ശ്രീനിവാസന്‍ മോഹന്‍ലാല്‍ കൂട്ടുകെട്ടിലൂടെ നിരവധി ഹിറ്റുകളാണ് മലയാളത്തില്‍ പിറന്നത്.ഇന്നും മലയാളി പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട ഒത്തിരി നല്ല കഥാപാത്രങ്ങളും ഈ കൂട്ടുകെട്ടിലൂടെ പിറന്നു.ശ്രീനിവാസന്‍ മോഹന്‍ലാല്‍ സത്യന്‍ അന്തിക്കാട്…
മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ സംഭവിച്ചിട്ടുള്ള എണ്ണമറ്റ ഹിറ്റുകളില്‍ ഏറെ ജനപ്രീതി നേടിയ ഒന്നാണ് തേന്മാവിന്‍ കൊമ്പത്ത്. 1994ല്‍ പുറത്തിറങ്ങിയ ചിത്രം ജനപ്രീതിയും കലാമേന്മയും ഒത്തൊരുമിച്ചതിന്‍റെ ഉദാഹരണമായിരുന്നു. തീയേറ്ററില്‍ വാരങ്ങളോളം…
നടി അക്രമിക്കപ്പെട്ട സംഭവത്തിന് പിന്നില്‍ ദിലീപാണെന്ന് കരുതുന്നില്ലെന്ന് നടന്‍ മധു. ഇക്കാര്യത്തില്‍ ആദ്യമായാണ് മധു പ്രതികരിച്ചത്. സംഭവത്തെക്കുറിച്ച് എനിക്ക് കാര്യമായി അറിയില്ല. ഇതിനാലാണ് മുന്‍പ് പ്രതികരിക്കാഞ്ഞത്. ദീലീപ്…
ദിലീപിന്റെയും മഞ്ജു വാര്യരുടെയും മകള്‍ മീനാക്ഷി മലയാള സിനിമയില്‍ എന്ന് അരങ്ങേറ്റം കുറിക്കുമെന്നറിയാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. എന്നാല്‍ ആരാധകര്‍ക്ക് കൂടുതല്‍ പ്രതീക്ഷ നല്‍കികൊണ്ട് മീനാക്ഷിയുടെ ഡബ്‌സ്മാഷ് വീഡിയോ…
കാന്‍: വിഖ്യാതമായ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ അന്തരിച്ച ഇന്ത്യന്‍ അഭിനേത്രി ശ്രീദേവിക്ക് ആദരം. ടൈറ്റാന്‍ റെജിനാള്‍ഡ് ലൂയിസ് ഫിലിം െഎകണ്‍ പുരസ്‌കാരത്തിനാണ് ശ്രീദേവി അര്‍ഹയായത്. സംവിധായകന്‍ സുഭാഷ്…
വിവാഹശേഷം അഭിനയത്തില്‍നിന്ന് മാറി നില്‍ക്കുകയായിരുന്ന നസ്രിയ അഞ്ജലിയുടെ ചിത്രത്തിലൂടെ തിരിച്ചെത്തുന്നു. പൃഥ്വിരാജിനെ നായകനാക്കി അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രം ജൂലൈ ആറിന് പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തും.…
മമ്മൂട്ടി നായകനാക്കി ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ചിത്രമാണ് ഉണ്ട. ഛത്തീസ്ഗഡിലും ഝാര്‍ഖണ്ഡിലുമാണ് ചിത്രത്തിന്റെ ചിത്രീകരണം. സെപ്റ്റംബറിലാണ് ചിത്രീകരണം ആരംഭിക്കുക. ഇതിന് മുമ്പ് മറ്റൊരു…
റേഡിയോ താരം ടി പി രാധാമണി നിര്യാതയായി. 84 വയസ്സായിരുന്നു. സംസ്‌കാരം രാവിലെ 10 ന് തൈക്കാട് ശാന്തികവാടത്തില്‍. തിരുവനന്തപുരത്ത് പൂജപ്പുരയ്ക്ക് സമീപം സ്വവസതിയിലായിരുന്നു മരണം. ആകാശവാണിയുടെ…
കാസര്‍ഗോഡ്: യുവ നടിയെ കൂട്ട ബലാത്സഗം ചെയ്ത് ചിത്രങ്ങള്‍ പകര്‍ത്തിയതായി പരാതി. ഇവരുടെ കൈവശം ഉള്ള വസ്തുക്കള്‍ മോഷ്ടിച്ചു എന്നും പറയുന്നു. കുന്താപൂര്‍ പോലീസ് സ്‌റ്റേഷനിലാണു മൂന്നു…