POLITICS - Page 35
കെ.കെ രമയുടെ പരാതി; കേസെടുക്കുന്ന കാര്യം തീരുമാനിക്കേണ്ടത് പോലീസ്, പാർട്ടി ഇടപെടേണ്ടതില്ലെന്ന് എം.വി ഗോവിന്ദൻ
തിരുവനന്തപുരം: കെ.കെ രമ എംഎൽഎയുടെ പരാതിയിൽ കേസെടുക്കുന്ന കാര്യം തീരുമാനിക്കേണ്ടത് പൊലീസാണെന്ന് സിപിഐ എം സംസ്ഥാന...
സംഘടനാവിരുദ്ധ പ്രവർത്തനം; കെ.എസ് ഹംസയെ മുസ്ലിം ലീഗ് പുറത്താക്കി
കോഴിക്കോട് : മുൻ സംസ്ഥാന സെക്രട്ടറി കെ.എസ് ഹംസയെ മുസ്ലീം ലീഗിൽ നിന്നും പുറത്താക്കി. അച്ചടക്ക സമിതി ശുപാർശ പ്രകാരം...
പിണറായി അച്ഛനോ അമ്മാവനോ അല്ല; മാപ്പ് പറയണമെങ്കിൽ ഞാൻ ഒരിക്കൽ കൂടി ജനിക്കണം മിസ്റ്റർ ഗോവിന്ദൻ; എത്ര കേസെടുത്താലും മരണം വരെ പോരാടും ; സ്വപ്നാ സുരേഷ്
ബംഗ്ളുരു: സിപിഎം എംവി ഗോവിന്ദന്റെ മാനനഷ്ട കേസിന് മറുപടിയുമായി സ്വപ്നാ സുരേഷ്. ഒരു കോടി രൂപ അല്ലെങ്കിൽ മാപ്പ് എന്നാണ്...
ഇന്ത്യ ഹിന്ദുരാഷ്ട്രം തന്നെ; പ്രത്യേകിച്ച് സ്ഥാപിക്കേണ്ടതില്ലെന്ന് ആര്‍എസ്എസ്
ഇന്ത്യ ഹിന്ദു രാഷ്ട്രം തന്നെയാണെന്നും ഭരണഘടനാപരമായി സ്ഥാപിക്കപ്പെടേണ്ടതില്ലെന്നും ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി...
തന്റെ സേവനം വേണോ എന്ന് പാര്‍ട്ടി തീരുമാനിക്കട്ടെ" ഇനി തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല; നിലപാട് കടുപ്പിച്ച് കെ.മുരളീധരന്
ഇനി തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് കോൺഗ്രസ് നേതാവ് കെ.മുരളീധരന് എംപി. പാര്‍ട്ടി നേതൃത്വത്തെ പൊതുവേദിയില്‍...
വിദേശ വനിതയില്‍ ജനിച്ച മകന് ഒരിക്കലും രാജ്യസ്നേഹിയാവാന്‍ കഴിയില്ല, അത് സത്യമാണെന്ന് രാഹുല്‍ ഗാന്ധി തെളിയിച്ചു; പ്രഗ്യാ ഠാക്കൂര്‍
ഭോപ്പാല്‍: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ രാജ്യത്തുനിന്ന് പുറത്താക്കണമെന്ന് ബിജെപി എം.പി പ്രഗ്യാ ഠാക്കൂര്‍....
'ലോക്സഭ തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ മെനയും'; അമിത് ഷാ ഇന്ന് കേരളത്തിൽ ; ഏറെപ്പേരെ മറികടന്ന് സുരേഷ് ഗോപി വേദിയിൽ
തൃശൂർ: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് തൃശൂരെത്തും. 2024 ലോക്സഭ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിന് മുന്നോടിയായിട്ടാണ്...
വിജേഷിനെതിരെ കർണാടക പൊലീസ് കേസെടുത്തെന്ന് സ്വപ്ന
കണ്ണൂർ സ്വദേശിയായ അഭിഭാഷകനെന്നു പരിചയപ്പെടുത്തിയ വിജേഷ് പിള്ള ഭീഷണിപ്പെടുത്തിയെന്ന തന്റെ പരാതിയിൽ കർണാടക പൊലീസ്...
ജനം പ്രാണവായുവിനായി പരക്കംപായുന്ന ഈ നഗരമെങ്ങനെ 'സ്മാര്‍ട് സിറ്റി'യാകും: വി.മുരളീധരന്
കൊച്ചി: പ്ലാസ്റ്റിക് കത്തിയുണ്ടായ വിഷവാതകം മൂലം ജനം പ്രാണവായുവിനായി പരക്കംപായുന്ന ഈ നഗരമെങ്ങനെ 'സ്മാര്‍ട്...
സ്വപ്നയുടെ ആരോപണം: ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിടണമെന്ന് കെ.മുരളീധരന്
തിരുവനന്തപുരം: സ്വപ്ന സുരേഷിന്റെ ആരോപണങ്ങളില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് മുഖ്യമന്ത്രി ത്തരവിടണമെന്ന് കെ.മുരളീധരന്...
വിജേഷിനെ അറിയില്ല, സ്വപ്നയുടെ ആരോപണങ്ങള്‍ മുഖവിലയ്ക്കെടുക്കുന്നില്ലെന്ന് എം.വി. ഗോവിന്ദൻ
സ്വപ്ന സുരേഷിന്റെ ആരോപണത്തില്‍ പറയുന്ന വിജേഷ് പിള്ളയെ അറിയില്ലെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ....
'ഒത്തുതീര്‍പ്പിന് 30 കോടി വാഗ്ദാനം, മുഖ്യമന്ത്രിക്കും വീണക്കുമെതിരായ തെളിവ് കൈമാറണമെന്നാവശ്യപ്പെട്ടു': എം വി ഗോവിന്ദൻ തീർത്തു കളയുമെന്ന് പറഞ്ഞു ; ആരോപണവുമായി സ്വപ്ന സുരേഷ്
സ്വര്‍ണ്ണക്കടത്ത് കേസിൽ സിപിഎമ്മിനും മുഖ്യമന്ത്രിക്കും സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനുമെതിരെ ആരോപണങ്ങളുമായി സ്വപ്ന...