MALABAR - Page 96
കെഎം ഷാജിക്ക് മത്സരിക്കാം ; പത്രിക സ്വീകരിച്ചു" എൽ.ഡി.എഫിന്റെ പരാതി തള്ളി
കണ്ണൂർ അഴീക്കോട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ. എം. ഷാജിയുടെ നാമനിർദേശ പത്രികക്കെതിരെ എൽ.ഡി.എഫ് നൽകിയ പരാതി തള്ളി....
കോഴിക്കോട് പയ്യോളിയിൽ ഷിഗല്ല; ജാഗ്രതയോടെ ആരോഗ്യവകുപ്പ്
പയ്യോളി: നഗരസഭയിലെ 20ാം ഡിവിഷനായ നെല്യേരി മാണിക്കോത്ത് ആറു വയസ്സുകാരന് ഷിഗല്ല ബാധിച്ചതായി...
മലപ്പുറത്ത് ജോലിക്ക് വിളിച്ചു മരത്തിൽ കയറ്റി ഇതര സംസ്ഥാന തൊഴിലാളികളുടെ മൊബൈൽ ഫോണും പണവും കവർന്നു
ചങ്ങരംകുളം: ജോലിക്ക് വിളിച്ചു മരത്തിൽ കയറ്റി ഇതര സംസ്ഥാന തൊഴിലാളികളുടെ മൊബൈൽ ഫോണും 10,000 രൂപയും കവർന്നു. ചങ്ങരംകുളം...
സംസ്ഥാനത്ത് 1899 പേര്‍ക്ക് കൂടി കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.5
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1899 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 213, തിരുവനന്തപുരം 200, കൊല്ലം 188,...
നിയമസഭ തെരഞ്ഞെടുപ്പ് നിരീക്ഷണത്തിന്റെ ഭാഗമായി നടന്ന പരിശോധനയിൽ കോഴിക്കോട് 23.34 ലക്ഷം രൂപ ഇലക്ഷൻ സ്ക്വാഡ് പിടിച്ചെടുത്തു
കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പ് നിരീക്ഷണത്തിന്റെ ഭാഗമായി കോഴിക്കോട് നോർത്ത്, തിരുവമ്പാടി,...
സംസ്ഥാനത്ത് 1,970 പേര്‍ക്ക് കൂടി കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.23
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 1970 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. എറണാകുളം 238, കോഴിക്കോട് 237, കോട്ടയം 217,...
വാളയാറിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടികളുടെ അമ്മ ധർമടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ മൽസരിക്കും
വാളയാറിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടികളുടെ അമ്മ ധർമടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ മൽസരിക്കുന്നു ....
ജമാഅത്തെ ഇസ്ലാമിയുമായി യു ഡി എഫ് അണിയറ നീക്കം നടത്തുന്നതായി കോടിയേരി ബാലകൃഷ്ണന്
ജമാഅത്തെ ഇസ്ലാമിയുമായി യു ഡി എഫ് അണിയറ നീക്കം നടത്തുന്നതായി സി പി എം പോളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്. എല്‍ ഡി...
സ്ഥാനാര്‍ഥിപ്പട്ടികയില്‍ ആത്മവിശ്വാസമില്ലെന്ന് കെ സുധാകരന്
സ്ഥാനാര്‍ഥിപ്പട്ടിക വന്നതോടെ തനിക്ക് പ്രത്യാശയും ആത്മവിശ്വാസവും നഷ്ടമായെന്ന് കെ സുധാകരന്. കോണ്‍ഗ്രസ് സംസ്ഥാന...
പ്രമുഖ കഥകളികലാകാരനും നൃത്താദ്ധ്യാപകനുമായ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന് നായര്‍ അന്തരിച്ചു
കോഴിക്കോട്: കഥകളിയാചാര്യനും നൃത്താധ്യാപകനുമായ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന് നായര്‍ (105) അന്തരിച്ചു. പുലര്‍ച്ചെ നാലോടെ...
ഐ എസ് ബന്ധം ; മലപ്പുറത്തെയും , കണ്ണൂരിലെയും പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിൽ എൻഐഎ റെയ്ഡ്
ഐ.എസുമായി ബന്ധപ്പെട്ട കേസിൽ കേരളത്തിലും ഡൽഹിയിലും കർണാടകയിലുമായി പത്ത് കേന്ദ്രങ്ങളിൽ എൻ.ഐ.എ.യുടെ റെയ്ഡ്. കേരളത്തിൽ...
കോഴിക്കോട്ട് മാസ്ക് ധരിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശം
കോഴിക്കോട്: ജില്ലയില്‍ കോവിഡ് നിരീക്ഷണം ശക്തമാക്കണമെന്ന് സെക്ടറല്‍ മജിസ്ട്രേറ്റുമാരുടെ യോഗത്തില്‍ കലക്ടര്‍ സാംബശിവ റാവു....