Category: OBITUARY

October 5, 2020 0

കോഴിക്കോട് ചെലവൂർ പൂനൂർ പുഴയിൽ ഇന്നലെ ഒഴുക്കിൽപ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി

By Editor

കോഴിക്കോട് : ചെലവൂർ പൂനൂർ പുഴയിൽ ഇന്നലെ ഒഴുക്കിൽപ്പെട്ട മൂഴിക്കൽ കട്ടയാട്ട്പറമ്പ് ചന്ദ്രൻ്റെ മകൻ റിജു ചന്ദ്രന്റെ മൃതദേഹം ഇന്ന് രാവിലത്തെ തിരച്ചിലിൽ കണ്ടെത്തി. ഇദ്ദേഹത്തിൻ്റെ സഹോദരിയുടെ…

October 4, 2020 0

കോഴിക്കോട് സാനിറ്റൈസര്‍ കുടിച്ച്‌ അഭയ കേന്ദ്രത്തിലെ അന്തേവാസിയായ യുവാവ് മരിച്ചു

By Editor

കോഴിക്കോട്; സാനിറ്റൈസര്‍ കുടിച്ച്‌ അഭയ കേന്ദ്രത്തിലെ അന്തേവാസിയായ യുവാവ് മരിച്ചു. നാദാപുരം എടച്ചേരി തണല്‍ അഭയ കേന്ദ്രത്തിലെ അന്തേവാസിയായ രാമത്ത് താഴെക്കുനി വിനോദന്‍ (39) ആണ് മരിച്ചത്.…

September 26, 2020 0

പ്രവാസിയായ മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം ജിദ്ദയില്‍ മരണപ്പെട്ടു

By Editor

 ജിദ്ദ: ദക്ഷിണ സൗദിയില്‍ ജിസാന്‍ നഗരത്തിനു സമീപമുള്ള സ്വാംതയില്‍ പ്രവാസ ജീവിതം നയിക്കുകയായിരുന്ന മലയാളി ജിദ്ദയില്‍ വെച്ച്‌ മരണപ്പെട്ടു. വേങ്ങര, കണ്ണമംഗലം, എടക്കാപറമ്പിൽ സ്വദേശി പണ്ടാരപ്പെട്ടി അബ്ദുല്‍…

September 25, 2020 0

സംസ്ഥാനത്ത്‌ ഇന്ന് കോവിഡ്-19 മൂലം 22 മരണങ്ങൾ സ്ഥിരീകരിച്ചു

By Editor

22 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. സെപ്റ്റംബര്‍ 3ന് മരണമടഞ്ഞ കൊല്ലം വാഴത്തോപ്പ് സ്വദേശി ജോര്‍ജ് (69), സെപ്റ്റംബര്‍ 10ന് മരണമടഞ്ഞ ആലപ്പുഴ കീരിക്കാട് സ്വദേശി…

September 16, 2020 0

ജമ്മുകശ്മീരിലെ പാക് ഷെല്‍ ആക്രമണത്തില്‍ മലയാളി ജവാന് വീരമൃത്യു

By Editor

കൊല്ലം: ജമ്മു കശ്മീരില്‍ പാക് ഷെല്ലാക്രമണത്തില്‍ മലയാളി ജവാന് വീരമൃത്യു.കൊല്ലം അഞ്ചല്‍ വയലാ ആശാ നിവാസില്‍ അനീഷ് തോമസ് (36)ആണ് വീരമൃത്യു വരിച്ചത്. ജമ്മുകശ്മീരിലെ അതിര്‍ത്തിപ്രദേശമായ നൗഷാരാ…

September 14, 2020 0

ഷൂട്ടിങ്ങിനിടെ നടനും ‍ഡബ്ബിങ് ആര്‍ടിസ്റ്റുമായ പ്രഭീഷ് ചക്കാലക്കല്‍ കുഴഞ്ഞുവീണു മരിച്ചു; ആശുപത്രിയില്‍ എത്തിക്കാന്‍ അഭ്യര്‍ത്ഥിച്ചിട്ടും വാഹനങ്ങള്‍ നിര്‍ത്തിയില്ല

By Editor

കൊച്ചി ; ഷൂട്ടിങ്ങിനിടെ കുഴഞ്ഞുവീണ് നടനും ‍ഡബ്ബിങ് ആര്‍ടിസ്റ്റുമായ പ്രഭീഷ് ചക്കാലക്കല്‍ മരിച്ചു. 44 വയസായിരുന്നു. കൊച്ചിന്‍ കൊളാഷ് എന്ന യൂട്യൂബ് ചാനലിന്റെ ചിത്രീകരണത്തിനിടെയാണ് അദ്ദേഹം കുഴഞ്ഞുവീണത്. ആശുപത്രിയില്‍…

September 13, 2020 0

മാധ്യമപ്രവര്‍ത്തകന്‍ എന്‍ രാജേഷ് അന്തരിച്ചു

By Editor

കോഴിക്കോട്: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എന്‍ രാജേഷ്(56) അന്തരിച്ചു. മാധ്യമം ന്യൂസ് എഡിറ്ററും കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സമിതി അംഗവുമാണ്. കരള്‍ സംബന്ധമായ രോഗം മൂലം നാലു…