എമ്പുരാനിലെ മോഹന്‍ലാലിന്റെ പ്രതിഫലം: വെളിപ്പെടുത്തലുമായി പൃഥ്വിരാജ്
മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാന്റെ ബജറ്റ് എത്രയെന്ന് ഇനിയും അണിയറപ്രവര്‍ത്തകര്‍ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല. നായകന്റെ പ്രതിഫലം 80 കോടി, സിനിമ 20 കോടി, അങ്ങനെ…