MALAPPURAM - Page 101
താനൂരില്‍ ഒരു കുടുംബത്തിലെ അഞ്ചുപേര്‍ക്ക് ആന്റിജന്‍ പരിശോധനയില്‍ പോസിറ്റീവ്
താനൂര്‍: സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ ഇന്നലെ നടത്തിയ പരിശോധനയില്‍ ഒരു കുടുംബത്തിലെ അഞ്ചു പേര്‍ക്ക് ആന്റിജന്‍ ടെസ്റ്റ്...
കോവിഡ് ; മലപ്പുറത്ത് മൂന്നു മത്സ്യ മൊത്തവിതരണ മാർക്കറ്റുകൾ അടച്ചു
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മലപ്പുറത്ത് മൂന്നു മത്സ്യ മൊത്തവിതരണ മാർക്കറ്റുകൾ അടച്ചു. കൊണ്ടോട്ടി, തിരൂർ,...
താനൂരിലും പരപ്പനങ്ങാടിയിലും തീരമെടുത്ത് കടൽക്ഷോഭം
തീരദേശത്ത് കടൽക്ഷോഭം രൂക്ഷം, കടലേറ്റ ഭീഷണിയിലാണ് താനൂർ തീരദേശത്തെ അമ്പതോളം വീടുകൾ,എടക്കടപ്പുറം, അഞ്ചുടി, പുതിയ കടപ്പുറം,...
സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; മരിച്ചത് തിരൂരില്‍ നിരീക്ഷണത്തിലിരിക്കുന്നയാൾ
മലപ്പുറം: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. ഇന്നലെ തിരൂരില്‍ നിരീക്ഷണത്തിലിരിക്കെ മരിച്ചയാള്‍ക്ക് രോഗം സ്ഥിരീകരിച്ചു....
പുകവലിക്കാൻ 26 ലക്ഷം; അബ്ദുറഹ്മാൻ ക്വാറൻറീൻ കഴിഞ്ഞിറങ്ങിയത് പുതിയ മനുഷ്യനായി
Sreejith Sreedharan ഗൾഫിൽനിന്ന് കോവിഡ് കാലത്ത് നാട്ടിലെത്തിയതാണ് അബ്ദുറഹ്മാൻ .ഒടുവിൽ ഈ കോവിഡ് കാലം അദ്ദേഹത്തിന്...
മഞ്ചേരി മെഡിക്കൽ കോളേജിൽ നിന്ന് ഒരാൾക്ക് കൂടി പ്ലാസ്മ തെറാപ്പി ചികിത്സക്ക് ശേഷം രോഗമുക്തി
മഞ്ചേരി മെഡിക്കൽ കോളേജിൽ നിന്ന് ഒരാൾ കൂടി പ്ലാസ്മ തെറാപ്പി ചികിത്സക്ക് ശേഷം ആശുപത്രി വിട്ടു . നിലമ്പൂർ സ്വദേശി അജിത്...
തിരൂരിലെ സര്‍ക്കാര്‍ ക്വാറന്റീന് കേന്ദ്രത്തില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നയാള്‍ കുഴഞ്ഞ് വീണ് മരിച്ചു
മലപ്പുറം: തിരൂരിലെ സര്‍ക്കാര്‍ ക്വാറന്റീന് കേന്ദ്രത്തില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നയാള്‍ കുഴഞ്ഞ് വീണ് മരിച്ചു. യു...
മഞ്ചേരി മെഡിക്കല്‍ കോളജിലെ കൊവിഡ് രോഗിയുടെ നില അതീവഗുരുതരം
മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന രോഗിയുടെ നില അതീവഗുരുതരമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍...
കാഴ്ചശക്തിയില്ലാത്ത ഷൈജുവിന് മുന്നിൽ കണ്ണ് തുറന്ന് മലപ്പുറത്തെ നല്ലവരായ പോലീസുകാർ
Sreejith Sreedharan മലപ്പുറം∙ സിവിൽ സ്റ്റേഷനിൽ പതിവുപോല ലോട്ടറി വിൽപനയ്ക്കെത്തിയതാണ് 90 ശതമാനം കാഴ്ചശക്തിയില്ലാത്ത...
മലപ്പുറത്ത് വിദേശത്തു നിന്നു വന്ന കോവിഡ് ബാധിത പ്രസവിച്ച മൂന്ന് കുഞ്ഞുങ്ങളും മരിച്ചു
മലപ്പുറം: മലപ്പുറത്ത് കോവിഡ് ബാധിത പ്രസവിച്ച മൂന്ന് കുഞ്ഞുങ്ങളും മരിച്ചു. അഞ്ചാം മാസത്തില്‍ പ്രസവിച്ച കുഞ്ഞുങ്ങളാണ്...
സ്വര്‍ണ്ണക്കടത്ത് കേസില്‍ അറസ്റ്റിലായ മലപ്പുറം സ്വദേശി റമീസ് പി കെ കുഞ്ഞാലിക്കുട്ടിയുടെ ബന്ധു; ആരോപണം നിഷേധിച്ച് ഓഫീസ്
മലപ്പുറം : സ്വര്‍ണ്ണക്കടത്ത് കേസില്‍ അറസ്റ്റിലായ മലപ്പുറം സ്വദേശി റമീസ് പി കെ കുഞ്ഞാലിക്കുട്ടി എം പി യുടെ ബന്ധുവാണെന്ന്...
സ്വര്‍ണക്കടത്ത് കേസിലെ സുപ്രധാന കണ്ണിയെന്ന് വിശ്വസിക്കുന്ന മലപ്പുറം സ്വദേശിയെ കസ്റ്റംസ് പിടികൂടി
തിരുവനന്തപുരത്തെ സ്വര്‍ണക്കടത്ത് കേസിലെ സുപ്രധാന കണ്ണിയെന്ന് വിശ്വസിക്കുന്ന മലപ്പുറം സ്വദേശിയെ കസ്റ്റംസ് പിടികൂടി. ഇന്ന്...