമി രക്ഷപ്പെട്ടത് മറ്റൊരാളുടെ ബൈക്കിൽ, നിർണായക സിസിടിവി ദൃശ്യങ്ങൾ !
കോഴിക്കോട്: എലത്തൂരിലെ ട്രെയിനിൽ തീ കൊളുത്തിയ സംഭവത്തിൽ അടിമുടി ദുരൂഹത. ഇന്നലെ ആലപ്പുഴ -കണ്ണൂര്‍ എക്സിക്യൂട്ടീവ്...
കോഴിക്കോട്ട് ട്രെയിനിൽ തീയിട്ട സംഭവം: രണ്ടരവയസ്സുകാരിയുടേതടക്കം മൂന്ന് മൃതദേഹങ്ങൾ ട്രാക്കിൽ
കോഴിക്കോട് ∙ ആലപ്പുഴ – കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിലെ തീപിടിത്തത്തിനിടെ കാണാതായ മൂന്നു പേരെ മരിച്ച നിലയില്‍...
കോഴിക്കോട്ട് ട്രെയിനില്‍ യാത്രക്കാരിയെ തീകൊളുത്താന്‍ ശ്രമം; 8 പേര്‍ക്ക് പൊള്ളലേറ്റു, രണ്ട് പേരുടെ നില ഗുരുതരം
കോഴിക്കോട്: ആലപ്പുഴ-കണ്ണൂർ എക്സിക്യുട്ടീവ് ട്രെയിനിൽ യാത്രക്കാരൻ തീ കൊളുത്തി. സഹയാത്രികയുടെ ദേഹത്താണ് തീ കൊളുത്തിയത്....
മലപ്പുറത്ത് വീടിന്റെ ടെറസിൽ യുവതിയുടെ മൃതദേഹം; ഭർത്താവിനെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്യുന്നു
കൊണ്ടോട്ടി : മലപ്പുറം ജില്ലയിലെ വാഴക്കാട്ട് വീടിന്റെ ടെറസിനു മുകളിൽ ദുരൂഹസാഹചര്യത്തിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി....
ഗാർഹിക പീഡനം: കോഴിക്കോട്ട് ഗർഭിണി തൂങ്ങിമരിച്ചു; ഭര്‍ത്താവും ഭര്‍തൃമാതാവും അറസ്റ്റിൽ
Kozhikode News : ഗര്‍ഭിണി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവും ഭര്‍തൃമാതാവും അറസ്റ്റില്‍. കോഴിക്കോട് തൊട്ടില്‍പാലം...
ബാവലിപ്പുഴയിൽ അച്ഛനും പിഞ്ചുമകനും മുങ്ങി മരിച്ചു
കേളകം: ചുങ്കക്കുന്ന് ഇരട്ടത്തോട് ബാവലിപ്പുഴക്കയത്തിൽ അച്ഛനും പിഞ്ചുകുഞ്ഞും മുങ്ങി മരിച്ചു. ഒറ്റപ്ലാവ് സ്വദേശി...
ജയലക്ഷ്മി സിൽക്സിലെ തീപിടിത്തം: ദുരൂഹതയെന്ന് കോഴിക്കോട് മേയര്‍; ആരും അകത്തില്ലായിരുന്നെന്ന് മാനേജർ
കോഴിക്കോട് ∙ നഗരത്തിലെ ആനി ഹാള്‍ റോഡിലെ ജയലക്ഷ്മി വസ്ത്രശാലയിലുണ്ടായ തീപിടിത്തത്തില്‍ ദുരൂഹതയുണ്ടെന്ന് അപകടസ്ഥലം...
സ്വകാര്യ ബസില്‍ യാത്ര ചെയ്യുകയായിരുന്ന സ്വര്‍ണ വ്യാപാരിയെ തട്ടിക്കൊണ്ടുപോയി 75 പവന് സ്വര്‍ണം കവര്‍ന്ന കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍
പാലക്കാട്∙ മീനാക്ഷിപുരത്ത് സ്വകാര്യ ബസില്‍ യാത്ര ചെയ്യുകയായിരുന്ന സ്വര്‍ണ വ്യാപാരിയെ തട്ടിക്കൊണ്ടുപോയി 75 പവന് സ്വര്‍ണം...
കോഴിക്കോട് കുന്നമംഗലത്ത് എട്ടാം ക്ലാസുകാരി ആത്മഹത്യക്ക് ശ്രമിച്ച സംഭവം; കുട്ടി ഉപയോഗിച്ച ലഹരി എംഡിഎംഎ
കോഴിക്കോട് : കുന്നമംഗലത്ത് എട്ടാം ക്ലാസുകാരി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ കുട്ടി ഉപയോഗിച്ചത് ഹെഡ്രെജന്‍...
പീഡിപ്പിച്ചു, തടങ്കലിലാക്കി; കോഴിക്കോട്ട് സ്വദേശിയായ ആണ്‍സുഹൃത്തിനതിരെ ഗുരുതര ആരോപണങ്ങളുമായി റഷ്യന്‍ യുവതി
കോഴിക്കോട്: കൂരാച്ചുണ്ടില്‍ ആത്മഹത്യക്കു ശ്രമിച്ച റഷ്യന്‍ യുവതിയുടെ രഹസ്യമൊഴി ശനിയാഴ്ച രേഖപ്പെടുത്തും. മജിസ്ട്രേറ്റിന്...