MALAPPURAM - Page 102
ലോറി ഡ്രൈവർക്ക് കോവിഡ് ; മഞ്ചേരി ഉണക്ക മീൻ മൊത്ത വിതരണ മാർക്കറ്റ് അടച്ചു
മഞ്ചേരി : മംഗലാപുരത്ത് നിന്ന് വന്ന ലോറിയുടെ ഡ്രൈവർക്ക് കോവിഡ് പോസിറ്റീവായതിനെ തുടർന്ന് മഞ്ചേരി മാർക്കറ്റിൻ്റെ ഭാഗമായി...
മുഖ്യമന്ത്രിയുടെ ഓഫിസ് കള്ളക്കടത്തിന്റെ ഹബ്ബായി മാറിയെന്ന് എസ്ഡിപിഐ
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ നടന്ന സ്വര്‍ണ്ണക്കളളക്കടത്തുമായി മുഖ്യമന്ത്രിയുടെ ഓഫിസിന് ബന്ധമുണ്ടെന്ന...
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം;മരിച്ചത് റിയാദിൽ നിന്നെത്തിയ വണ്ടൂർ സ്വദേശി
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. മലപ്പുറം മഞ്ചേരിയില്‍ നിരീക്ഷണത്തിലിരിക്കെ കഴിഞ്ഞ ദിവസം മരിച്ചയാള്‍ക്കാണ് കോവിഡ്...
മലപ്പുറം നിലമ്പൂരിലെ പീപ്പിൾസ് വില്ലേജ് ഇന്ന് നാടിനു സമർപ്പിക്കും
മലപ്പുറം നിലമ്പൂരിലെ പീപ്പിൾസ് വില്ലേജ് ഇന്ന് നാടിനു സമർപ്പിക്കും .2018 ലെ പ്രളയത്തിൽ സർവ്വവും നഷ്ട്ടപ്പെട്ട നിലമ്പൂരിലെ...
പെരിന്തല്‍മണ്ണയില്‍ നിയന്ത്രണം വിട്ട മിനിലോറിയിടിച്ചു റോഡരികില്‍ നിന്നിരുന്ന ആൾ മരിച്ചു
പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണയില്‍ റോഡരുകില്‍ നില്‍ക്കുകയായിരുന്നയാള്‍ ലോറിയിടിച്ച് മരിച്ചു. കീഴാറ്റൂര്‍ തോട്ടപ്പായ...
എടപ്പാള്‍ ആശുപത്രിയിലെ 163 ജീവനക്കാരുടെ പരിശോധന ഫലം നെഗറ്റീവ്
കൊവിഡ് ബാധിതരായ ആരോഗ്യപ്രവര്‍ത്തകര്‍ ജോലി ചെയ്തിരുന്ന എടപ്പാള്‍ ആശുപത്രിയിലെ 163 ജീവനക്കാരുടെ കൊവിഡ് പരിശോധന ഫലം...
മലപ്പുറം ജില്ലയില്‍ 32 പേര്‍ക്ക് കൂടി കൊവിഡ്
മലപ്പുറം : ജില്ലയില്‍ 32 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു . ഇതില്‍ 4 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് ....
മലപ്പുറത്ത് അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൊവിഡ്
മലപ്പുറം: ജില്ലയില്‍ അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലെ രണ്ട്...
പെരിന്തല്‍മണ്ണ നഗരസഭാ കാര്യാലയം ജൂലായ് മുതല്‍ മനഴി ബസ് സ്റ്റാന്‍ഡിലെ ഓഫിസ് സമുച്ചയത്തിലേക്ക്
പെരിന്തല്‍മണ്ണ: നഗരസഭാ കാര്യാലയം ജൂലായ് 21 മുതല്‍ മനഴി ബസ് സ്റ്റാന്‍ഡിലെ ഓഫിസ് സമുച്ചയത്തിലേക്ക് മാറ്റുന്നു. നിലവിലെ...
കോട്ടക്കല്‍ ഗവ.വനിതാ പോളി ടെക്നിക് കോളജില്‍ അധ്യാപകരെ നിയമിക്കുന്നു
മലപ്പുറം : കോട്ടക്കല്‍ ഗവ.വനിതാ പോളി ടെക്നിക് കോളജില്‍ ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിങ്...
കൊലവിളി മുദ്രാവാക്യം; മലപ്പുറത്ത് ഡിവൈഎഫ്ഐ നേതാവ് അടക്കം നാലുപേര്‍ അറസ്റ്റില്‍
മലപ്പുറം: മലപ്പുറം മൂത്തേടത്ത് കൊലവിളി മുദ്രാവാക്യങ്ങളുമായി പ്രകടനം നടത്തിയ സംഭവത്തില്‍ ഡി.വൈ.എഫ്.ഐ നേതാവും മേഖല...
മലപ്പുറത്ത് 12 വാര്‍ഡുകള്‍ കണ്ടെയ്ന്മെന്റ് സോണില്‍ നിന്ന് ഒഴിവാക്കി; ഒരു വാര്‍ഡ് പുതുതായി ഉള്‍പ്പെടുത്തി
മലപ്പുറം: കൊവിഡ് 19 രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കണ്ടെയ്ന്മെന്റ് സോണില്‍ ഒരു വാര്‍ഡ് കൂടി പുതിയതായി...