MALAPPURAM - Page 6
കരാട്ടെ ക്ലാസിൻറെ മറവിൽ ലൈംഗീക പീഡനം നടത്തിയ പോക്സോ കേസ് ; പ്രതിക്കെതിരെ കാപ്പ ചുമത്തി
മലപ്പുറം വാഴക്കാട് സ്വദേശി സിദ്ദിഖ് അലിക്കെതിരെയാണ് കാപ്പ ചുമത്തിയത്
'പി വി അൻവറിന്റെ കുടുംബത്തെ വകവരുത്തും'; ഊമക്കത്തിലൂടെ വധഭീഷണി: സംരക്ഷണം വേണമെന്ന് എംഎൽഎ
എഡിജിപി എം ആര് അജിത് കുമാര്‍ അടക്കം ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് വധഭീഷണി...
മലപ്പുറത്ത് രണ്ട് കുട്ടികൾ തൂങ്ങി മരിച്ച നിലയിൽ: ജീവനൊടുക്കിയത് ഒരേ കയറിൽ
കൽക്കുളം തീക്കടി നഗറിലെ വീട്ടിനകത്ത് ഇന്നലെ രാത്രിയാണ് ഇരുവരും തൂങ്ങി മരിച്ചത്
വിഷ്ണുജിത്തിന്റെ ഫോൺ ഒരു തവണ അറ്റന്‍ഡ് ചെയ്തതായി സഹോദരി; ലൊക്കേഷൻ കൂനൂരിൽ; തിരച്ചിൽ ഊട്ടിയിലേക്ക്
ഞായറാഴ്ചയാണ് വിഷ്ണുജിത്തിന്റെ വിവാഹം നടക്കേണ്ടിയിരുന്നത്
ഇടിമുഴക്കം പോലെ ശബ്ദം; മലപ്പുറത്ത് ഭൂചലനമുണ്ടായെന്ന് നാട്ടുകാര്‍; പരിശോധന
വീടിന്റെ ജനലുകള്‍ തരിക്കുകയും മേല്‍ക്കൂര ഇളകുകയും ചെയ്തതായി നാട്ടുകാര്‍ പറയുന്നു.
എ.ഡി.ജി.പി. അജിത്കുമാറിനെ സ്ഥാനത്തുനിന്ന് മാറ്റണം; നീക്കങ്ങൾ ഇന്റലിജൻസ് നിരീക്ഷിക്കണം- പി.വി. അന്‍വർ
p v anwar press meet
വിഷ്ണുജിത്ത് കോയമ്പത്തൂരിലെന്ന് സംശയം?; അന്വേഷണം സാമ്പത്തിക ഇടപാടുകളിലേക്ക്
വിഷ്ണുജിത്ത് പാലക്കാട് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലെത്തിയതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നു
വിവാഹാവശ്യത്തിന് പണം സംഘടിപ്പിക്കാന്‍ പോയ വരനെ നാലുദിവസമായി കാണാനില്ല, അന്വേഷണം
പള്ളിപ്പുറം കുരുന്തല വീട്ടില്‍ വിഷ്ണുജിത്തി(30)നെയാണ് കാണാതായത്
ഈർച്ചപ്പൊടിയെന്ന പേരിൽ 59 ചാക്കുകളിലായി ലഹരിമരുന്ന്, മലപ്പുറത്ത് 2 പേർ പിടിയിൽ
മണ്ണാർക്കാട് സ്വദേശികളായ പെരുംപുടാരി നായാടിക്കുന്ന് ചെറിയാറക്കൽ ഫിറോസ് (53), കാഞ്ഞിരം കുറ്റിക്കോടൻ റിയാസ് (39)...
വി.ഡി സതീശന് ആര്‍എസ്എസുമായും അജിത് കുമാറുമായും ബന്ധം: അൻവർ
കോണ്‍ഗ്രസിലെ ഒരുവിഭാഗം ആര്.എസ്.എസിന്റെ സഹായത്തോടെയാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു
ഹിന്ദു ഭക്തരുടെ വികാരം വ്രണപ്പെടുത്തും; തിരുനാവായ -തവനൂർ പാലം നിർമ്മാണത്തിൽ പൊതുതാത്പര്യ ഹർജിയുമായി ഇ ശ്രീധരൻ
രതപുഴയ്ക്ക് കുറുകെയുള്ള തിരുനാവായ -തവനൂർ പാലം പുനഃസ്ഥാപിക്കുന്നതിനുള്ള സാധ്യതകൾ പരിഗണിക്കാത്ത സംസ്ഥാന സർക്കാരിന്റെ...
പൊലീസിനെതിരെ പരാതി അറിയിക്കാൻ വാട്സ് ആപ്പ് നമ്പറുമായി പി.വി. അൻവർ
മുഖ്യമന്ത്രിക്കും പാർട്ടി സെക്രട്ടറിക്കും കൊടുത്ത പരാതിയിൽ പി. ശശിയുടെ പേരില്ലെന്നും എം.എൽ.എ