Category: MALAPPURAM

June 21, 2021 0

ദൃശ്യ കൊലപാതകം: പ്ര​തി​യെ ക​സ്​​റ്റ​ഡി​യി​ല്‍ കി​ട്ടാ​ന്‍ ഇ​ന്ന് അ​പേ​ക്ഷ ന​ല്‍​കും

By Editor

പെ​രി​ന്ത​ല്‍​മ​ണ്ണ: പ്ര​ണ​യം നി​ഷേ​ധി​ച്ച​തി​നെ തു​ട​ര്‍​ന്ന് യു​വ​തി​യെ വീ​ട്ടി​ല്‍​ക​യ​റി കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ല്‍ തു​ട​ര​ന്വേ​ഷ​ണ​ത്തി​ന് പ്ര​തി​യെ ക​സ്​​റ്റ​ഡി​യി​ല്‍ കി​ട്ടാ​ന്‍ പൊ​ലീ​സ് തി​ങ്ക​ളാ​ഴ്ച കോ​ട​തി​യി​ല്‍ അ​പേ​ക്ഷ ന​ല്‍​കും. കേ​സ​ന്വേ​ഷ​ണ​ത്തി‍െന്‍റ ഭാ​ഗ​മാ​യി സു​പ്ര​ധാ​ന…

June 20, 2021 0

ദൃശ്യ കൊലപാതകം: വിനീഷിനെ കൂടുതൽ ദിവസം കസ്റ്റഡിയിൽ വാങ്ങും

By Editor

മലപ്പുറം: പ്രണയം നിരസിച്ചതിന്റെ പേരിൽ 21 വയസുകാരിയെ കുത്തി കൊലപ്പെടുത്തിയതും പെരിന്തൽമണ്ണയിൽ കട തീവെച്ചു നശിപ്പിച്ചതും പോലീസ് വെവ്വേറെ കേസുകളായി അന്വേഷിക്കും. കഴിഞ്ഞ ദിവസം രാവിലെ എട്ടരയോടെയാണ്…

June 20, 2021 0

Latest | സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ ബാറുകള്‍ അടച്ചിടും

By Editor

സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ ബാറുകള്‍ അടച്ചിടും. ഫെഡറേഷന്‍ ഓഫ് കേരള ഹോട്ടല്‍ അസോസിയേഷന്റെ യോഗത്തിലാണ് തീരുമാനം. വെയര്‍ ഹൗസ് മാര്‍ജിന്‍ ബെവ്‌കോ വര്‍ദ്ധിപ്പിച്ചതാണ് നടപടിക്ക് പിന്നില്‍. ഇത്…

June 19, 2021 0

സംസ്ഥാനത്ത് ഇന്ന് 12,443 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; പോസിറ്റിവിറ്റി നിരക്ക് 10.22 %

By Editor

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 12,443 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1777, എറണാകുളം 1557, തൃശൂര്‍ 1422, മലപ്പുറം 1282, കൊല്ലം 1132, പാലക്കാട് 1032, കോഴിക്കോട്…

June 19, 2021 0

സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂർണ ലോക്ഡൗൺ : മദ്യവിൽപ്പന ശാലകൾ തുറക്കില്ല

By Editor

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂർണ ലോക്ഡൗൺ. അവശ്യ സർവ്വീസുകൾ മാത്രമേ അനുവദിക്കൂ. കർശന സുരക്ഷാ പരിശോധനകൾക്കായി കൂടുതൽ പോലീസിനെ വിന്യസിക്കും. ലോക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ…

June 18, 2021 0

സംസ്ഥാനത്ത് ഇന്ന് 11,361 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

By Editor

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 11,361 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1550, കൊല്ലം 1422, എറണാകുളം 1315, മലപ്പുറം 1039, പാലക്കാട് 1020, തൃശൂര്‍ 972, കോഴിക്കോട്…

June 18, 2021 0

അടുക്കള വഴി വീടിനുള്ളില്‍ കയറി, ദൃശ്യയെ കുറേനേരം നോക്കിനിന്നു; പിന്നീട് …. പോലീസിനോട് വിനീഷ് ക്രൂരകൃത്യം വിവരിച്ചപ്പോൾ

By Editor

മലപ്പുറം: വ്യാഴാഴ്ച പുലര്‍ച്ചെ നടുക്കുന്ന വര്‍ത്തകേട്ടാണ് എളംകുളത്തുകാര്‍ ഉറക്കം ഉണര്‍ന്നത്. വിനീഷ് എന്ന യുവാവ്, 21 വയസുകാരിയായ ദൃശ്യ എന്ന പെണ്‍കുട്ടിയെ കുത്തിക്കൊലപ്പെടുത്തിയത് വ്യക്തമായ തയാറെടുപ്പോടുകൂടി. കൊലപാതകം…