Category: NATTUVARTHA

August 31, 2018 0

ശുചീകരണ പ്രവര്‍ത്തനങ്ങളുമായി പഞ്ചായത്ത് ഭരണസമിതി അംഗങ്ങളും ജീവനക്കാരും

By Editor

നടുവണ്ണൂര്‍: പഞ്ചായത്ത് ഭരണസമിതി അംഗങ്ങളും ജീവനക്കാരും പറവൂരിനടുത്ത് പുത്തന്‍വേലിക്കര പഞ്ചായത്ത് ഓഫിസും അങ്കണവാടിയും, വീടുകളും ശുചീകരിച്ചു. പഞ്ചായത്ത് ഭരണസമിതി അംഗങ്ങളും ജീവനക്കാരും കൂടാതെ ജില്ലാ പഞ്ചായത്ത് അംഗം…

August 30, 2018 0

ദുരിതനിവാരണത്തിന് ആർട് ഓഫ് ലിവിംഗ് കൈത്താങ്ങ്

By Editor

സംസ്ഥാനത്തെ വിവിധ ജില്ലകളിലായുള്ള പ്രളയബാധിത മേഖലകളിൽ ദുരിതമനുഭവിക്കുന്നവർക്ക് അതിജീവനത്തിനായി  ആർട് ഓഫ് ലിവിംഗ് കേരളയുടെ നേതൃത്വത്തിൽ സഹായമൊരുക്കി .ഉറ്റവരും വേണ്ടപ്പെട്ടവരും ,വീടുകളും ,കൃഷിസ്ഥലങ്ങളും ,വ്യാപാരസ്ഥാപങ്ങളും ,സർവ്വസമ്പാദ്യങ്ങളും നഷ്ടപ്പെട്ടവർക്കായി…

August 29, 2018 0

മുക്കം സബ് റജിസ്ട്രാര്‍ ഓഫിസ് ഇന്നു മുതല്‍ മിനി സിവില്‍ സ്റ്റേഷന്‍ കെട്ടിടത്തില്‍

By Editor

മുക്കം: ആലിന്‍ചുവട്ടിനു സമീപം വയലില്‍ മോയി ഹാജി സ്മാരക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന സബ് റജിസ്ട്രാര്‍ ഓഫിസ് ഇന്നു മുതല്‍ അഗസ്ത്യന്‍മൂഴിയിലെ മിനി സിവില്‍ സ്റ്റേഷന്‍ കെട്ടിടത്തിലേക്കു മാറുമെന്നു…

August 29, 2018 0

നീലേശ്വരത്ത് ഇഎംഎസ് സ്റ്റേഡിയത്തിന്റെ നിര്‍മാണം ആരംഭിച്ചു

By Editor

നീലേശ്വരം: പുത്തരിയടുക്കത്തെ നീലേശ്വരം ബ്ലോക്ക് ഓഫിസിനു സമീപം നിര്‍മിക്കുന്ന ഇഎംഎസ് സ്റ്റേഡിയത്തിന്റെ നിര്‍മാണം ആരംഭിച്ചു. സിന്തറ്റിക് ട്രാക്ക് ഉള്‍പ്പെടെ വോളിബോള്‍, ബാസ്‌കറ്റ് ബോള്‍, ഫുട്‌ബോള്‍ കോര്‍ട്ടുകളും സ്വിമ്മിങ്…

August 26, 2018 0

അവധിക്കാല പരിശീലന പരിപാടി: അധ്യാപകര്‍ക്കുള്ള വേതന വിതരണം തുടങ്ങി

By Editor

തളിപ്പറമ്പ്: 2018-19 വര്‍ഷത്തില്‍ അവധിക്കാല അധ്യാപക പരിശീലന പരിപാടിയില്‍ പങ്കെടുത്ത അധ്യാപകര്‍ക്കുള്ള വേതനം പരിശീലന കേന്ദ്രത്തിലെ മുഖ്യാധ്യാപകര്‍ക്ക് അനുവദിച്ചു നല്‍കിയിട്ടുണ്ടെന്നും പരിശീലനത്തില്‍ പങ്കെടുത്ത അധ്യാപകര്‍ തുക എത്രയും…

August 16, 2018 0

ഓവ് ചാലിൽനിന്ന് കരച്ചിൽ; കുരുന്നിന് രക്ഷകയായി ഗീത

By Editor

ചെന്നൈ: ചെന്നൈയിലെ വലസരവക്കത്തുള്ള വീടിന് സമീപത്തായി ഒഴുകുന്ന ഓവ് ചാലിൽനിന്നുംകുട്ടി കരയുന്ന ശബ്ദം കേൾക്കുന്നുണ്ടെന്നുള്ള പാൽകാരന്റെ ശബ്ദം കേട്ടാണ് വീട്ടമയായ ഗീത പുറത്തേക്ക് വന്നത് . ഓവ്…

August 16, 2018 0

രക്ഷാപ്രവർത്തനം സൈന്യത്തെ ഏൽപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ്

By Editor

കൊച്ചി: സംസ്ഥാനത്തെ രക്ഷാപ്രവർത്തനം അടിയന്തരമായി സൈന്യത്തെ ഏൽപ്പിക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ആലുവയിലെയും പത്തനംതിട്ടയിലെയും സ്ഥിതി ഗുരുതരമാണ്. പൂർണമായും രക്ഷാപ്രവർത്തനം സൈന്യത്തെ ഏൽപ്പിക്കുകയല്ലാതെ മറ്റ് മാർഗം ഇപ്പോൾ…