Category: NATTUVARTHA

October 12, 2018 0

കോഴിക്കോട് മയക്കുമരുന്നു മാഫിയ സജീവമാകുന്നുവോ ! രണ്ടാഴ്ച്ചയ്ക്കിടെ പി​ടി​കൂ​ടി​യ​ത് 23 കി​ലോ ക​ഞ്ചാ​വ്

By Editor

കോഴിക്കോട് ; കോഴിക്കോട് മയക്കുമരുന്നു മാഫിയ സജീവമാകുന്നുവോ ! രണ്ടാഴ്ച്ചയ്ക്കിടെ പി​ടി​കൂ​ടി​യ​ത് ജി​ല്ലാ ആ​ന്റി നാ​ര്‍​ക്കോ​ട്ടി​ക്ക് സ്‌​പെ​ഷ​ല്‍ ആ​ക്ഷ​ന്‍ ഫോ​ഴ്‌​സും (ഡ​ന്‍​സാ​ഫ്) ലോ​ക്ക​ല്‍ പോ​ലീ​സും കൂടി പി​ടി​കൂ​ടി​യ​ത്.…

October 7, 2018 0

സന്നിധാനത്ത് പുലിയിറങ്ങി;മാളികപ്പുറം പടിക്കെട്ടിനു താഴെ കാട്ടുപന്നികളെ കടിച്ചു കീറി

By Editor

ശബരിമല : സന്നിധാനത്ത് പുലിയിറങ്ങി,വെള്ളിയാഴ്‌ച്ച രാത്രി 9.30ന് മാളികപ്പുറം പടിക്കെട്ടിനു താഴെ കാട്ടുപന്നികളുടെ അലർച്ച കേട്ട ദേവസ്വം ഗാർഡുകൾ മേൽപ്പാലത്തിലൂടെ എത്തി നോക്കുമ്പോൾ കാട്ടുപന്നിയെ പുലി കടിച്ചു…

September 15, 2018 0

രാരോത്ത് ഗവ. മാപ്പിള സ്‌കൂളിലെ ഹൈടെക് ക്ലാസ് മുറികള്‍ ഉദ്ഘാടനം ചെയ്തു

By Editor

താമരശേരി: താമരശേരി രാരോത്ത് ഗവ. മാപ്പിള സ്‌കൂളില്‍ നിര്‍മിച്ച 10 ഹൈടെക് ക്ലാസ് മുറികള്‍ കാരാട്ട് റസാഖ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹാജറ കൊല്ലരുകണ്ടി…

September 13, 2018 0

പ്രളയം: പാസ്സ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങളില്‍ ക്യാമ്പ് സംഘടിപ്പിക്കും

By Editor

തിരുവനന്തപുരം: പ്രളയത്തില്‍ പാസ്സ്‌പോര്‍ട്ട് കേടാവുകയോ നഷ്ടപ്പെടുകയോ ചെയ്തവരുടെ സൗകര്യാര്‍ത്ഥം ചെങ്ങന്നൂര്‍, തൃപ്പൂണിത്തുറ പാസ്സ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങളില്‍ ശനിയാഴ്ച (15/9/18) പാസ്സ്‌പോര്‍ട്ട് ക്യാമ്പ് സംഘടിപ്പിക്കുന്നു. അപേക്ഷകര്‍ക്ക് തീര്‍ത്തും സൗജന്യമായാണ്…

September 13, 2018 0

മഹിളാ മാള്‍ ഉദ്ഘാടനം ചെയ്തു

By Editor

കോഴിക്കോട്: കോര്‍പറേഷന്‍ കുടുംബശ്രീ യൂണിറ്റി ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ വയനാട് റോഡില്‍ ഫാത്തിമ ആശുപത്രിക്ക് എതിര്‍വശം ആരംഭിക്കുന്ന മഹിളാ മാളിന്റെ അഡ്മിനിസ്‌ട്രേഷന്‍ ഓഫീസ് ഡെപ്യൂട്ടി മേയര്‍ മീരാദര്‍ശക് ഉദ്ഘാടനം…

September 5, 2018 0

പ്രളയ ബാധിതര്‍ക്ക് കൈത്താങ്ങേകാന്‍ പുസ്തകോത്സവവുമായി ഇന്ത്യ ബുക്‌സ്

By Editor

കോഴിക്കോട്: പ്രളയക്കെടുതിയില്‍ നിന്ന് അതിജീവിക്കുന്ന കേരളത്തിന് കൈത്താങ്ങായി ഇന്ത്യ പുസ്തകോത്സവം. ആകര്‍ഷകമായ വിലക്കുറവില്‍ പാളയം ബസ്റ്റാന്റിന് മുന്‍വശം വെള്ളരിയില്‍ ഗാര്‍ഡനില്‍ സെപ്തംബര്‍ 10 മുതല്‍ പുസ്തകോത്സവം ആരംഭിക്കും.…

September 3, 2018 0

നാളെ വൈദ്യുതി മുടങ്ങും

By Editor

കോഴിക്കോട്: നാളെ രാവിലെ 6.30 മുതല്‍ ഉച്ചയ്ക്കു രണ്ടു വരെ കീഴല്‍മുക്ക്, മുടപ്പിലാവില്‍, അമ്പലമുക്ക്, പാലയാട്, പതിയാരക്കര, തക്കാളിമുക്ക്, രാവിലെ 7.30 മുതല്‍ ഉച്ചയ്ക്കു രണ്ടു വരെ…