POLITICS - Page 156
കലാലയങ്ങളിലെ അക്രമണ രാഷ്ട്രീയങ്ങള്‍ക്ക് കാരണം ഒറ്റവിദ്യാര്ഥി സംഘടന മതിയെന്നു കരുതുന്ന എസ്എഫ്ഐയും എബിവിപിയുമാണ്: എകെ ആന്റണി
കൊച്ചി: കലാലയത്തിലെ സംഘര്‍ഷങ്ങള്‍ക്ക് തുടക്കമിട്ടത് വര്‍ഗീയ സംഘടനകളല്ലെന്ന് വ്യക്തമാക്കി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ്...
ഐസ്ക്രീം പാര്‍ലര്‍ കേസ്: പുനരന്വേഷണം ആവശ്യപ്പെട്ട് വി.എസ് ഹൈക്കോടതിയിലേക്ക്
തിരുവനന്തപുരം : ഐസ്ക്രീം പാര്‍ലര്‍ കേസില്‍ വീണ്ടും അന്വേഷണം ആവശ്യപ്പെട്ട് വി.എസ് അച്യുതാനന്ദന് ഹൈക്കോടതിയില്‍....
തീവ്രവാദ സ്വഭാവമുള്ളവരാണ് അഭിമന്യുവിനെ കൊലപാതകത്തിനു പിന്നില്‍: മുഖ്യമന്ത്രി
തിരുവനന്തപുരം : ക്യാംപസിനു പുറത്തു നിന്നെത്തിയ തീവ്രവാദ സ്വഭാവമുള്ളവരാണു എറണാകുളം മഹാരാജാസ് കോളജിലെ വിദ്യാര്‍ഥി...
അടിയന്തരാവസ്ഥ കറുത്ത ദിനമെന്ന് വിശേഷിപ്പിക്കാമെങ്കില്‍ നോട്ട് നിരോധനവും അതുപോലെയാണ്: ശിവസേന
ന്യൂഡല്‍ഹി: അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനെ കറുത്ത ദിനമെന്ന് വിശേഷിപ്പിക്കാമെങ്കില്‍ അതുപോലെ കറുത്ത ദിനങ്ങള്‍...
ഗൗരിയമ്മയുടെ ജീവിതം കേരളത്തിന്റെ ചരിത്രമാണ്: നൂറാം പിറന്നാള്‍ ആശംസകളുമായി പിണറായി വിജയന്
തിരുവനന്തപുരം: നൂറാം പിറന്നാളിലേക്കെത്തുന്ന കെആര്‍ ഗൗരിയമ്മയ്ക്ക് ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്....
വന്‍ തട്ടിപ്പുകാരന്റെ മഹാസഖ്യം: രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ് റീട്വീറ്റ് ചെയ്തതിനെതിരെ ബിജെപി
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കള്ളപ്പണത്തെ മുന്‍നിര്‍ത്തി ചെയ്ത ട്വീറ്റ് റീട്വീറ്റ് ചെയ്ത് വിവാദ...
ആര്‍എസ്എസ് ആക്രമണങ്ങള്‍ വ്യക്തികളെ അല്ല, കേരളത്തെയും പാര്‍ട്ടിയെയും ലക്ഷ്യംവെച്ചാണ്: പിണറായി
തിരുവനന്തപുരം: ആര്‍എസ്എസിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്. ആയുധങ്ങള്‍ വാങ്ങാനും നശീകരണ...
ബിജെപിയില്‍ ചേരാന്‍ പറഞ്ഞ് അമിത് ഷായുടെ ഭീഷണി: നാല് കുടുംബങ്ങള്‍ പിറ്റേന്ന് തന്നെ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു
കൊല്‍ക്കൊത്ത: ബി.ജെ.പി ദേശീയാധ്യക്ഷന്‍ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയ പശ്ചിമ ബംഗാളിലെ നാല് കുടുംബങ്ങള്‍ പിറ്റേന്ന്...
തൃശൂര്‍ ജില്ല സി.പി.എം സെക്രേട്ടറിയറ്റ് യോഗം ഇന്ന്
തൃശൂര്‍: സി.പി.എം തൃശൂര്‍ ജില്ല സെക്രേട്ടറിയറ്റ് യോഗം ഇന്ന് ചേരും. നിലവിലെ ജില്ല സെക്രട്ടറി കെ. രാധാകൃഷ്ണന് പാര്‍ട്ടി...
പ്രതിപക്ഷത്തെ പക്ഷികളോടും മൃഗങ്ങളോടും ഉപമിച്ച കേന്ദ്രമന്ത്രിയുടെ പ്രസംഗം വിവാദത്തിലേക്ക്
കാര്‍വാര്‍: പ്രതിപക്ഷത്തെ കാക്കളോടും കുരങ്ങന്മാരോടും കുറുക്കന്മാരോടും ഉപമിച്ച കേന്ദ്രമന്ത്രി അനന്ത്കുമാര്‍ ഹെഗ്ഡെ...
ബിജെപി ചേരിപ്പോര് അവസാനിപ്പിച്ചില്ലെങ്കില്‍ മുഖം നോക്കാതെ നടപടിയെടുക്കും: അമിത് ഷാ
ന്യൂഡല്‍ഹി: ബിജെപി രാഷ്ട്രീയത്തിലെ ഗ്രൂപ്പ് പോരിലും സംഘടനാപ്രശ്നങ്ങളിലും ഇടപെട്ട് ദേശീയ അധ്യക്ഷന്‍ അമിത് ഷാ....
ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി എന്‍ കിരണ്‍ കുമാര്‍ റെഡ്ഡി വീണ്ടും കോണ്‍ഗ്രസ്സിലേക്ക്
ഹൈദരബാദ്: ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി എന്‍ കിരണ്‍ കുമാര്‍ റെഡ്ഡി കോണ്‍ഗ്രസ്സിലേക്ക് തിരിച്ചെത്തുന്നതായി...