വില്ലൻ ജതിൻ രാംദാസോ ?; എമ്പുരാൻ ട്രെയിലർ ഡീകോഡ് ചെയ്ത് ആരാധകർ #empuraan
തിയറ്ററിൽ എത്തുന്നതിന് മുമ്പ് തന്നെ മോഹൻലാൽ-പൃഥ്വിരാജ് ചിത്രം എമ്പുരാനോട് അനുബന്ധിച്ച് നടക്കുന്ന സംഭവങ്ങളിൽ എല്ലാം ട്വിസ്റ്റോട് ട്വിസ്റ്റാണ്. ലൈക്ക പ്രൊഡക്ഷനുമായി ബന്ധപ്പെട്ട പ്രതിസന്ധി, പിന്നാലെ രക്ഷകരം നീട്ടികൊണ്ട്…