Category: MALABAR

October 9, 2023 0

കോഴിക്കോട് വെസ്റ്റ്ഹിൽ മാലിന്യ സംസ്കരണ കേന്ദ്രത്തിലെ തീപിടിത്തത്തിൽ ദുരൂഹത ആരോപിച്ച് കോർപ്പറേഷൻ

By Editor

കോഴിക്കോട്: കോഴിക്കോട് വെസ്റ്റ്ഹിൽ മാലിന്യ സംസ്കരണ കേന്ദ്രത്തിലെ തീപിടിത്തത്തിൽ ദുരൂഹത ആരോപിച്ച് കോർപറേഷൻ .അന്വേഷണം ആവശ്യപ്പെട്ട് സിറ്റി പോലീസ് കമ്മീഷണർക്കും വെള്ളയിൽ പോലീസിനും കോർപ്പറേഷൻ പരാതി നൽകി.…

October 8, 2023 0

സമസ്ത നേതാവിന് എതിരെ തട്ടം മാറ്റി പ്രതിഷേധിച്ച് വിപി സുഹറ; വേദിയില്‍ നിന്ന് ഇറക്കിവിട്ടു, അധിക്ഷേപിച്ചെന്ന് പരാതി

By Editor

കോഴിക്കോട്: സമസ്ത നേതാവ് ഉമര്‍ ഫൈസി മുക്കത്തിന്റെ ‘അഴിഞ്ഞാട്ടക്കാരി’ പരാമര്‍ശത്തിന് എതിരെ തട്ടം നീക്കി പ്രതിഷേധിച്ച സാമൂഹ്യപ്രവര്‍ത്തക വിപി സുഹറയെ വേദിയില്‍ നിന്ന് ഇറക്കിവിട്ടു. നല്ലളം സ്‌കൂളില്‍ നടന്ന…

October 8, 2023 0

സാമൂഹിക മാധ്യമത്തിലൂടെ രണ്ട് മാസത്തെ പരിചയം; യുവതികള്‍ കെണിയൊരുക്കി; മലപ്പുറം സ്വദേശിയായ ബിസിനസുകാരന് കോഴിക്കോട്ട് നഷ്ടമായത് 2.88 കോടി

By Editor

കോഴിക്കോട്: ക്രിപ്‌റ്റോ കറന്‍സി ഇടപാടില്‍ ലാഭമുണ്ടാക്കാന്‍ ശ്രമിച്ച മലപ്പുറം സ്വദേശിയായ കോഴിക്കോട്ടെ ബിസിനസുകാരന് 2.88കോടി നഷ്ടപ്പെട്ടു. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട വനിതകളാണ് ക്രിപ്റ്റോ കറന്‍സി നിക്ഷേപത്തിന് കൂടുതല്‍…

October 8, 2023 0

കോഴിക്കോട് നഗരസഭയിലെ മാലിന്യ സംസ്‌കരണകേന്ദ്രത്തില്‍ വന്‍ തീപിടിത്തം

By Editor

കോഴിക്കോട്: കോഴിക്കോട് വെസ്റ്റ്ഹില്ലിലെ മാലിന്യ സംസ്‌കരണ കേന്ദ്രത്തില്‍ വന്‍ തീപിടിത്തം. അഗ്നിരക്ഷാസേനയെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു. രാവിലെയാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തിനുള്ള കാരണം വ്യക്തമല്ല. വെസ്റ്റ്ഹില്ലിലെ നഗരസഭയുടെ പ്ലാസ്റ്റിക്‌ മാലിന്യ കേന്ദ്രത്തിലാണ്…

October 8, 2023 0

റെയില്‍പ്പാതയ്ക്കരികിലൂടെ നടന്നുപോയ യുവതിക്ക് തീവണ്ടി തട്ടി ദാരുണാന്ത്യം

By Editor

കുമ്പള: റെയില്‍പ്പാതയ്ക്കരികിലൂടെ നടന്നുപോയ യുവതി തീവണ്ടി തട്ടി മരിച്ചു. വിദ്യാനഗര്‍ ചെട്ടുംകുഴിയിലെ ഷംസീന(36)യാണ് മരിച്ചത്. പെര്‍വാഡില്‍ താമസിക്കുന്ന ഇവരുടെ മകന് പുതുവസ്ത്രങ്ങളുമായി വീട്ടില്‍ പോയതായിരുന്നു യുവതി. ഇവര്‍ക്കൊപ്പം…

October 8, 2023 0

കോഴിക്കോട്ട് ബീച്ച് ആശുപത്രിയിൽ പീഡനം; യുവതി വസ്ത്രം മാറുന്നതിനിടെ സെക്യൂരിറ്റി ജീവനക്കാരൻ കയറിപിടിച്ചതായി പരാതി

By Editor

കോഴിക്കോട് – കോഴിക്കോട് ഗവ. ബീച്ച് ആശുപത്രിയിൽ ദലിത് യുവതിയായ ജീവനക്കാരിയെ സെക്യൂരിറ്റി സൂപ്പർ വൈസർ പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി. സംഭവത്തിൽ ആശുപത്രിയിലെ സെക്യൂരിറ്റി സൂപ്പർവൈസർക്കെതിരെ കേസെടുത്തതായി പോലീസ്…

October 7, 2023 0

മലപ്പുറത്ത് സവാളയുമായി പോയ ചരക്കുലോറി താഴ്ചയിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

By Editor

മലപ്പുറം: മലപ്പുറം: മലപ്പുറം ദേശീയ പാത 66-ന് സമീപം വട്ടപ്പാറ വളവിൽ ചരക്ക് ലോറി മറിഞ്ഞ് ഡ്രൈവർ മരിച്ചു. കോഴിക്കോട് നിന്ന് തൃശ്ശൂരിലേക്ക് ചരക്കുമായി പോകുകയായിരുന്ന ലോറി,…