Category: NATTUVARTHA

October 17, 2018 0

മല കയറാനെത്തിയ യുവതിയെ പത്തനംതിട്ട ബസ് സ്റ്റാന്‍ഡില്‍ നാട്ടുകാര്‍ തടഞ്ഞു

By Editor

പത്തനംതിട്ട: സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമല കയറാനെത്തിയ യുവതിയെ പത്തനംതിട്ട സ്റ്റാന്‍ഡില്‍ തടഞ്ഞു.  ലിബി.സിഎസിനെയാണ് പത്തനംതിട്ട ബസ് സ്റ്റാന്‍ഡില്‍ വച്ച് നാട്ടുകാര്‍ തടഞ്ഞത്. ആള്‍ക്കൂട്ടം ഇവര്‍ക്ക് നേരെ…

October 16, 2018 0

നിലയ്ക്കലിലേക്ക് വനിതാ പൊലീസിനെ നിയോഗിക്കാന്‍ തീരുമാനം

By Editor

തിരുവനന്തപുരം: നിലയ്ക്കലില്‍ വനിതാ പൊലീസിനെ നിയോഗിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. പത്തംഗസംഘത്തെയാണ് നിയോഗിക്കുന്നത്. നിലയ്ക്കലിലേക്ക് പോകുന്ന വാഹനങ്ങളില്‍ നിന്നും പ്രതിഷേധക്കാര്‍ സ്ത്രീകളെ പുറത്തിറക്കുന്ന സാഹചര്യത്തിലാണ് തീരുമാനം.

October 16, 2018 0

പോലീസുകാരനോട് ചില്ലറ ചോദിക്കാൻ പാടില്ലേ ? പോലീസിനോട് അഞ്ഞൂറു രൂപയ്ക്കു ചില്ലറ ചോദിച്ച യുവാവിനു ഫോര്‍ട്ട് പോലീസിന്റെ വക പെറ്റി കേസ്

By Editor

കൊച്ചി: പോലീസിനോട് അഞ്ഞൂറു രൂപയ്ക്കു ചില്ലറ ചോദിച്ച യുവാവിനു ഫോര്‍ട്ട് പോലീസിന്റെ വക കേസും പൊല്ലാപ്പും. നെയ്യാറ്റിന്‍കര സ്വദേശി മിഥുനാണു ഫോര്‍ട്ട് പോലീസ് സ്റ്റേഷനിലെ പ്രൊബേഷന്‍ എസ്‌ഐയില്‍നിന്നു…

October 16, 2018 0

ഈവനിംഗ് കേരള ഡെയിലി ഹണ്ട് വായനക്കാരുടെ ശ്രദ്ധയ്ക്ക്

By Editor

ഈവനിംഗ് കേരള ഡെയിലി ഹണ്ട് വായനക്കാരുടെ ശ്രദ്ധയ്ക്ക്,സോഫ്റ്റ്‌വെയർ അപ്‌ഡേഷൻ നടക്കുന്നതിനാൽ ചില പഴയ വാർത്തകൾ വീണ്ടും പബ്ലിഷ് ആയി വരുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.ഇത് മൂലം വായനക്കാർക്ക് ബുദ്ധിമുട്ട്…

October 15, 2018 0

ശ​ബ​രി​മ​ല​യി​ല്‍ പോ​കു​ന്ന വി​ശ്വാ​സി​ക​ള്‍​ക്കു സം​ര​ക്ഷ​ണം ഒ​രു​ക്കും: മ​ന്ത്രി ജ​യ​രാ​ജ​ന്‍

By Editor

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല​യി​ല്‍ പോ​കു​ന്ന എ​ല്ലാ വി​ശ്വാ​സി​ക​ള്‍​ക്കും സ​ര്‍​ക്കാ​ര്‍ പൂ​ര്‍​ണ സം​ര​ക്ഷ​ണം ഒ​രു​ക്കു​മെ​ന്നു വ്യ​വ​സാ​യ മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​ന്‍. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലൂ​ടെ​യാ​ണ് മ​ന്ത്രി ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ല്‍…

October 15, 2018 0

നൃത്തം ചെയ്തതത് പതിനെട്ടാം പടിയിലല്ല; ചെന്നൈയിലെ ഒരു സ്റ്റുഡിയോയില്‍ സെറ്റിട്ടാണ് ആ ഗാനരംഗം ചിത്രീകരിച്ചതെന്ന് നടി സുധ ചന്ദ്രന്‍

By Editor

താൻ നൃത്തം ചെയ്തതത് പതിനെട്ടാം പടിയിലല്ലെന്നും ചെന്നൈയിലെ ഒരു സ്റ്റുഡിയോയില്‍ സെറ്റിട്ടാണ് ആ ഗാനരംഗം ചിത്രീകരിച്ചതെന്നുമുള്ള വെളിപ്പെടുത്തലുമായി നടി സുധ ചന്ദ്രന്‍ രംഗത്ത്.വര്‍ഷങ്ങള്‍ക്ക് മുമ്പ് ശബരിമലയിലെ പതിനെട്ടാം…

October 15, 2018 0

ചേര്‍ത്തയിലെ വാഹനാപകടത്തില്‍ രണ്ട് മരണം

By Editor

ചേര്‍ത്തയിലെ വാഹനാപകടത്തില്‍ രണ്ട് മരണം. ചേര്‍ത്തലയിലെ എസ്.എന്‍ കോളേജിന് സമപമാണ് അപകടമുണ്ടായത്. നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നാലെ മറ്റൊരു ലോറി ഇടിക്കുകയാണ്. ഇടിയുടെ ആഘാതത്തില്‍ ഒരു ലോറിയുടെ മുന്‍വശം…