MALAPPURAM - Page 100
പെരിന്തൽമണ്ണ ഇ എം എസ് സഹകരണ ആശുപത്രിയിൽ അഞ്ചു പേർക്ക് സമ്പർക്കത്തിലൂടെ കോവിഡ്
മലപ്പുറം: പെരിന്തൽമണ്ണ ഇ എം എസ് സഹകരണ ആശുപത്രിയിൽ അഞ്ചു പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഫാർമസിസ്റ്റ് ഉൾപ്പടെ അഞ്ച്...
തിരൂർ ജില്ലാ ആശുപത്രിയിൽ പെരുന്നാൾ സദ്യയൊരുക്കി സി.എച്ച്. സെന്റർ
ജില്ലാ ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ആശുപത്രി ജീവനക്കാർക്കും തുടർച്ചയായി 12-ാം വർഷവും തിരൂർ സി.എച്ച്....
കോവിഡ് പരിശോധനാഫലം വേഗത്തിലാക്കാൻ മഞ്ചേരി മെഡിക്കൽകോളേജിൽ ഒരു ലാബ്കൂടി തുടങ്ങി
മഞ്ചേരി : മെഡിക്കൽകോളേജിൽ കോവിഡ് പരിശോധനാഫലം വേഗത്തിലാക്കാൻ ഒരു ലാബ്കൂടി തുടങ്ങി.96 സാമ്പിളുകൾ ഒരേസമയം പരിശോധിക്കാവുന്ന...
കോവിഡ് പ്രതിരോധത്തിൽ മെഡിക്കൽ കോളേജിന് കൈത്താങ്ങായി ബോബി ചെമ്മണൂർ ഗ്രൂപ്പ്
കോവിഡ് കാലത്ത് നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളുമായി ജനങ്ങൾക്കൊപ്പം നിൽക്കുന്ന ബോബി ചെമ്മണൂർ ഗ്രൂപ്പ് മഞ്ചേരി മെഡിക്കൽ...
മലപ്പുറത്തെ തെന്നല കുടിവെള്ളപദ്ധതി പ്രവർത്തനസജ്ജം
തിരൂരങ്ങാടി : മൂന്ന് ഗ്രാമപ്പഞ്ചായത്തുകളിലെ കുടിവെള്ളക്ഷാമം പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെ നിർമിച്ച തെന്നല മൾട്ടി ജി.പി....
നിലമ്പൂരില്‍ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ ഒരുങ്ങുന്നു
കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ നിലമ്പൂരില്‍ നഗരസഭയുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന കോവിഡ് ഫസ്റ്റ് ലൈന്‍...
താനൂരിൽ കർശന നിയന്ത്രണങ്ങളുമായി പോലീസ്
പ്രേമനാഥൻ താനൂർ താനൂർ: നഗരസഭയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് കോവിഡ് വ്യാപനം തടയുന്നതിനായി പൊലീസ് നിയന്ത്രണം...
തിരൂരില്‍ കോവിഡ് ബാധിച്ച് മരിച്ചയാളുടെ കുടുംബത്തിലെ പത്ത് പേര്‍ക്ക് കോവിഡ്
മലപ്പുറം: തിരൂര്‍ പുറത്തൂരില്‍ കോവിഡ് ബാധിച്ച് മരിച്ച അബ്ദുല്‍ ഖാദറിന്റെ 10 പേര്‍ക്കും രോഗം...
കോവിഡ്; മലപ്പുറത്തെയും മഞ്ചേരിയിലെയും കോടതികളുടെ പ്രവര്‍ത്തനം നിര്‍ത്തി
കൊണ്ടോട്ടിയിലെ നഗരസഭാംഗമായ അഭിഭാഷകന് കോവിഡ് സ്ഥിരീകരിച്ചതോടെ മലപ്പുറത്തെയും മഞ്ചേരിയിലെയും കോടതികളുടെ പ്രവര്‍ത്തനം...
കൊണ്ടോട്ടി മുന്‍സിപ്പാലിറ്റിയിലെ രണ്ട് കൗണ്‍സിലര്‍മാര്‍ക്ക് കൊവിഡ്
മലപ്പുറം ജില്ലയില്‍ കൊണ്ടോട്ടി മുന്‍സിപ്പാലിറ്റിയിലെ രണ്ട് കൗണ്‍സിലര്‍മാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇവരുമായി...
മലപ്പുറം താനൂരിൽ മാലിന്യം കത്തിക്കുന്നതിനിടെ ശരീരത്തിലേക്ക് തീ ആളിപ്പടർന്ന് വ്യാപാരി വെന്തുമരിച്ചു
താനൂർ: താനൂർ മുക്കോലയിൽ ജ്യേഷ്ടന്റെ കടയുടെ പിൻവശത്ത് വേസ്റ്റ് കൂട്ടി ഇട്ട സ്ഥലത്ത് തീ പടർന്ന് താനൂർ സ്ക്കൂൾ പടി സ്വദേശി...
സ്വര്‍ണക്കടത്ത് കേസില്‍ ഒരാള്‍കൂടി അറസ്റ്റില്‍; പിടിയിലായത് മഞ്ചേരി സ്വദേശി
യുഎഇ കോണ്‍സുലേറ്റിന്റെ നയതന്ത്ര ബാഗേജ് വളഇ സ്വര്‍ണം കടത്തിയ കേസില്‍ കസ്റ്റംസ് ഒരാളെകൂടി അറസ്റ്റ് ചെയ്തു. മലപ്പുറം...