
നിലയ്ക്കലിലേക്ക് വനിതാ പൊലീസിനെ നിയോഗിക്കാന്‍ തീരുമാനം
October 16, 2018തിരുവനന്തപുരം: നിലയ്ക്കലില്‍ വനിതാ പൊലീസിനെ നിയോഗിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. പത്തംഗസംഘത്തെയാണ് നിയോഗിക്കുന്നത്. നിലയ്ക്കലിലേക്ക് പോകുന്ന വാഹനങ്ങളില്‍ നിന്നും പ്രതിഷേധക്കാര്‍ സ്ത്രീകളെ പുറത്തിറക്കുന്ന സാഹചര്യത്തിലാണ് തീരുമാനം.